മഹാമാരിയുടെ പരീക്ഷണകാലത്തിനും കെടുത്താനാകാത്ത ഭക്തിയുടെ പുണ്യവുമായി ഇന്ന് ആറ്റുകാൽ പൊങ്കാല. നിയന്ത്രണങ്ങളുടെ നാളുകളിൽ മനസ്സുരുകി പ്രാർത്ഥിച്ച് വീടുകളുടെ നടുമുറ്റങ്ങൾ ഹോമത്തറയാക്കിയ അമ്മമാർ, അമ്മമാർക്കും അമ്മയായ ആറ്റുകാൽ അമ്മയുടെ...
കൊച്ചി: സംസ്ഥാനത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമച്ചുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്ത സംഭവത്തിൽ...
എറണാകുളം:ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നൽകിയ കത്തിന്റെ...
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ കാമുകി ഗ്രീഷ്മയുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രം. ഗ്രീഷ്മ തനിക്ക് കഷായത്തിൽ വിഷം ചേർത്ത് നൽകിയെന്നും താൻ മരിച്ചു പോകുമെന്നും ഷാരോൺ രാജ് ആശുപത്രിയിലെ...
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയ്ക്ക് മാത്രമായി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപിയുടെ നഗരസഭാ കൗൺസലർമാർ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി എറണാകുളം ജില്ലാ അധ്യക്ഷൻ അഡ്വ. കെ.എസ്സ്...
കൊച്ചി: 2024 പകുതിയാകുമ്പോഴേക്ക് നാഷണൽ ഹൈവേ 66 പൂർത്തിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഹൈവേ വരുമ്പോൾ യൂറോപ്പിലെ പോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ...
എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും ഭാഗിക അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം പൊതുപരീക്ഷകൾ...
കൊല്ലം:ചലച്ചിത്ര നിർമ്മാതാവ് എം പി വിൻസെന്റ് അന്തരിച്ചു. 2016ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘മാൻഹോൾ‘ സിനിമയുടെ നിർമ്മാതാവാണ്. 81 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ നെൽകർഷകരോട് സംസ്ഥാന സർക്കാർ ചെയ്യുന്ന നഗ്നമായ തട്ടിപ്പ് വെളിപ്പെടുത്തി മുൻ ഡെപ്യൂട്ടി കളക്ടർ മധുസൂദനൻ അമ്പാൻ. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോ നേരിട്ട് വില നൽകാതെ...
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പിണറായി സർക്കാരിന്റെ നടപടി സമൂഹമാദ്ധ്യമങ്ങളിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഇടതുസർക്കാർ കൊട്ടിഘോഷിക്കുന്ന സംസ്ഥാനത്തെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പൊളളത്തരം പൊതുസമൂഹത്തിൽ തുറന്നുകാട്ടുന്നതാണ് നടപടികളെന്നാണ് ഉയരുന്ന വിമർശനം....
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ടാപ്പിംഗ് കത്തി കൊണ്ട് സ്വയം കുത്തിയ യുവാവ് മരിച്ചു. വാമനപുരം ഊന്നൻ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ...
പാലക്കാട്: ബംഗളൂരുവിൽ നിന്നും സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച മാരക ലഹരി വസ്തുക്കൾ പാലക്കാട് നിന്നും പിടികൂടി എക്സൈസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശികളായ...
തൃശൂർ: മുന്നൂറ് കോടി രൂപയ്ക്ക് മുകളിൽ അഴിമതി നടന്നു എന്ന് സംശയിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീളുന്നു....
തൃശൂർ: ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുന്നതിനിടെ മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശാസിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ....
തിരുവനന്തപുരം:സംസ്ഥാനത്ത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ...
എറണാകുളം: അപകീർത്തിപ്പെടുത്തുന്നതിനായി നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയ്ക്ക് തിരിച്ചടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങളും ആക്രമിക്കപ്പട്ട നടിയുടെ മൊഴിയും അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്....
കോഴിക്കോട്: പുഴ മുതൽ പുഴ വരെ സിനിമ പ്രദർശിപ്പിക്കുന്ന നിറഞ്ഞ തിയറ്ററുകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമ കാണാൻ ആളില്ലെന്ന ഒരു വിഭാഗത്തിന്റെ...
കൊച്ചി: മന്ത്രവാദം നടത്തിയ സ്വർണാഭരണം ധരിച്ചാൽ പുനർ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ പാവറട്ടി സ്വദേശി ഷാഹുൽ...
എറണാകുളം: കുസാറ്റ് സർവ്വകലാശാല വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി അതി ക്രൂരമായി പീഡിപ്പിച്ച് സഹപാഠി. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി അബ്ദുൾ കലാമിനെതിരെ...
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ശ്വസിക്കാൻ സ്വന്തം ആരോഗ്യവും ഒരു പക്ഷെ ജീവൻ പോലും കൊടുക്കേണ്ട അവസ്ഥയിലാണ് കൊച്ചിയിലെ നമ്മുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies