ബെംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കേസില് നാലാം പ്രതിയാണ് ബിനീഷ്. ഒക്ടോബര് 29നാണ്...
തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പല്ഷന് കോംപ്ലക്സിലെ പ്ലാന്റില് നിന്നാണ് ഐഎസ്ആര്ഒ കേരളത്തിന് ഓക്സിജന് നല്കാന് തീരുമാനിച്ചത്. ആഴ്ചയില് 12ടണ് ഓക്സിജനാണ് വിതരണം ചെയ്യുക....
തിരുവനന്തപുരം: കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ തടവുകാർക്ക് 2 ആഴ്ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി . ഈ വർഷം പരോളിന് അർഹതയുള്ളവർക്കും പരോളിൽ...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 41,953 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര് 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ...
തിരുവനന്തപുരം: മൂന്നാറില് കൊവിഡ് മാനദണ്ഡങ്ങള് ലംഘിച്ച് സിഎസ്ഐ സഭാ വൈദികര് ധ്യാനം നടത്തിയെന്ന് പരാതി. ധ്യാനത്തില് പങ്കെടുത്ത നൂറോളം പുരോഹിതര്ക്ക് കൊവിഡ് ബാധ ഉണ്ടെന്നും രോഗം ബാധിച്ച...
മാതൃഭൂമി ഡയറക്ടര് കേണല് എ.വി.എം. അച്യുതന് (95) അന്തരിച്ചു. സ്വാതന്ത്ര്യ സമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടര്മാരുമായിരുന്ന കോഴിപ്പുറത്ത് മാധവന് മേനോന്റേയും എ.വി. കുട്ടിമാളുവിന്റേയും മകനായി 1926-ലാണ്...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനിടയിലും ഇടത് മുന്നണിക്ക് തലവേദന സൃഷ്ടിച്ച് കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ. ജോസ് കെ മാണിയുടെ തോൽവിക്ക് കാരണം സിപിഎമ്മുകാർ വോട്ട് മറിച്ചതാണെന്ന ആരോപണവുമായി...
തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമത്തെത്തുടർന്ന് ശസ്ത്രക്രിയകൾ മാറ്റി. ഇന്നലെ ഓക്സിജൻ ക്ഷാമമുണ്ടായതിനെത്തുടർന്നാണ് ഇന്ന് നടത്താനിരുന്ന ചില ശസ്ത്രക്രിയകൾ നാളത്തേക്കു മാറ്റിയതെന്നും ഇപ്പോൾ ഓക്സിജൻ ലഭിച്ചു...
ഡൽഹി: സംവരണ വിഷയത്തിൽ കേരളത്തിന്റെ നിലപാടിന് സുപ്രീം കോടതിയിൽ തിരിച്ചടി. സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി...
തിരുവനന്തപുരം : സംസ്ഥാനത്ത് സര്ക്കാര് മേഖലയില് കൊവിഡ് ചികില്സക്കായി മാറ്റിയ ഐസിയുകളും വെന്റിലേറ്ററുകളും നിറഞ്ഞു. സ്വകാര്യ മേഖലയിലാകട്ടെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ...
തിരുവനന്തപുരം: തൃപ്പൂണിത്തുറ മണ്ഡലത്തിൽ ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ, മുഖ്യമന്ത്രി അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് കെ ബാബു പ്രതികരിച്ചു. ''യുഡിഎഫിന് വോട്ട് ചെയ്തവരെ അപമാനിക്കുകയാണ്...
ചിരിയുടെ തിരുമേനി! നർമ്മത്തിന്റെ തമ്പുരാൻ! ക്രിസോസ്റ്റം തിരുമേനിയ്ക്ക് മാദ്ധ്യമങ്ങൾ അടുത്തിടെ നൽകിയ വിശേഷണമാണ്. അദ്ദേഹത്തിന്റെ ഭൗതികജീവിതമവസാനിച്ചപ്പോഴും മാദ്ധ്യമവിശേഷണം വ്യത്യസ്തമല്ല. പക്ഷേ പൊതുവേദികളിൽ സരളമായി സംസാരിയ്ക്കുന്ന ഒരു മതമേലദ്ധ്യക്ഷൻ...
വിടവാങ്ങിയ മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി എം പി സുരേഷ് ഗോപി. ഫേസ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി...
വിടവാങ്ങിയ മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സൂപ്പർ താരം മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. മെത്രാപ്പൊലീത്തക്കൊപ്പമുള്ള...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 17 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നസീർ പിടിയിലായി. ഷാര്ജയില് നിന്നുമാണ് ഇയാള് കണ്ണൂര് എത്തിയതെന്ന് കസ്റ്റംസ്...
തിരുവനന്തപുരം:രാജ്യമാകമാനം കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുമ്പോൾ ദേശീയ ശരാശരിക്കും മുകളിൽ കേരളത്തിലെ കൊവിഡ് നിരക്ക്. ദേശീയ ശരാശരി 6.92 ശതമാനത്തിൽ നിൽക്കുമ്പോൾ സംസ്ഥാനത്ത് ഇത് 10.31 ശതമാനമാണ്....
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയായ വടകര ബീച്ച് റോഡ് ആട്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരാൻ നിർദ്ദേശം. ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തി കഴിഞ്ഞ ദിവസം...
ആലപ്പുഴ: എഴുപത്തിയൊന്നുകാരി കൃത്രിമ ഗര്ഭധാരണത്തിലൂടെ പ്രസവിച്ച കുഞ്ഞ് നാൽപ്പത്തിയഞ്ചാം നാൾ മരിച്ചു. പാല് തൊണ്ടയില് കുടുങ്ങിയായിരുന്നു കുഞ്ഞിന്റെ അന്ത്യം. അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന് ആലപ്പുഴ മെഡിക്കല്...
കോട്ടയം: മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത വിടവാങ്ങി. 104 വയസ്സായിരുന്നു. ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies