Keralam

തപാൽ വോട്ടുകൾ എണ്ണി തുടങ്ങി; നേമത്ത് കുമ്മനം മുന്നിൽ, ചാത്തന്നൂരിലും ബിജെപിക്ക് ലീഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുന്നണികൾ ഒപ്പത്തിനൊപ്പം. നേമത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 15 വോട്ടുകൾക്ക് മുന്നിൽ നിൽക്കുന്നു. എൽഡിഎഫ്...

നേമത്ത് എൻഡിഎ മുന്നിൽ: കുമ്മനം വ്യക്തമായ ലീഡിൽ മുന്നോട്ടുകുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ ആദ്യഫല സൂചനകൾ പുറത്തുവന്നുതുടങ്ങി. മുപ്പതിലധികം മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിലാണ്.തുടക്കം മുതൽ തന്നെ നേമത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം മുന്നിലാണ്. ചാത്തന്നൂരിലും എൻഡിഎ മുന്നിലെത്തിയിരുന്നുവെങ്കിലും എൽഡിഎഫ്...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്...

വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

തിരുവനന്തപുരം: സംസ്ഥാനം ആര് ഭരിക്കും എന്ന് വ്യക്തമാകാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. അൽപ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം കാത്തിരിക്കുന്ന ജനവിധി വ്യക്തമാകും. സായുധസേനയുടെ സുരക്ഷയിൽ...

‘ഇന്നു മുതല്‍ നാലുവരെ സംസ്‌ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍; കോവിഡ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാൽ പകര്‍ച്ചവ്യാധി പ്രതിരോധനിയമമനുസരിച്ച്‌ കേസ് ‘ ; ഹൈക്കോടതി

കൊച്ചി: ഇന്നുമുതല്‍ നാലുവരെ സംസ്‌ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും, ഒരുതരത്തിലുള്ള കൂടിച്ചേരലുകള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിയമസഭാതെരഞ്ഞെടുപ്പ്‌ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണു കോടതി നിര്‍ദേശം. കോവിഡ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌...

ചികിത്സാച്ചെലവ്‌ കോവിഡിനേക്കാള്‍ ഭീകരം; സംസ്‌ഥാനസര്‍ക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കോവിഡ്‌ വ്യാപനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സ്‌ഥിതി അതീവഗുരുതരമാണെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണു സ്വകാര്യാശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുന്നതെന്നും ഹൈക്കോടതി ആരോപിച്ചു. സ്വകാര്യാശുപത്രികളിലെ ചികിത്സാനിരക്ക്‌ കുറയ്‌ക്കുന്നതുസംബന്ധിച്ച്‌ അഡ്വ....

ആറ്റുകാല്‍ദേവി ആശുപത്രിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് സിപിഎം ആക്രമണം; രോഗികളെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു

ആറ്റുകാല്‍ദേവി ആശുപത്രിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് സിപിഎം ആക്രമണം; രോഗികളെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു

തിരുവനന്തപുരം : ആറ്റുകാല്‍ വാര്‍ഡ് സിപിഎം കൗണ്‍സിലറായ ആര്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ആറ്റുകാല്‍ദേവി ആശുപത്രിയില്‍ അക്രമം. ഏഴോളം സിപിഎമ്മുകാരാണ് ആക്രമണം ആഴിച്ചുവിട്ടത്. കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് ഇന്നലെ...

‘വാർഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളിൽ പോലും മേയർ പങ്കെടുക്കുന്നില്ല‘; തിരുവനന്തപുരം നഗരസഭ നാഥനില്ലാ കളരിയായെന്ന് ബിജെപി

“ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ല കോര്‍പ്പറേഷന്‍ ഭരണം” മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച് യുവമോർച്ച 

തിരുവനന്തപുരം: ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ല കോര്‍പ്പറേഷന്‍ ഭരണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തിരിച്ചറിയണമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു പറഞ്ഞു . എസ്‌എടി...

ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇട്ടില്ല; മലപ്പുറം സബ് കളക്ടറായി സ്ഥാനമേറ്റ സഫ്നക്കെതിരെ മതവാദികളുടെ സൈബർ ആക്രമണം

ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇട്ടില്ല; മലപ്പുറം സബ് കളക്ടറായി സ്ഥാനമേറ്റ സഫ്നക്കെതിരെ മതവാദികളുടെ സൈബർ ആക്രമണം

മലപ്പുറം: മലപ്പുറം ജില്ലാ സബ് കളക്ടറായി സ്ഥാനമേറ്റ സഫ്ന നസറുദ്ദീനെതിരെ മതവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം. ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇടാതെ സ്ഥാനമേറ്റതാണ് മതവാദികളെ...

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാർ നിർദേശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം

കൊച്ചി: മുളന്തുരുത്തിക്കടുത്ത് പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള ആശയങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ചു. ട്രെയിൻ യാത്രക്കാരുടെ സുരക്ഷാ...

ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന; വാഹനങ്ങള്‍ക്ക് തടസ്സം സ‍ൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍; ലൈസന്‍സ് റദ്ദ് ചെയ്യും

ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന; വാഹനങ്ങള്‍ക്ക് തടസ്സം സ‍ൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍; ലൈസന്‍സ് റദ്ദ് ചെയ്യും

എറണാകുളം: ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്‍റെ അടിസ്ഥാനത്തിൽ ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് തടസ്സം സ‍ൃഷ്ടിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പടേയുള്ള കര്‍ശന നടപടികള്‍...

കള്ളപ്പണം ഇടപാട്; റോസ് വാലി ഗ്രൂപ്പിന്റെ 304 കോടി ആസ്തി കണ്ടുകെട്ടി

കള്ളപ്പണം ഇടപാട്; റോസ് വാലി ഗ്രൂപ്പിന്റെ 304 കോടി ആസ്തി കണ്ടുകെട്ടി

ഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന റോസ് വാലി ഗ്രൂപ്പിന്റെ 304 കോടി വില മതിക്കുന്ന ആസ്തി കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. റോസ് വാലി...

കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവിന്റെ കയ്യിൽ 220 പോസ്റ്റൽ വോട്ട് ; സംഭവം വിവാദത്തിലേക്ക് 

കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവിന്റെ കയ്യിൽ 220 പോസ്റ്റൽ വോട്ട് ; സംഭവം വിവാദത്തിലേക്ക് 

കണ്ണൂര്‍: കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയാണ് കൂട്ടമായി ശേഖരിച്ച പോസ്റ്റല്‍ വോട്ടുകള്‍ വെള്ളിയാഴ്ച പേരാവൂര്‍ മണ്ഡലം റിട്ടേണിങ് ഓഫീസറായ കണ്ണൂര്‍ ഡിഎഫ്‌ഒ പി കാര്‍ത്തിക്കിനെ ഏല്‍പ്പിക്കാനെത്തിയത്. മൊത്തം...

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട ; ആസിഫ്, ഉമ്മറുല്‍ ഫാറൂക്ക്, മനുമണി, ആശിബ് നിഹാല്‍ എന്നിവർ അറസ്റ്റിൽ

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട ; ആസിഫ്, ഉമ്മറുല്‍ ഫാറൂക്ക്, മനുമണി, ആശിബ് നിഹാല്‍ എന്നിവർ അറസ്റ്റിൽ

കൊച്ചി:  മയക്കുമരുന്നുമായി നാലു യുവാക്കള്‍ പോലിസ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ആസിഫ്(24), കാക്കനാട് അത്താണി സ്വദേശി ഉമ്മറുല്‍ ഫാറൂക്ക്(23), കാക്കനാട് അത്താണി സ്വദേശിയായ മനുമണി(20),കാസര്‍ഗോഡ് സ്വദേശി ആശിബ്...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്:കേരളത്തിലെ ചികിത്സാ ചിലവ് കൊറോണയേക്കാൾ ഭീകരമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന കൊവിഡ് ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി. കേരളത്തിൽ കൊവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്നും  ഈ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ കൊവിഡ്...

കൊവിഡ് വ്യാപനം; മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കൊവിഡ് വ്യാപനം; മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. ഇരവികുളം ഉള്‍പ്പെടെയുള്ള മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടയ്ക്കാൻ...

ഫലമറിയാൻ രണ്ട് ദിവസം മാത്രം; വോട്ടെണ്ണലിന് വിപുലമായ സൗകര്യങ്ങൾ, കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വോട്ടെണ്ണലിന് കർശനമായ കൊവിഡ് നിയന്ത്രണങ്ങളൊടെ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ വലിയ രീതിയിലുള്ള സുരക്ഷയും കര്‍ശന...

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

111 ക്ലസ്റ്ററുകൾ, 15 ലാർജ് ക്ലസ്റ്ററുകൾ; മഹാമാരിയുടെ പിടിയിൽ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിവേഗത്തിൽ. ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് രൂപം കൊണ്ടത്. വന്‍തോതില്‍ രോഗികളുള്ള ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം 15 ആയി....

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

‘സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ കച്ചവടക്കാർ ശ്രദ്ധിക്കണം, രണ്ട് മാസ്ക് ധരിക്കണം‘; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായിരിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

വരിഞ്ഞു മുറുക്കി കൊവിഡ്; ഇന്ന് 38000ന് മുകളിൽ രോഗികൾ, 48 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട്...

Latest News