Keralam

പ്രവാസികൾക്ക് ഇരുട്ടടി, കേരളത്തിലേക്ക് കടക്കാൻ ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം : വന്ദേഭാരത് ദൗത്യത്തിനും ബാധകമെന്ന് സംസ്ഥാന സർക്കാർ

പ്രവാസികൾക്ക് ഇരുട്ടടി, കേരളത്തിലേക്ക് കടക്കാൻ ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം : വന്ദേഭാരത് ദൗത്യത്തിനും ബാധകമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : കേരളത്തിലേക്ക് കടക്കാൻ ഇനി കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ.സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമല്ല, വന്ദേഭാരത് ദൗത്യത്തിന്റെ...

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട : ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടി

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട : ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടി

കോട്ടയം : കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ ജോസ്, ഗോപു...

ആഗോള കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു : മരണം നാലേകാൽ ലക്ഷത്തിലേക്ക്, 24 മണിക്കൂറിൽ ഒരുലക്ഷത്തിലധികം രോഗബാധിതർ

മരിച്ച അമ്മയുടെ മൃതദേഹത്തിനു സമീപം പ്രാർത്ഥനയോടെ മകൾ : മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച് ഡോക്ടർ കാത്തിരുന്നത് മൂന്നു ദിവസം

പാലക്കാട് : മരിച്ച അമ്മയുടെ മൃതദേഹം മറവ് ചെയ്യാതെ മറ്റാരെയും അറിയിക്കാതെ മകൾ സൂക്ഷിച്ചത് മൂന്നുദിവസം. പാലക്കാട് ചളവറയിലുള്ള രാജ്ഭവനിലെ റിട്ടയർ അധ്യാപികയായ ഓമനയാണ് മരിച്ചത്.പ്രാർത്ഥിച്ചാൽ മൂന്നാംനാൾ...

വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗിന്റെ നീക്കം : കോൺഗ്രസ് മറുപടി പറയണമെന്ന്  എളമരം കരീം എം.പി

വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗിന്റെ നീക്കം : കോൺഗ്രസ് മറുപടി പറയണമെന്ന് എളമരം കരീം എം.പി

കോഴിക്കോട് : വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗിന്റെ നീക്കത്തിന് കോൺഗ്രസ്‌ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ എംപിയായ എളമരം കരീം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുമായി ലീഗ്...

പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് ഇന്ന് അവസരമില്ല : മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് പിണറായി

പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് ഇന്ന് അവസരമില്ല : മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് പിണറായി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർക്കാൻ പോകുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് ഇന്ന് അവസരമില്ല. കോവിഡിന്റെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി യോഗം വിളിച്ചുചേർക്കാൻ...

വാടക നൽകാൻ പണമില്ല : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിലെ അംഗനവാടികൾ

വാടക നൽകാൻ പണമില്ല : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിലെ അംഗനവാടികൾ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കേരളത്തിലെ അംഗൻവാടികൾ.വാടക നൽകാൻ പോലും പണമില്ലാതെ ശോചനീയാവസ്ഥയിലാണ് മിക്ക അംഗൻവാടികളും.കൂനിൻ മേൽ കുരു പോലെ,ഇപ്രാവശ്യത്തെ ഭാരിച്ച വൈദ്യുതി ബില്ലു കൂടിയാകുമ്പോൾ പ്രതിസന്ധി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ : എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ : എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കാലവർഷം തുടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.കേരളത്തിലെ എട്ട് ജില്ലകളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.കണ്ണൂർ,...

അമിത കറന്റ്‌ ബിൽ ഈടാക്കിയെന്ന് ഹർജി : കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : ലോക്ക്ഡൗണിനു ശേഷം അമിത കറന്റ്‌ ബിൽ ഈടാക്കിയെന്ന് സൂചിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴ സ്വദേശി സമർപ്പിച്ച ഹർജിയിൽ കെഎസ്ഇബി യോട് വിശദീകരണം തേടി ഹൈക്കോടതി.ലോക്ക്ഡൗണിനു ശേഷം ഉപഭോക്താക്കൾക്കു...

