കൊച്ചി: ഓക്സിജൻ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പ്രതിസന്ധിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന കേരളത്തില് ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്ധിപ്പിച്ചില്ലെങ്കില്...
തിരുവനന്തപുരം: തീവണ്ടിക്കുള്ളിൽ യുവതിക്ക് നേരെ വീണ്ടും അതിക്രമം. ഐലന്ഡ് എക്സ്പ്രസിലാണ് യുവതിക്ക് നേരെ പീഡന ശ്രമമുണ്ടായത്. ഏപ്രില് 12ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കൈവശമുണ്ടായിരുന്ന...
കൊച്ചി: പാലാരിവട്ടം പാലം പൊളിഞ്ഞ കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് വീണ്ടും തിരിച്ചടി. ജാമ്യവ്യവസ്ഥയില് ഇളവ് തേടിയുള്ള ഇബ്രാഹിംകുഞ്ഞിന്റെ ഹർജി കോടതി തള്ളി. മൂവാറ്റുപുഴ...
ഡൽഹി: കൊവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കിടെ കേരളത്തില് മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്ത്തകരുടെ കുടുംബങ്ങൾക്ക്...
"നാത്തൂന്റെ കരച്ചിൽ കാണാൻ ആങ്ങളയുടെ മരണത്തിനായി ആഗ്രഹിക്കുക" ഇതാണ് ഇപ്പോൾ കേരള സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. വാക്സിൻ വിതരണം അലങ്കോലമാക്കി കൊണ്ട് അതിന്റെ പേരിൽ കേന്ദ്രത്തെ ആക്രമിക്കാനുള്ള...
ഫെയിസ്ബുക്കിൽ ഹനുമാൻ ജയന്തി ആശംസകൾ നേർന്ന ഉണ്ണിമുകുന്ദന്റെ പോസ്റ്റിൽ അനാവശ്യ കമന്റുമായി വന്ന സന്തോഷ് കീഴാറ്റൂരിനെതിരേ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധം. “കൊറോണയിൽ നിന്ന് ഹനുമാൻ സ്വാമി രക്ഷിയ്കുമോ”...
കോട്ടയം: ഓടുന്ന തീവണ്ടിയ്ക്കുള്ളിൽ യുവതിക്ക് നേരെ ആക്രമണം നടത്തി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിലായതായി സൂചന. പ്രതിയെന്നു കരുതുന്ന ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പിടിയിലായിരിക്കുന്നത്....
കൊട്ടാരക്കര: കേരള കോണ്ഗ്രസ്(ബി) സ്ഥാപക നേതാവും മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്മാനും മുന് മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ള ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടര്ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയിലെ...
കണ്ണൂർ: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കൊവിഡ് ബാധിച്ച് മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ പത്താംവാർഡായ പള്ളിക്കര കോഴിപ്പുറത്തെ മോച്ചേരിയിൽ രവീന്ദ്രെൻറ മകൾ അർച്ചനയാണ് (27) മരിച്ചത്. പ്രസവത്തെ...
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സംസ്ഥാനത്ത് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ തുടരുന്നു. കൊവിൻ പ്ലാറ്റ്ഫോമിൽ രജിസ്ട്രേഷന് ശ്രമിക്കുമ്പോൾ പലപ്പോഴും 'നോ അപ്പോയ്മെന്റ്സ് അവൈലബിൾ' എന്നാണ് കാണിക്കുന്നത്. കഴിഞ്ഞ...
മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥി വി വി പ്രകാശ് അന്തരിച്ചു. തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് മഞ്ചേരിയിലെ ആശുപത്രിയില്...
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ നിലനിൽക്കെ പരീക്ഷ നടത്താനുള്ള നീക്കം കേരള ആരോഗ്യ സർവകലാശാല ഉപേക്ഷിച്ചു. അവസാന വർഷ പരീക്ഷകൾ ഒഴികെ മറ്റെല്ലാ പരീക്ഷകളും വരുന്ന ജൂൺ മാസത്തിലേക്കാണ്...
ബംഗളൂരു: ക്രിപ്റ്റോ കറന്സി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില് പാര്പ്പിച്ച് മര്ദിക്കുകയും ബന്ധുക്കളെ ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില് അഞ്ച് മലയാളികള് ഉള്പ്പെടെ...
തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളില് ബന്ധപ്പെടാനുളള നമ്പരായ 112 ല് ഇനിമുതല് റെയില്വേ പോലീസ് സേവനങ്ങളും ലഭ്യമാകും. പ്ലാറ്റ്ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളില് യാത്രക്കാര്ക്ക് സഹായത്തിനായി 112 ല് വിളിക്കാം. 24...
തൃശൂര്: തൃശൂരിലെ വിയ്യൂര് സെന്ട്രല് ജയിലില് 15 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 അന്തേവാസികള്ക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്കു മാറ്റിയിരിക്കുകയാണ്. കൂടുതല്...
പാലക്കാട്: അടിസ്ഥാനരഹിതവും അപമാനകരവുമായ രീതിയില് ബിജെപി ജില്ലാ നേതാക്കള്ക്കെതിരെ വ്യാജ വാര്ത്ത ചമച്ച കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി. ബിജെപി ജില്ലാ പ്രസിഡന്റും നഗരസഭ വൈസ് ചെയര്മാനുമായ അഡ്വ....
കൊച്ചി : എറണാകുളം കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു ഓടിക്കൊണ്ടിരുന്ന പാസഞ്ചര് ട്രെയിനില് യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഗുരുവായൂര് പുനലൂര് പാസഞ്ചറില് രാവിലെ 10 മണിയോടെയാണു മുളന്തുരുത്തി...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്ന്ന് ഒന്നുമുതല് 9 വരെ ക്ലാസുകളിലെ വാര്ഷിക പരീക്ഷകള് ഒഴിവാക്കിയ സാഹചര്യത്തിൽ വിദ്യാര്ഥികള്ക്ക് 'വീട്ടുപരീക്ഷ' യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ പഠനനിലവാരം അളക്കാന്...
പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പൊരിവെയിലിലും വിശപ്പും ദാഹവും സഹിച്ച് കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരോട് ഉദ്യോഗസ്ഥ തലത്തിൽ...
മലപ്പുറം: വാഹനമോഷണം, കടകുത്തിത്തുറന്ന് മോഷണം ഉൾപ്പെടെ നിരവധി മോഷണക്കേസുകളില് പ്രതികളായ രണ്ട് പേർ പിടിയിലായി. മൂവാറ്റുപുഴയില് നിന്നുമാണ് ഇവർ പിടിയിലായിരിക്കുന്നത്. മലപ്പുറം പൊന്നാനി സ്വദേശികളായ തന്സീര് (24), തഫ്സിര്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies