Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ

by Brave India Desk
Nov 20, 2026, 04:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് (ICAR-NIHSAD) ആണ് വാക്സിൻ വികസിപ്പിച്ചത്. നവംബർ 20ന് ഭോപ്പാലിൽ നടന്ന ചടങ്ങിലാണ് വാക്സിൻ രാജ്യത്തിന് സമർപ്പിച്ചത്. H5N1 വൈറസിന്റെ ക്ലേഡ് 2.3.2.1a വിഭാഗത്തിനെതിരെ ഇന്ത്യയിൽ വികസിപ്പിച്ച ആദ്യ വാക്സിനാണിത്. ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക രംഗത്തെ സ്വയംപര്യാപ്തതയുടെ മികച്ച ഉദാഹരണമാണ് ഈ നേട്ടമെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

Stories you may like

യോഗി ആദിത്യനാഥിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുഃഖത്തിൽ പങ്കുചേർന്നു

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

കോഴികളെയും മറ്റ് പക്ഷികളെയും ഗുരുതരമായി ബാധിക്കുന്ന വൈറസ് രോഗമാണ് ഏവിയൻ ഇൻഫ്ലുവൻസ അഥവാ പക്ഷിപ്പനി. രോഗം പടർന്നുപിടിച്ചാൽ രോഗബാധിതമായ പക്ഷികളിൽ വലിയ തോതിൽ മരണനിരക്ക് ഉണ്ടാകാം. രോഗവ്യാപനം തടയാൻ കൂട്ടത്തോടെ പക്ഷികളെ നശിപ്പിക്കേണ്ടിവരുന്നതും വ്യാപാര നിയന്ത്രണങ്ങളും കോഴി കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. 2006ൽ ഇന്ത്യയിൽ ആദ്യമായി രോഗം കണ്ടെത്തിയതിനുശേഷം H5N1, H5N8 വിഭാഗങ്ങളിലായി 500ലധികം രോഗവ്യാപനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2006ലെ രോഗവ്യാപനം മാത്രം ഏകദേശം 2,200 മുതൽ 3,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കണക്കുകൾ. രാജ്യത്തെ കോഴി വളർത്തൽ മേഖലയെയും കർഷകരുടെ ഉപജീവനത്തെയും സംരക്ഷിക്കാൻ പുതിയ വാക്സിൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന H5N1 ക്ലേഡ് 2.3.2.1a വൈറസിനെതിരെ പ്രത്യേക വാണിജ്യ വാക്സിൻ ലഭ്യമല്ലാതിരുന്നതാണ് പുതിയ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. പരീക്ഷണങ്ങളിൽ വാക്സിൻ കോഴികളിൽ ആറുമാസം വരെ സംരക്ഷണം നൽകുന്നതായും വാക്സിൻ സ്വീകരിച്ച പക്ഷികളുമായി സമ്പർക്കത്തിലാകുന്ന മറ്റ് കോഴികളിലേക്ക് രോഗം പകരുന്നത് തടയാൻ സഹായിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വാക്സിൻ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനായി ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്. പക്ഷികളിൽനിന്ന് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഈ കണ്ടെത്തൽ സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ കോഴി വളർത്തൽ മേഖലയ്ക്ക് വലിയ ആശ്വാസമാകുന്ന ഈ നേട്ടം മൃഗരോഗ നിയന്ത്രണ രംഗത്തും നിർണായക ചുവടുവയ്പ്പാണ്.

Tags: H5N1made in india bird flue vaccineShivraj Singh Chauhan
Share
Tweet
Send
Share

Latest stories from this section

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

Latest News

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ

യോഗി ആദിത്യനാഥിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുഃഖത്തിൽ പങ്കുചേർന്നു

യോഗി ആദിത്യനാഥിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുഃഖത്തിൽ പങ്കുചേർന്നു

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies