Keralam

സംസ്ഥാനത്തിന്ന് 42,464 പേര്‍ക്ക് കോവിഡ് ; ഇതുവരെ രോഗ മുക്തി നേടിയത് 13,89,515 പേര്‍ ; ആകെ മരണം 5628

സംസ്ഥാനത്തിന്ന് 42,464 പേര്‍ക്ക് കോവിഡ് ; ഇതുവരെ രോഗ മുക്തി നേടിയത് 13,89,515 പേര്‍ ; ആകെ മരണം 5628

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട്...

അടുത്ത മൂന്ന് മണിക്കൂറില്‍ തെക്കന്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ

തിരുവനന്തപുരം: സംസ്ഥാനത്ത്  തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം...

യുപിയിലും ഗുജറാത്തിലും മാത്രമല്ല കേരളത്തിലും ഇതാണവസ്ഥ ; കസേരയിലിരുത്തി ഓക്സിജൻ നൽകുന്ന ചിത്രങ്ങൾ പങ്കു വെച്ച് സാമൂഹ്യപ്രവർത്തകൻ

യുപിയിലും ഗുജറാത്തിലും മാത്രമല്ല കേരളത്തിലും ഇതാണവസ്ഥ ; കസേരയിലിരുത്തി ഓക്സിജൻ നൽകുന്ന ചിത്രങ്ങൾ പങ്കു വെച്ച് സാമൂഹ്യപ്രവർത്തകൻ

കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും സുരക്ഷാമാനദണ്ഡങ്ങളൊന്നും കാര്യമാക്കാതെ പുറത്തിറങ്ങി നടക്കുന്ന ജനങ്ങൾക്ക് മുന്നറിയിപ്പുമായിട്ടാണ് ആശ്രമം ഗിരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. യുപിയിലെയും, ഗുജറാത്തിലെയും രോഗവ്യാപനത്തിന്റെ...

റെയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി വെച്ച്‌​ ട്രെയിന്‍ അട്ടിമറിക്കാൻ ശ്രമം​; രണ്ടുപേര്‍ അറസ്​റ്റില്‍

യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ട്രെയിൻ സർവീസ് നിർത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ ഈ മാസം 31 വരെ റെയില്‍വേ റദ്ദാക്കി. സംസ്ഥാനത്ത് യാത്രക്കാരുടെ എണ്ണത്തിലെ കുറവ് പരിഗണിച്ചാണ് തിരുമാനമെന്ന് റെയില്‍ അധികൃതര്‍...

കണ്ണൂരിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിക്കുന്നു, ജാഗ്രതാ നിർദ്ദേശം

കണ്ണൂരിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിക്കുന്നു, ജാഗ്രതാ നിർദ്ദേശം

കണ്ണൂർ: കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞിരിക്കുന്നത്....

‘വാക്സിൻ ഇറക്കാൻ നോക്കുകൂലി‘; സി ഐ ടി യു നടപടിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയവെ വാക്സിൻ ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയുവിന്റെ നടപടിക്കെതിരെ പ്രതിഷേധം. ഡൽഹിയിൽ നിന്നും വന്ന കാരിയറിൽ നിന്നും വാക്സിൻ ഇറക്കുന്നതിനാണ്...

രണ്ടാം ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ച് പ്രധാനമന്ത്രി

കേന്ദ്രഗവണ്മെന്റ് പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി: മൂന്നു ദിവസത്തിനുള്ളിൽ 28ലക്ഷം വാക്സിനുകൾ കൂടി

പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.15കോടി വാക്സിനാണ് ഇതുവരെ  കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയത്. ഇന്നത്തെ കണക്കനുസരിച്ച് ഇതിൽ...

മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാ​ഗത്തെ തുടച്ചുനീക്കാമെന്ന്  വിചാരിക്കരുത്:തീക്കൊള്ളികൊണ്ടാണ് മമത തലചൊറിയുന്നതെന്ന് കെ സുരേന്ദ്രൻ

മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാ​ഗത്തെ തുടച്ചുനീക്കാമെന്ന് വിചാരിക്കരുത്:തീക്കൊള്ളികൊണ്ടാണ് മമത തലചൊറിയുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബം​ഗാളിൽ അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്ന കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ നടന്ന തൃണമൂൽ കോൺ​ഗ്രസിന്റെ ആക്രമണം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിയമസഭാതെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു...

‘ബംഗാളിൽ ഒരു പ്രത്യേക വിഭാഗത്തിനെതിരെ മതമൗലികവാദികൾ അക്രമം അഴിച്ചു വിടുന്നു‘; മനുഷ്യാവകാശ പ്രവർത്തകരുടെയും രാഷ്ട്രീയ പാർട്ടികളുടെയും മൗനത്തിനെതിരെ കെ സുരേന്ദ്രൻ

‘ബംഗാളിൽ ഒരു പ്രത്യേക വിഭാഗത്തിനെതിരെ മതമൗലികവാദികൾ അക്രമം അഴിച്ചു വിടുന്നു‘; മനുഷ്യാവകാശ പ്രവർത്തകരുടെയും രാഷ്ട്രീയ പാർട്ടികളുടെയും മൗനത്തിനെതിരെ കെ സുരേന്ദ്രൻ

കാസർകോട്: ബംഗാളിലെ കലാപസമാനമായ സാഹചര്യത്തിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പശ്ചിമബംഗാളില്‍ അരങ്ങേറിയ മനുഷ്യക്കുരുതിക്കെതിരെ മനുഷ്യാവാകാശ...

അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റർ ‘ജവാൻ‘ പിടികൂടി; യുവാവ് അറസ്റ്റിൽ

അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റർ ‘ജവാൻ‘ പിടികൂടി; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. കണ്ടിയൂര്‍ കുരുവിക്കാട് വീട്ടില്‍ ശ്രീജിത്ത് ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ...

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി ധ്യാനം; 80 പേർക്ക് കൊവിഡ്, 2 മരണം; ബിഷപ്പിനും വൈദികർക്കുമെതിരെ കേസ്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി ധ്യാനം; 80 പേർക്ക് കൊവിഡ്, 2 മരണം; ബിഷപ്പിനും വൈദികർക്കുമെതിരെ കേസ്

ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി ധ്യാനം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ധ്യാനത്തിന് നേതൃത്വം നൽകിയ ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും....

‘സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയില്‍ കൂടുതല്‍ ആശുപത്രികള്‍ ഈടാക്കരുത് ‘ ; സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച്‌ മൂന്ന് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സമവായത്തിന്...

സംസ്ഥാനത്ത് ലോക്ക്ഡൗൺ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 8ആം തീയതി രാവിലെ ആറ് മുതൽ ഒമ്പത് ദിവസം സംസ്ഥാനം അടച്ചിടും. മുഖ്യമന്ത്രിയുടെ ഓഫീസാണ്...

ചികിത്സയ്ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നു; രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഭീതിദം; ശ്മശാനങ്ങൾ നിറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും ഭീതിജനകമായ അവസ്ഥയിലേക്ക്. കോവിഡ് ബാധിതരുടേതുൾപ്പെടെ മരണങ്ങൾ കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങൾ നിറയുന്നു. ശവസംസ്‌കാരത്തിന് സമയം ബുക്കുചെയ്ത് ദിവസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലേക്ക്‌...

എ സി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കിടന്നിരുന്ന ദമ്പതികൾക്ക് ദാരുണാന്ത്യം

എ സി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കിടന്നിരുന്ന ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: എ സി പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികൾ മരിച്ചു. പേരാമ്പ്ര സ്വദേശികളായ കോ​ടേ​രി​ച്ചാ​ല്‍ അ​പ്പ​ക്ക​ല്‍ ജോ​യി (67) ഭാ​ര്യ ഉ​ഷ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജോയി ബെല്ലാരിയിൽ...

കൊവിഡ് ഭീതിയിലമർന്ന് കേരളം; എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ഐസിയു കിടക്കകൾ കിട്ടാനില്ല

കൊച്ചി: സംസ്ഥാനം കൊവിഡ് ഭീതിയിൽ. കൊവിഡിന്‍റെ തീവ്രവ്യാപനമുള്ള എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു, വെന്റിലേറ്റർ കിടക്കകൾ കിട്ടാനില്ലെന്ന് റിപ്പോർട്ട്. സ്വകാര്യ മാധ്യമമാണ് വാർത്ത പുറത്ത് കൊണ്ടു...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക ഒഴിവില്ലാത്തതിനാൽ ചികിത്സ വൈകിയ യുവാവ് മരിച്ചു; കൊവിഡ് ഭീതിയിൽ സംസ്ഥാനം

പത്തനംതിട്ട: ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ വൈകിയ കോവിഡ് ബാധിതനായ യുവാവ് മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ധനീഷ് കുമാര്‍ (38) ആണ് മരിച്ചത്....

കോഴിക്കോട് മയക്കുമരുന്ന് വേട്ട; 36 ഗ്രാം എം ഡി എം എയുമായി പുതിയങ്ങാടി സ്വദേശി നൈജിൽ അറസ്റ്റിൽ

കോഴിക്കോട് മയക്കുമരുന്ന് വേട്ട; 36 ഗ്രാം എം ഡി എം എയുമായി പുതിയങ്ങാടി സ്വദേശി നൈജിൽ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. 36 ഗ്രാം എം ഡി എം എയുമായി പുതിയങ്ങാടി സ്വദേശി നൈജിൽ അറസ്റ്റിൽ. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും  വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ്...

സിനിമ നടൻ ശരണ്‍ അന്തരിച്ചു, മരണം പനി ബാധിച്ച്‌ കുഴഞ്ഞ് വീണ്

സിനിമ നടൻ ശരണ്‍ അന്തരിച്ചു, മരണം പനി ബാധിച്ച്‌ കുഴഞ്ഞ് വീണ്

തിരുവനന്തപുരം: നടന്‍ ശരണ്‍ അന്തരിച്ചു. പനി ബാധിച്ചാണ് മരണം. ശരണിന് രണ്ട് ദിവസത്തോളമായി കടുത്ത പനിയുണ്ടായിരുന്നു. ഇന്ന് രാവിലെ ശരണ്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കടയ്ക്കല്‍...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കോവിഡ് രണ്ടാം തരംഗം; സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ...

Latest News