Keralam

ആരോഗ്യനില ഗുരുതരം; കെ ആർ ഗൗരിയമ്മ തീവ്രപരിചരണ വിഭാഗത്തിൽ

തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശരീരത്തില്‍ അണുബാധയുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. മൂത്രാശയ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ഇന്ന് 28,469 പേർക്ക് കൊവിഡ്; 30 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരം. ഇന്ന് 28,469 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് 30 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം...

‘മോദി തന്ന വാക്സിനെടുത്തിട്ട് മോദിക്ക് തന്നെ താങ്ങുന്ന പിണറായി, ഓരോ ദുരന്തത്തിലും ബക്കറ്റെടുത്ത് തെണ്ടുന്ന സർക്കാർ‘; രൂക്ഷവിമർശനവുമായി അലി അക്ബർ

‘മോദി തന്ന വാക്സിനെടുത്തിട്ട് മോദിക്ക് തന്നെ താങ്ങുന്ന പിണറായി, ഓരോ ദുരന്തത്തിലും ബക്കറ്റെടുത്ത് തെണ്ടുന്ന സർക്കാർ‘; രൂക്ഷവിമർശനവുമായി അലി അക്ബർ

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ അലി അക്ബർ. ഏത് ദുരന്തം വന്നാലും ബക്കറ്റെടുത്ത് തെണ്ടുന്ന പിണറായി സര്‍ക്കാരാണ് കേരളത്തിലുള്ളത്. മോദി നല്‍കിയ...

സിദ്ദിഖ് കാപ്പന് കൊവിഡ്; രാഹുൽ ഗാന്ധിയും കേരള സർക്കാരും ഇടപെടണമെന്ന് മദനി

സിദ്ദിഖ് കാപ്പന് കൊവിഡ്; രാഹുൽ ഗാന്ധിയും കേരള സർക്കാരും ഇടപെടണമെന്ന് മദനി

ബംഗലൂരു: രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ രക്ഷിക്കാൻ കേരള സർക്കാരും രാഹുൽ ഗാന്ധിയും ഇടപെടണമെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി....

6 സീറ്റുകളിൽ ഉറപ്പായ വിജയവും ഇരട്ടിയിലധികം സീറ്റുകളിൽ നിർണ്ണായക മുന്നേറ്റവും; സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിനിർണ്ണയിക്കുന്ന ശക്തിയായി ബിജെപി മാറുമെന്ന് കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ഗതിനിർണ്ണായക ശക്തിയായി ബിജെപി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നു. സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിൽ ഉറപ്പായും പാർട്ടി വിജയിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ. കൂടാതെ...

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു; ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചത് 83 പേ​ര്‍​ക്ക്

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു; ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചത് 83 പേ​ര്‍​ക്ക്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഞാ​യ​റാ​ഴ്ച 83 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചതോ‌​ടെ ജ​യി​ലി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 154 ആ​യി. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് 144 ത​ട​വു​കാ​ര്‍​ക്കും...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുന്നു; ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ്...

കുമ്പളയിൽ സിപിഎം- എസ്ഡിപിഐ സംഘർഷം; സിപിഎം നേതാവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു

കുമ്പളയിൽ സിപിഎം- എസ്ഡിപിഐ സംഘർഷം; സിപിഎം നേതാവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു

കാസർകോട്: കുമ്പളയിൽ സിപിഎം- എസ്ഡിപിഐ സംഘർഷം. സിപിഎം നേതാവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിക്കുന്നു. അക്രമം ചെറുക്കുന്നതിനിടെ പരിക്കേറ്റ...

‘സൈബര്‍ പട്രോളിംഗ്’ ; കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇങ്ങനെയുള്ളവരെ കണ്ടെത്താന്‍ 'സൈബര്‍...

അതിതീവ്ര കൊവിഡ് വ്യാപനം; ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം എറണാകുളം ജില്ലയിൽ

അതിതീവ്ര കൊവിഡ് വ്യാപനം; ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം എറണാകുളം ജില്ലയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിൽ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകി. ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം നടക്കുന്ന ജില്ലയായി എറണാകുളം മാറി....

കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ സർവകക്ഷി യോഗത്തിൽ

മലപ്പുറം: കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം. മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക്...

