തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. ആക്രമണത്തിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലുട്ടാപ്പി സതീഷിന് വെട്ടേറ്റു. മാരകമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യ നയ അഴിമതി കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് നൽകി മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ദേവീസന്നിധിയിൽ പൊങ്കാല അർപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചതിന്റെ പുണ്യവുമായി ആറ്റുകാൽ അമ്മയുടെ ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു. ഉച്ചയ്ക്ക് ശേഷം 2.30ന് പണ്ടാര...
തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഗായിക ചിത്ര. തിരുവനന്തപുരത്തെ വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു ചിത്ര പൊങ്കാലയർപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഗായിക സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടുവഴി പങ്കുവച്ചിട്ടുണ്ട്. വീട്ടു...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം. ശിവലിംഗം അടിച്ചു തകർത്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ധമോഹ് ജില്ലയിലായിരുന്നു സംഭവം. ഇവിടെ പ്രദേശവാസികൾ ചേർന്നാണ് ഈ...
കൊച്ചി: ലൈഫ് പദ്ധതിയെ കുറിച്ച് ആർക്കും ഒരു സംശയവും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പദ്ധതിവഴി മൂന്നേകാൽ ലക്ഷത്തോളം ആളുകൾക്ക് ഭൂമി നൽകി. ഇനിയും ഭൂമിയില്ലാത്ത...
കണ്ണൂർ: ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻലാദനോട് ഉപമിച്ച് സിപിഎം കണ്ണൂർ സെക്രട്ടറി എംവി ജയരാജൻ.വ്യാജവാർത്താ വിവാദത്തിൽ...
തിരുവനന്തപുരം: പതിവുതെറ്റാതെ കുടുംബത്തോടൊപ്പം ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും അമ്മയ്ക്കുമൊപ്പമാണ് താരം പൊങ്കാല അർപ്പിച്ചത്. എല്ലാ പൊങ്കാല ദിനത്തിലും വീട്ടിലുണ്ടാകാറുണ്ടെന്ന് സുരേഷ് ഗോപി...
കൊച്ചി: കടുത്ത ചുമയും വയറുവേദനയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. നിർമാതാവ് എൻഎം ബാദുഷ, വിഷ്ണു മോഹൻ, വിപിൻ, സ്വരാജ് എന്നിവർക്കൊപ്പമാണ്...
മൂന്നാർ: കോടികൾ വിലമതിക്കുന്ന ആംബർഗ്രിസുമായി (തിമിംഗല ഛർദ്ദി) രണ്ട് പേർ പിടിയിൽ. മൂന്നാർ സ്വദേശികളായ സതീശ് കുമാർ, വേൽ മുരുകൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജൻസ്...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സിപിഐ നേതാവ് ഒളിവിൽ. പാറശ്ശാല സ്വദേശിയായ സിപിഐ നേതാവാണ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയത്. ഒൻപത് മുതൽ...
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി കുറ്റപ്പെടുത്തി. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്....
തിരുവനന്തപുരം: പെൺകുട്ടികളെ ഷർട്ടും പാന്റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുകയാണെന്ന ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ...
എറണാകുളം: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയും വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആയിരുന്നു താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. പണ്ടാര അടുപ്പിൽ സഹ മേൽശാന്തി തീ പകർന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് നിവേദ്യം. 10.30 ഓടെയാണ് ക്ഷത്രത്തിനുള്ളിലെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം...
എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുൻപിൽ. രാവിലെ ഒൻപത് മണിയോടെയാണ് അദ്ദേഹം കൊച്ചിയിലെ ഇഡി ഓഫീസിൽ മൊഴി...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ ഉടൻ തന്നെ ചുടുകല്ലുകൾ ശേഖരിച്ചു തുടങ്ങുമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇതിനായി പ്രത്യേകം വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ ഇന്ന് തന്നെ...
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രൻ ഇന്ന് ഇഡിയ്ക്ക് മുൻപിൽ. രാവിലെ 10.30 യോടെ രവീന്ദ്രനോട് ചോദ്യം ചെയ്യലിന്...
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച്...
കൊച്ചി: 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്തുള്ള മാലിന്യപ്ലാന്റിന്റെ ചിത്രവും, മാലിന്യ സംസ്കരണ രീതികളേയും കുറിച്ചുള്ള കുറിപ്പുമായി ജോൺസൺ എബ്രഹാം. കൊച്ചിയിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies