Keralam

ചികിത്സക്കിടെ യുവതിക്ക് ബോധം നഷ്ടമായി; അന്യസംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടർ സബീറുൽ ഇസ്ലാം പെരുമ്പാവൂരിൽ പിടിയിൽ

ചികിത്സക്കിടെ യുവതിക്ക് ബോധം നഷ്ടമായി; അന്യസംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടർ സബീറുൽ ഇസ്ലാം പെരുമ്പാവൂരിൽ പിടിയിൽ

പെരുമ്പാവൂർ: അന്യസംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടർ പിടിയിൽ. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീറുൽ ഇസ്ലാമാണ് പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും...

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം; മണിച്ചന്റെ സഹോദരന്മാരെ വിട്ടയക്കാൻ തീരുമാനം

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം; മണിച്ചന്റെ സഹോദരന്മാരെ വിട്ടയക്കാൻ തീരുമാനം

തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരന്മാരെ വിട്ടയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിനോദ് കുമാർ, മണികണ്ഠൻ എന്നീ പ്രതികള്‍ക്കാണ് ഇളവ് നൽകുന്നത്. ഇരുവരുടെയും ഭാര്യമാർ...

പൃഥ്വിരാജിന്റെ സെറ്റില്‍ ജോജുവിനെതിരെ മുദ്രാവാക്യവുമായെത്തി; അവസാനം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി

പൃഥ്വിരാജിന്റെ സെറ്റില്‍ ജോജുവിനെതിരെ മുദ്രാവാക്യവുമായെത്തി; അവസാനം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ചാണ് പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനെത്തിയത്. ഇതിനിടെ...

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 6.20

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7124 പേര്‍ക്ക്; മരണം 21, ടിപിആർ 10.90%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍...

13-കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; അച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ

കോന്നി : പത്തനംതിട്ടയില്‍ അച്ഛന്‍ 13-കാരിയായ മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. പ്രതിയെ പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ...

പൊലീസിന്റെ പാഥേയം പദ്ധതിയിൽ പൊതിച്ചോറുമായി സുരേഷ് ഗോപി

പൊലീസിന്റെ പാഥേയം പദ്ധതിയിൽ പൊതിച്ചോറുമായി സുരേഷ് ഗോപി

പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു കൊണ്ട് കൊരട്ടി ജംക്ഷനിൽ ജനമൈത്രി പൊലീസ് നടപ്പിലാക്കുന്ന പാഥേയം പദ്ധതിയ്ക്ക് അഭിനന്ദനവുമായി നടനും എംപിയുമായ സുരേഷ് ഗോപി എത്തി. പാവങ്ങള്‍ക്ക് നല്കുന്ന സൗജന്യ...

മൂന്ന് വര്‍ഷമായി ദുബായിൽ ആണെന്ന് മകൻ : കഞ്ചാവ് കേസില്‍ പിടിയിലായപ്പോൾ വിശ്വസിക്കാനാകാതെ വീട്ടുകാര്‍

മൂന്ന് വര്‍ഷമായി ദുബായിൽ ആണെന്ന് മകൻ : കഞ്ചാവ് കേസില്‍ പിടിയിലായപ്പോൾ വിശ്വസിക്കാനാകാതെ വീട്ടുകാര്‍

പാലക്കാട്: കഞ്ചിക്കോട്: വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു ദേശീയപാതയിലൂടെ പാഞ്ഞ കാര്‍ 10 കിലോമീറ്ററോളം പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി. തുടർന്ന് ഡിക്കിയിലും സീറ്റിനടിയിലുമായി ഒളിപ്പിച്ച 54...

മാവോവാദി സംഘടനയുമായി ബന്ധം; തമിഴ്​നാട്​ സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: മാവോവാദി​ സംഘടനയുമായി ബന്ധമുള്ള തമിഴ്​നാട്​ സ്വദേശിയെ കണ്ണൂരില്‍​ പിടികൂടി. തമിഴ്നാട് സ്വദേശി രാഘവേന്ദ്ര എന്ന യുവാവിനെയാണ്​ കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ച്‌​ പൊലീസ്​ പിടികൂടിയത്​. ഗൗതം, രവി...

പാലക്കാട് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിൽ സംഘർഷം ; ഉളി കൊണ്ട് കഴുത്തില്‍ കുത്തേറ്റ് ഒരാൾ മരിച്ചു

പാലക്കാട്: പാലക്കാട് മുണ്ടൂരിലെ ഒരു ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. വാജിദെന്ന...

ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ വെട്ടാൻ അനുമതി നൽകി കേരളം; നന്ദി പറഞ്ഞ് സ്റ്റാലിൻ

മരംമുറിക്കാന്‍ തമിഴ് നാടിന് അനുമതി നൽകിയത് സര്‍ക്കാര്‍ അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോൾ; വിശദീകരണം തേടി വനംമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് മരംമുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നും, മരംമുറിയെപ്പറ്റി മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പോ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്നും വനം...

കെ-റെയിൽ പദ്ധതി പരിസ്ഥിതി – സാമ്പത്തിക ദുരന്തത്തിന് കാരണമാകും – പ്രശാന്ത് ഭൂഷൺ

കെ-റെയിൽ പദ്ധതി പരിസ്ഥിതി – സാമ്പത്തിക ദുരന്തത്തിന് കാരണമാകും – പ്രശാന്ത് ഭൂഷൺ

തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയായ കെ-റെയിൽ കേരളത്തിന് സാമ്പത്തികമായും പാരിസ്ഥിതികമായും ദുരന്തമാകുമെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇതിനായി പ്രത്യേകപാത നിർമ്മിക്കുമ്പോൾ കുന്നുകൾക്കും പുഴകൾക്കും...

വീട്ടുകാർ ഫോൺ വാങ്ങി വെച്ചു: പതിനാലുകാരി വീടുവിട്ടിറങ്ങി

വീട്ടുകാർ ഫോൺ വാങ്ങി വെച്ചു: പതിനാലുകാരി വീടുവിട്ടിറങ്ങി

നാ​ദാ​പു​രം: മൊബൈൽ ഫോ​ൺ വാ​ങ്ങി​ വെ​ച്ച​തി​ന്​ വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി 14കാ​രി വീ​ടു​വി​ട്ടി​റ​ങ്ങി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലൊ​നൊ​ടു​വി​ൽ അ​ർ​ധ​രാ​ത്രി​യോ​ടെയാണ് പെ​ൺ​കു​ട്ടി​യെ കണ്ടെത്തിയത്....

ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്; അമ്മയെ രക്ഷിക്കാനെത്തിയ മകനും പരിക്ക്

മലപ്പുറം: കുടുംബവഴക്കിനെ തുടർന്ന് ഭര്‍‌ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തടയാനെത്തിയ മകനെയും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. മലപ്പുറം പുഴക്കാട്ടിരിയിലാണ് സംഭവം. ഉച്ചയ്‌ക്ക് വീട്ടില്‍ ഉറങ്ങിക്കിടന്ന സുലൈഖ(52)യാണ് ഭര്‍ത്താവ് കുഞ്ഞിമൊയ്‌തീന്റെ ആക്രമണത്തില്‍...

എം.ജിയിലെ സമരം: നന്ദകുമാര്‍ കളരിക്കലിനെ നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

എം.ജിയിലെ സമരം: നന്ദകുമാര്‍ കളരിക്കലിനെ നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

കോട്ടയം: എം.ജി. സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിനി ദീപാ പി. മോഹനന്റെ സമരത്തില്‍ നടപടിയുടെ ഭാഗമായി നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നന്ദകുമാര്‍ കളരിക്കലിനെ മാറ്റി. സര്‍ക്കാര്‍...

സംസ്ഥാനത്ത് 6546 പേര്‍ക്ക് കോവിഡ്, 50 മരണം, രോഗസ്ഥിരീകരണ നിരക്ക് 9.84 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍...

പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകം; പ്രതി മരുമകൾ

പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകം; പ്രതി മരുമകൾ

കൊല്ലം: കുലശേഖരപുരത്ത് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുലശേഖരപുരം സ്വദേശി നളിനാക്ഷി(86)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ നളിനാക്ഷിയുടെ മരുമകള്‍ രാധാമണിയെ പോലീസ് അറസ്റ്റ്...

കരിപ്പൂരില്‍ 79 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; നാ​ദാ​പു​രം സ്വ​ദേ​ശി അജ്‌മൽ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : മൂ​ന്ന്​ ദി​വ​സ​ത്തി​നി​ടെ പിടികൂടിയത് 2.34 കോടിയുടെ സ്വർണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​ഴി​ക്കോ​ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സി​ൽ നി​ന്നു​ള്ള വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തു. മൂ​ന്ന്​ പേ​രി​ൽ നി​ന്നാ​യി...

‘ഒത്തുതീർപ്പു ചർച്ചയിൽ നിന്ന് നടൻ ജോജു ജോർജിനെ പിന്തിരിപ്പിച്ചതു സിപിഎം’: ആരോപണവുമായി കെ.ബാബു എംഎൽഎ

‘ഒത്തുതീർപ്പു ചർച്ചയിൽ നിന്ന് നടൻ ജോജു ജോർജിനെ പിന്തിരിപ്പിച്ചതു സിപിഎം’: ആരോപണവുമായി കെ.ബാബു എംഎൽഎ

കൊച്ചി: കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ചർച്ചയിൽനിന്നു നടൻ ജോജു ജോർജിനെ പിന്തിരിപ്പിച്ചതു സിപിഎം ആണെന്നും, ഒരു സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു വേണെന്ന ആവശ്യം ഉയർന്നതോടെയാണ് ചർച്ച നടക്കാതെ...

വാളയാര്‍ ഡാം നാളെ തുറക്കും; പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം

വാളയാര്‍ ഡാം നാളെ തുറക്കും; പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം

വാളയാര്‍ : വാളയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നവംബര്‍ ആറിന് രാവിലെ 11 മണിക്ക് തുറക്കും. ഡാമിലെ നിലവിലെ നിലവിലെ ജലനിരപ്പ്...

കല്‍പ്പാത്തി രഥോത്സവം നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി; ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേര്‍ക്കും അഗ്രഹാരവീഥികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം

പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ചടങ്ങ് മാത്രമാക്കി നടത്തിയ കല്‍പ്പാത്തി രഥോത്സവം നടത്താന്‍ പാലക്കാട് ജില്ലാഭരണകൂടം അനുമതി നല്‍കി. നവംബര്‍ 14-16 തീയതികളിലാണ് രഥോത്സവം നടക്കേണ്ടത്. നിയന്ത്രണങ്ങളോടെ...

Latest News