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ; കഴുത്തറുത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ; കഴുത്തറുത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം

കൊല്ലം: കൊല്ലം ഇടക്കുളങ്ങരയിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര ബിനു നിവാസില്‍ സുനില്‍കുമാറിന്റെ ഭാര്യ സൂര്യ(30)യെയും മകനായ രണ്ടരവയസുകാരന്‍...

പൂരം കൊടിയിറങ്ങി; ഈ വർഷത്തെ ചടങ്ങുകൾ അവസാനിപ്പിച്ച് തൃശ്ശൂർ പൂരം; അടുത്ത പൂരം 2022 മെയ് 10ന്

തൃശ്ശൂർ: ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകള്‍ ശ്രീമൂലം സ്ഥാനത്ത് വെച്ച്‌ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശ്ശൂർ പൂരത്തിന്റെ ആഘോഷ ചടങ്ങുകള്‍ സമാപിച്ചു. മേളത്തിന്റെ...

ലോക്ഡൗൺ നിയന്ത്രണങ്ങൾ : പുതിയ ഇളവുകളുമായി സംസ്ഥാന സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു; അനാവശ്യമായി പുറത്തിറങ്ങിയാൽ പിടി വീഴും

തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ...

“പോരാളി ഷാജി ഡിജിറ്റൽ ഗുണ്ട” : ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയെന്ന് വി.മുരളീധരൻ

“വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പൂര്‍ണമായും പിന്‍മാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും; കൊവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുകയാണ് സിപിഎം” വി.മുരളീധരന്‍

സൗജന്യവാക്‌സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും, കൊവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം എന്ന് കേന്ദ്ര മന്ത്രി...

പൂരനഗരിയെ ഒന്നാകെയുലച്ച ദുരന്തം ; 2 മരണം; 27 പേർക്ക് പരിക്ക് ; അപകടം ഉണ്ടായത് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ

പൂരനഗരിയെ ഒന്നാകെയുലച്ച ദുരന്തം ; 2 മരണം; 27 പേർക്ക് പരിക്ക് ; അപകടം ഉണ്ടായത് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ

തൃശ്ശൂർ: രാത്രി പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ പഞ്ചവാദ്യം എഴുന്നള്ളിപ്പ് പുരോഗമിക്കെയാണ് മരത്തിന്റെ വലിയ കൊമ്പ് എഴുന്നള്ളിപ്പിനിടയിലേക്ക് വീണ് അപകടം ഉണ്ടാകുന്നത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 27...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 ഓളം പേർക്ക് പരിക്ക് ; 6 പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 ഓളം പേർക്ക് പരിക്ക് ; 6 പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: പിരപ്പന്‍കോട് കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കിളിമാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെമ്പായത്ത് നിന്ന്...

ആളും ആരവവുമില്ലാതെ തൃശൂർ പൂരത്തിന് തുടക്കം

തൃശൂര്‍: രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി. പൂരത്തിന്റെ ഇന്നത്തെ ചടങ്ങുകള്‍ക്ക് ഇതോടെ തുടക്കമായി. വിവിധ ഘടക പൂരങ്ങള്‍ എത്തിത്തുടങ്ങി. ഏഴ് ഘടക പൂരങ്ങള്‍...

ഉദയംപേരൂർ കള്ളനോട്ട് കേസ് ; 5 കൂട്ടുപ്രതികൾ പിടിയിൽ; 1 കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു 

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ നടക്കാവില്‍ വാടക വീട്ടില്‍നിന്ന്‌ കള്ളനോട്ട്‌ പിടികൂടിയ കേസില്‍ അഞ്ചു കൂട്ടുപ്രതികളെ കൂടി പിടികൂടി. ഒരു കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കോയമ്പത്തൂരില്‍ നിന്നാണ്...

കണ്ണൂരിൽ ബോംബ് സ്ഫോടനം : ഒരാൾക്ക് പരിക്കേറ്റു

വയനാട് സ്ഫോടനത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു

സുല്‍ത്താന്‍ബത്തേരി: വയനാട് കോട്ടക്കുന്ന് കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോടുചേര്‍ന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (14), ഇവരുടെ...

Latest News