കൊച്ചി: പുരവസ്തുകൾ വിറ്റതു വഴി 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ച് പത്ത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ചേർത്തല സ്വദേശി...
കോഴിക്കോട്: തൊണ്ടയാട് നിര്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് ഒരാള് മരിച്ചു. തമിഴ്നാട് സ്വദേശി കാര്ത്തിക് (22) ആണ് മരിച്ചത്. അപകടത്തില് നാല് പേര്ക്ക് പരിക്കേറ്റു. ഇതിൽ...
തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ ചരിത്രപ്രാധാന്യമുള്ളവയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലാപവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിരമണീയമായ...
തിരുവനന്തപുരം: ആന്ധ്ര-ഒഡിഷ തീരത്ത് ഗുലാബ് ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കും. ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ നാളെ കരതൊടാനാണ് സാധ്യത....
മാപ്പിള കലാപത്തെ കേരള സർക്കാർ ഹിന്ദു വംശഹത്യയായി പ്രഖ്യാപിക്കണമെന്ന് പ്രജ്ഞാ പ്രവാഹ് കൺവീനർ ജെ നന്ദകുമാർ ആവശ്യപ്പെട്ടു. ഒരു പ്രദേശത്തെ പതിനായിരത്തോളം വരുന്ന ഹിന്ദുക്കൾ കൊലചെയ്യപ്പെട്ട സംഭവം...
കൊല്ലം: ചവറയിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിക്ക് സിപിഎം സംരക്ഷണം. മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ അന്വേഷണം ആവശ്യമില്ലെന്നാണ് പാർട്ടി നിലപാട്. സ്ഥാപനത്തിന്റെ സ്ഥലത്ത് നിലം...
കൊല്ലം: പ്രോട്ടോകോൾ പ്രശ്നത്തിന്റെ പേരിൽ സിപിഎം ജനപ്രതിനിധികൾ തമ്മിൽ പോര്. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും എം.നൗഷാദ് എം.എൽ.എ.യും തമ്മിലാണ് തർക്കം. അടുത്തിടെ സംസ്ഥാന സർക്കാർ പദ്ധതികളുടേതടക്കം...
തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം തീരുന്നില്ല. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളും ഇളവുകളും ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. വൈകീട്ട് മൂന്ന് മണിയ്ക്കാണ് യോഗം ചേരുക. ഹോട്ടലിൽ ഇരുന്ന്...
തൃശൂർ: വിനോദ യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സന്മാർഗ ശാസ്ത്രം അധ്യാപകൻ അബ്ദുൾ റഫീക്കിന് 29 വർഷം തടവും 2.15 ലക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ പുനപരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഏഴായിരത്തോളം അധിക മരണങ്ങൾ. 2020 മാർച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനഃപരിശോധിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ...
കോട്ടയം: വിവാദമായ ഏറ്റുമാനൂര് മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണ കേസില് ക്ഷേത്രത്തില് ഉപയോഗിച്ചിരുന്ന സ്വര്ണ രുദ്രാക്ഷമാല പൂര്ണമായും മോഷണം പോയെന്ന് പൊലീസിന്റെ സ്ഥിരീകരണം. ഇപ്പോള് ഉപയോഗിക്കുന്ന 72 മുത്തുളള...
കൊച്ചി: കോസ്റ്റ്ഗാർഡിൽ അസിസ്റ്റന്റ് കമൻഡന്റാണെന്ന് അവകാശപ്പെട്ട് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത മലപ്പുറം കൈനോട് പിലാക്കൽ അമീർ സൂഫിയാൻ(25) അറസ്റ്റിൽ. ഇന്ത്യൻ നേവിയിലും കോസ്റ്റ് ഗാർഡിലും...
കൊച്ചി: കെബിപിഎസ് പഴയ അച്ചടി യന്ത്രം നവീകരിക്കാൻ നൽകിയതിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. 82 ലക്ഷം രൂപ മുൻകൂറായി നൽകി മൂന്ന് വർഷത്തിന് ശേഷമാണ് കരാറെടുത്ത കമ്പനി...
മൂവാറ്റുപുഴ: വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തി. തടയാൻ ശ്രമിച്ച അമ്മയുടെ കൈവിരൽ അറ്റു. നഗരത്തിലെ മൂവാറ്റുപുഴ ക്ലബ്ബിനു സമീപം...
പട്ടാമ്പി : സ്വകാര്യ ധനകാര്യ സ്ഥാപനമുടമ കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയതായി പരാതി. പട്ടാമ്പിയില് പ്രവര്ത്തിക്കുന്ന ജനം നിധി ലിമിറ്റഡിനെതിരെയാണ് പരാതി. വീട്ടമ്മമാരെയും യുവാക്കളെയും കലക്ഷന്...
തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്പേസ് സെന്ററില് അഞ്ജാതന് കോംപൗണ്ടില് കടന്നെന്ന സംശയത്തേ തുടർന്ന് പൊലീസ് പരിശോധന. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില് പരിശോധിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു സമീപം അപരിചിതനെ...
തിരുവനന്തപുരം : പഴക്കം ചെന്ന രണ്ട് കാറുകള് മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിൽ മുഖ്യമന്ത്രിയുടെ എസ്കോര്ട്ടിനായി നാല് ആഢംബര കാറുകള് വാങ്ങുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി....
തിരുവനന്തപുരം: ഏതാനും ചിലര് പാര്ട്ടി വിട്ടപ്പോള് കോണ്ഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവര് കോണ്ഗ്രസിലേക്ക് ആളുകള് ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. എന്.സി.പി സംസ്ഥാന...
കായംകുളം: യുവതിയുടെ ആധാർ കാര്ഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തില് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്. വള്ളികുന്നം കാമ്പിശേരി ജങ്ഷനില് വീടിനോട് ചേര്ന്നുള്ള അര്ച്ചന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies