Keralam

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

”രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ കോവിഡ് കൂടുന്നു; നിയന്ത്രണങ്ങൾ വിട്ടു വീഴ്ചയില്ലാതെ നടപ്പിലാക്കണം” ; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ മുൻപുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണത കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന...

പൊതുഗതാഗതം അവശ്യസർവീസ്; കെഎസ്ആർടിസി ദീർഘദൂര, രാത്രികാല സർവീസുകൾ തുടരും; 15 മുതൽ കൂടുതൽ പകൽ സർവീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും പൊതുഗതാഗതം അവശ്യസർവീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് സിഎംഡി...

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂഞ്ഞാര്‍ പനച്ചിപ്പാറ കല്ലാടിയില്‍ വീട്ടില്‍ സുബിന്‍ സുകുമാരന്‍(31) ആണ് കസ്റ്റഡിയിലായത്. നഗരത്തില്‍ ചിലരുമായി...

സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം; ‘മുഖ്യമന്ത്രി പദവിക്ക് യോജിച്ചതാണോയെന്ന് ചിന്തിക്കണം’ ഉമ്മന്‍ചാണ്ടി

സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം; ‘മുഖ്യമന്ത്രി പദവിക്ക് യോജിച്ചതാണോയെന്ന് ചിന്തിക്കണം’ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിച്ച്‌ നിശബ്ദരാക്കുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് നല്ലതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ്...

”എന്‍എസ്‌എസിനെ ആക്രമിക്കുന്ന സിപിഎം രീതി അനുവദിക്കില്ല; സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടതുപക്ഷത്തിന്റെ വിജയം”; വി മുരളീധരന്‍

തിരുവനന്തപുരം: വിജയലഹരിയില്‍ എന്‍എസ്‌എസിനുമേല്‍ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ശക്തമായി അപലപിച്ചു . എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായരെ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

കൊവിഡ് പരിശോധനയുടെ പേരിൽ ദേഹോപദ്രവം പാടില്ല; പൊലീസിന് ശക്തമായ നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിനോട് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ...

‘കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമമുണ്ടാക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നു; കമ്പനി മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളത് ‘ ; ആരോപണവുമായി പി ടി തോമസ്

‘കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമമുണ്ടാക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നു; കമ്പനി മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളത് ‘ ; ആരോപണവുമായി പി ടി തോമസ്

കൊച്ചി: കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ കുത്തക കമ്പനികളുടെ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് ആരോപിച്ചു. 70 ടൺ മെഡിക്കൽ ഓക്സിജൻ സംസ്ഥാനത്തിന്...

എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കും. 17-ന് രാവിലെ എൽഡിഎഫിന്റെ നിർണ്ണായക യോഗത്തിൽ...

”ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാം; കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശബ്ദം ഉയർത്തും”; കെ.കെ.രമ

”ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാം; കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശബ്ദം ഉയർത്തും”; കെ.കെ.രമ

വടകര: വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ നേട്ടം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്ന് കെ.കെ.രമ പറഞ്ഞു. ''ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായി വിജയന് കാണം. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍...

‘ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടി‘; പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

‘മക്കളുടേത് കൊലപാതകം തന്നെ‘; പിണറായിക്കെതിരെ കിട്ടിയ ഓരോ വോട്ടും വിലയേറിയതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ സമരം തുടരുമെന്ന് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി....

ഇന്ന് 4 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ കൂടി കേരളത്തിന് ലഭ്യമാക്കും; അപ്പോഴും രജിസ്ട്രേഷൻ നടത്താനാകാതെ വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണം താളം തെറ്റിയിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിന്നും ആശ്വാസ വാർത്ത. ഇന്ന് 4 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ കൂടി കേരളത്തിന്...

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷം; രോഗികളുടെ എണ്ണം പത്ത് ദിവസം കൊണ്ട് ഇരട്ടിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമെന്ന് ആരോഗ്യ വിദഗ്ധർ. അടുത്ത പത്ത് ദിനം കൊണ്ട് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് വിദഗ്ധർ...

ലോക്ഡൗൺ നിയന്ത്രണങ്ങൾ : പുതിയ ഇളവുകളുമായി സംസ്ഥാന സർക്കാർ

കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവിൽ വന്നു. ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. നിയന്ത്രണങ്ങളില്‍ നിന്ന്...

ക‌ഞ്ചാവ് കേസിൽ കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ പോലീസിനെ വെട്ടിച്ചോടി ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ചെയ്‌തു

ക‌ഞ്ചാവ് കേസിൽ കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ പോലീസിനെ വെട്ടിച്ചോടി ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ചെയ്‌തു

എറണാകുളം: ക‌ഞ്ചാവ് കേസിൽ കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ പോലീസിനെ വെട്ടിച്ചോടി എറണാകുളം അംബ്ദേകർ സ്റ്റേഡിയത്തിന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ കയറി ലൈനിൽ തലവെച്ച് മരിക്കുകയായിരുന്നു. പാലക്കാട്...

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

കോവിഡ് പ്രതിരോധം; സംസ്ഥാനത്തു നാളെ മുതൽ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും...

കേരളത്തിലെ ഇടത് പക്ഷത്തിന്റെ വിജയം; വിഘടനവാദ പോസ്റ്റുകൾ വീണ്ടും സജീവമാകുന്നു, ദക്ഷിണേന്ത്യ സ്വതന്ത്ര രാജ്യമാകും എന്ന പ്രചാരണം സജീവം

കേരളത്തിലെ ഇടത് പക്ഷത്തിന്റെ വിജയം; വിഘടനവാദ പോസ്റ്റുകൾ വീണ്ടും സജീവമാകുന്നു, ദക്ഷിണേന്ത്യ സ്വതന്ത്ര രാജ്യമാകും എന്ന പ്രചാരണം സജീവം

കേരളത്തിൽ ഇടത് മുന്നണി നേടിയ ഗംഭീര വിജയം ഒരു വിഭാഗത്തിന് ആവേശവും ആഹ്ളാദവും പകരുമ്പോൾ മൂല്യങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്ക സജീവമാകുന്നു. കേരളം കടുത്ത കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ...

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊട്ടാരക്കര: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്നു. ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പിണറായി വിജയനെയും എൽഡിഎഫിനെയും അഭിനന്ദിക്കാൻ ഞാൻ...

രാഹുലിൻറെയും കെ.സിയുടെയും വാർ റൂമുകളിൽ നിശബ്ദത: കേരളമുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഞെട്ടലോടെ കോൺഗ്രസ്  ദേശീയ നേതൃത്വം

രാഹുലിൻറെയും കെ.സിയുടെയും വാർ റൂമുകളിൽ നിശബ്ദത: കേരളമുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഞെട്ടലോടെ കോൺഗ്രസ് ദേശീയ നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്  കനത്ത തോൽവി.  എങ്കിലും കേരളത്തിലെ കനത്ത പരാജയം കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ തന്നെ ഞെട്ടിച്ചു എന്നാണ് സൂചന.   തുടർച്ചയായ...

ചെറുതുരുത്തി ദേശമംഗലത്ത് ഭൂചലനം

ചെറുതുരുത്തി ദേശമംഗലത്ത് ഭൂചലനം

തൃശൂര്‍: ചെറുതുരുത്തി ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഇന്ന് ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നി പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ...

Latest News