Keralam

സ്വത്തുക്കളുടെ അവകാശം ഇനി പൂർണമായി മക്കൾക്ക്; സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതനായി ഷുക്കൂർ വക്കീൽ

ഷുക്കൂർ വക്കീലിന് നേരെ കൊലവിളി; വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി

തിരുവനന്തപുരം : സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ ഷുക്കൂർ വക്കീലിന് നേരെ കൊലവിളി. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹത്തിനും കുടുംബത്തിനും നേരെ കൊലവിളി ഉയർന്നത്. തുടർന്ന് ഷുക്കൂർ...

ടാറ്റാ ആശുപത്രി പൊളിക്കുന്നത്  സംസ്ഥാന സർക്കാരിൻ്റെ   അലംഭാവം കാരണം; കാസർ​കോഡുകാരെ രണ്ടാംതരം പൗരൻമാരായി കാണുന്ന  സമീപനം;  കെ.സുരേന്ദ്രൻ

ടാറ്റാ ആശുപത്രി പൊളിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ  അലംഭാവം കാരണം; കാസർ​കോഡുകാരെ രണ്ടാംതരം പൗരൻമാരായി കാണുന്ന സമീപനം;  കെ.സുരേന്ദ്രൻ

കാസർ​ഗോഡ്: ചട്ടഞ്ചാൽ ടാറ്റാ കൊവിഡ് ആശുപത്രി പൊളിച്ച് മാറ്റുന്നത് സർക്കാരിന്റെ അലംഭാവം കാരണമാണെന്ന് ആരോപിച്ച്  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണി...

എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനും സംഘവും? മുറി വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക്

എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനും സംഘവും? മുറി വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക്

കൊല്ലം; എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനും സംഘവും പിടിയിൽ. കൊല്ലം അഞ്ചലിലാണ് സംഭവം. കിളിമാനൂർ റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലും മൂന്ന് കൂട്ടാളികളുമാണ് പിടിയിലായത്. ഇവരിൽ നിന്നും 20ഗ്രാം എംഡിഎംഎയും,...

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ഡോക്ടറെ കഴുത്തറുത്ത് കൊന്നു. പാകിസ്താനിലെ ഹൈദരാബാദിലാണ് സംഭവം. ത്വക്ക് രോഗ വിദഗ്ധനായ ധരം ദേവ് രാത്തി ആണ് കൊല്ലപ്പെട്ട്. സംഭവത്തിൽ പ്രതിയായ...

മൂന്നാറിൽ അജ്ഞാത ജീവിയുടെ ആക്രമണം; വളർത്തു മൃഗങ്ങളെ കൊന്നു

മൂന്നാറിൽ അജ്ഞാത ജീവിയുടെ ആക്രമണം; വളർത്തു മൃഗങ്ങളെ കൊന്നു

മൂന്നാർ: മൂന്നാറിൽ അജ്ഞാത ജീവിയുടെ ആക്രമണം. പെരിയവരെ ലോവർ ഡിവിഷനിൽ രണ്ട് പശുക്കളെ കൊന്നു. പെരിയവരെ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം രാവിലെ മേയാൻ...

മലദ്വാരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ

മലദ്വാരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വീണ്ടും സ്വർണവേട്ട. വസ്ത്രത്തിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം, കോഴിക്കോട് സ്വദേശികൾ പിടിയിൽ. ഒരു കിലോഗ്രാമോളം സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്....

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

പമ്പിൽ നിന്ന് സൗജന്യമായി സ്വകാര്യവാഹനത്തിന് ഇന്ഢനം നിറയ്ക്കുന്നതിനെ ചൊല്ലി മദ്യപിച്ച് പോലീസുകാർ തമ്മിൽ തല്ല്; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: മദ്യപിച്ച് തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്‌പെൻഷൻ. പോലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ സീനിയർ പോലീസ് ഉദ്യോഗസ്ഥരായ ജി. ഗിരി, ജോൺ ഫിലിപ്പ് എന്നിവരെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ്...

മദ്യലഹരിയിൽ തമ്മിൽ തല്ലി; പത്തനംതിട്ടയിൽ പോലീസുകാർക്ക് സസ്‌പെൻഷൻ; തല്ലുണ്ടായത് ഉദ്യോഗസ്ഥന്റെ യാത്രയയപ്പുപാർട്ടിക്കിടെ

മദ്യലഹരിയിൽ തമ്മിൽ തല്ലി; പത്തനംതിട്ടയിൽ പോലീസുകാർക്ക് സസ്‌പെൻഷൻ; തല്ലുണ്ടായത് ഉദ്യോഗസ്ഥന്റെ യാത്രയയപ്പുപാർട്ടിക്കിടെ

പത്തനംതിട്ട: മദ്യലഹരിയിൽ തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട എആർ ക്യാമ്പിലെ ഗ്രേഡ് എഎസ്‌ഐ ഗിരിയെയും ഡ്രൈവർ ജോൺ ഫിലിപ്പിനെയുമാണ് സസ്‌പെൻഡ് ചെയ്തത്. എആർ ക്യാമ്പിലെ മോട്ടോർ...

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് മരുന്ന് മാറി നൽകി; തൃശൂർ മെഡിക്കൽ കോളേജിൽ രോഗി ഗുരുതരാവസ്ഥയിൽ

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് മരുന്ന് മാറി നൽകി; തൃശൂർ മെഡിക്കൽ കോളേജിൽ രോഗി ഗുരുതരാവസ്ഥയിൽ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിൽ. പോട്ട സ്വദേശി അമലാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് അലർജിയുള്ള ചുമയുടെ...

സ്വർണക്കടത്ത് കേസിൽ വീണ്ടും ഒത്തുതീർപ്പിന് നീക്കം; ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്‌ന സുരേഷ്; വിവരങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ വൈകിട്ട് പുറത്തുവിടും

കൊച്ചി: സ്വർണക്കടത്ത് കേസിൽ വീണ്ടും ഒത്തുതീർപ്പിന് നീക്കമെന്ന് സ്വപ്‌ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഒത്തുതീർപ്പിനായി തന്നെ സമീപിച്ചുവെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് ലൈവിലൂടെ വൈകിട്ട്...

‘മാലിന്യ സംസ്‌ക്കരണം പഠിക്കാൻ യൂറോപ്പിൽ പോകണ്ട ; ഇൻഡോറിൽ പോയാൽ മതി; മദ്ധ്യപ്രദേശിലെ മാതൃക ചൂണ്ടിക്കാട്ടി രഞ്ജിത്ത് ശങ്കർ

‘മാലിന്യ സംസ്‌ക്കരണം പഠിക്കാൻ യൂറോപ്പിൽ പോകണ്ട ; ഇൻഡോറിൽ പോയാൽ മതി; മദ്ധ്യപ്രദേശിലെ മാതൃക ചൂണ്ടിക്കാട്ടി രഞ്ജിത്ത് ശങ്കർ

കൊച്ചി: തീപ്പിടിത്തമുണ്ടായി എട്ടുനാൾ പിന്നിടുമ്പോഴും ബ്രഹ്‌മപുരത്തെ വിഷപ്പുകയ്ക്ക് ശമനമില്ല. ഹെലികോപ്റ്ററുകളിലൂടെ വെള്ളമൊഴിച്ചും മാലിന്യമിളക്കിയും പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജനജീവിതത്തെ കാര്യമായി ബാധിച്ച മാലിന്യ പ്ലാന്റിനെതിരെ നിരവധി...

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക്

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. ഇക്കുറി 419362 റെഗുലർ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 192 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 9.30 നായിരുന്നു ആദ്യ പരീക്ഷ....

വൈദേകം റിസോർട്ടുമായി യാതൊരു ബന്ധവുമില്ല; ഇൻകം ഉണ്ടെങ്കിൽ അല്ലേ ഇൻകം ടാക്‌സ് വരികയുള്ളൂ; കൈ കഴുകി ഇപി ജയരാജൻ

വൈദേകം റിസോർട്ട്; ഓഹരി വിറ്റ് വിവാദങ്ങളിൽ നിന്ന് തലയൂരാൻ ഒരുങ്ങി ഇപി ജയരാജന്റെ കുടുംബം

കണ്ണൂർ: വിവാദ റിസോർട്ട് വൈദേകത്തിന്റെ ഓഹരി വിൽക്കാനൊരുങ്ങി എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ കുടുംബം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്‌സണുമാണ് ഓഹരികൾ വിൽക്കുന്നത്. വിവാദങ്ങളെ...

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റാബേസ് പാകിസ്താൻ ഹാക്കർ സംഘം ചോർത്തി; കേസെടുക്കാതെ പോലീസ്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റാബേസ് പാകിസ്താൻ ഹാക്കർ സംഘം ചോർത്തി; കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂൾ വിദ്യാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിവരങ്ങളടങ്ങിയ ഡാറ്റാ ബോസിൽ സുരക്ഷാ വീഴ്ച. ഡാറ്റാബേസ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർ സംഘം ചോർത്തി. '...

ദേശാഭിമാനി ഓഫീസിൽ കയറി ലേഖകനെ മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും ; ഞാൻ പറയുന്ന രീതിയിൽ നീ വാർത്ത കൊടുത്താൽ മതിയെന്ന് ആക്രോശം

ദേശാഭിമാനി ഓഫീസിൽ കയറി ലേഖകനെ മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും ; ഞാൻ പറയുന്ന രീതിയിൽ നീ വാർത്ത കൊടുത്താൽ മതിയെന്ന് ആക്രോശം

മലപ്പുറം: ദേശാഭിമാനി ദിനപത്രത്തിന്റെ ഓഫീസിൽ കയറി ലേഖകനെ മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും. മഞ്ചേരി ബ്യൂറോയിലെ ലേഖകനായ ടിവി സുരേഷിനെ മഞ്ചേരി കോവിലംകുണ്ട് ബ്രാഞ്ച് സെക്രട്ടറി...

രണ്ടു നാൾ ചോദ്യം ചെയ്തത് 20 മണിക്കൂറിലധികം; സിഎൻ രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

രണ്ടു നാൾ ചോദ്യം ചെയ്തത് 20 മണിക്കൂറിലധികം; സിഎൻ രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കഴിഞ്ഞ രണ്ട്...

എട്ടാം നാളും വിഷപ്പുകയുമായി ബ്രഹ്‌മപുരം; പുതിയ കളക്ടർ ഇന്ന് ചുമതലയേൽക്കും

എട്ടാം നാളും വിഷപ്പുകയുമായി ബ്രഹ്‌മപുരം; പുതിയ കളക്ടർ ഇന്ന് ചുമതലയേൽക്കും

കൊച്ചി: തീപ്പിടിത്തമുണ്ടായി എട്ടുനാൾ പിന്നിടുമ്പോഴും ബ്രഹ്‌മപുരത്തെ വിഷപ്പുകയ്ക്ക് ശമനമില്ല. ഹെലികോപ്റ്ററുകളിലൂടെ വെള്ളമൊഴിച്ചും മാലിന്യമിളക്കിയും പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിഷപ്പുക നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായതോടെ പ്രദേശത്തെ വിദ്യാഭ്യാസ...

കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാനും ശ്രമിച്ചതായി ആരോപണം

കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാനും ശ്രമിച്ചതായി ആരോപണം

ആലപ്പുഴ: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ ആണ് അറസ്റ്റിലായത്. ഇവർ നൽകിയ ഏഴ് കള്ള നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ...

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം.4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. പരീക്ഷ മാർച്ച്...

ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെയെന്ന് 24 ന്യൂസ് അവതാരക; സ്ത്രീകൾക്കെതിരായ പരാതികൾ പാർട്ടി കോടതികൾ അന്വേഷിക്കുന്ന കാലത്ത് എങ്ങനെ നീതി കിട്ടുമെന്നും സുജയ പാർവ്വതി

തൃപ്പൂണിത്തുറ: ഇടതുപക്ഷ സംഘടനകൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നൽകുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നിഷേധിക്കുന്ന രീതി കേരളത്തിലെ...

Latest News