“പേരൂർക്കട ആശുപത്രി കോവിഡ് ആശുപത്രിയാക്കരുത്” : ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വടകര എം.പി കെ മുരളീധരനും

“പേരൂർക്കട ആശുപത്രി കോവിഡ് ആശുപത്രിയാക്കരുത്” : ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വടകര എം.പി കെ മുരളീധരനും

തിരുവനന്തപുരം : തിരുവനന്തപുരത്തെ പേരൂർക്കട ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വടകര എം പി കെ മുരളീധരനും.സംസ്ഥാന സർക്കാരിന്റെ കോവിഡ്...

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചു, അതിർത്തി ജില്ലകളിലേക്ക് പാസ് വേണ്ട

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല : ഹ്രസ്വസന്ദർശനത്തിന് ഇളവുകൾ നൽകി സംസ്ഥാന സർക്കാർ

  തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഏഴു ദിവസത്തെ സന്ദർശനത്തിന് വരുന്നവർ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ ഹ്രസ്വ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്കായുള്ള മാർഗരേഖയും ആരോഗ്യവകുപ്പ്...

‘ഞാനും അനന്തുവും മാപ്പ് പറഞ്ഞിട്ടും സീമ ലൈവിൽ വന്നപ്പോൾ നഷ്ടപരിഹാരം വാങ്ങാനാണെന്നു കരുതി’- മാലാ പാർവതിയുടെ ചാറ്റ് പുറത്തു വിട്ട് സീമ വിനീത്

‘ഞാനും അനന്തുവും മാപ്പ് പറഞ്ഞിട്ടും സീമ ലൈവിൽ വന്നപ്പോൾ നഷ്ടപരിഹാരം വാങ്ങാനാണെന്നു കരുതി’- മാലാ പാർവതിയുടെ ചാറ്റ് പുറത്തു വിട്ട് സീമ വിനീത്

തിരുവനന്തപുരം: പ്രശസ്ത നടിയും ആക്ടിവിസ്റ്റുമായ മാലാ പാർവതിയുടെ മകന്റെ അശ്‌ളീല ചാറ്റ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി സീമ വിനീത്. താൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്ന തരത്തിലാണ് മാലാ...

തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ : കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ : കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ സമീപത്തായി യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി.മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ഏകദേശം 30നും 40നും ഇടയിൽ പ്രായമുള്ള...

ഇൻസ്റ്റാഗ്രാം കാമുകനോടൊപ്പം ജീവിക്കാൻ ടിക്ടോക് താരം വീടുവിട്ടിറങ്ങി, സഹായിയായി ഫേസ്ബുക്ക് സുഹൃത്ത് : പോലീസ് വിളിച്ചപ്പോൾ പെൺകുട്ടിയേ അറിയുകയേ ഇല്ലെന്ന് കാമുകൻ

ഇൻസ്റ്റാഗ്രാം കാമുകനോടൊപ്പം ജീവിക്കാൻ ടിക്ടോക് താരം വീടുവിട്ടിറങ്ങി, സഹായിയായി ഫേസ്ബുക്ക് സുഹൃത്ത് : പോലീസ് വിളിച്ചപ്പോൾ പെൺകുട്ടിയേ അറിയുകയേ ഇല്ലെന്ന് കാമുകൻ

കൊച്ചി : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ 18കാരി കബളിപ്പിക്കപ്പെട്ടു.മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടിയാണ് ബംഗളുരു സ്വദേശിയായ യുവാവിനെ ഒപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട സുഹൃത്തായ...

വിവാഹവേദിയായി ക്ലിഫ്ഹൗസ് : മുഖ്യമന്ത്രിയുടെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

വിവാഹവേദിയായി ക്ലിഫ്ഹൗസ് : മുഖ്യമന്ത്രിയുടെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും ഇന്നു രാവിലെ വിവാഹിതരായി.കോവിഡ് സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിച്ച് ക്ലിഫ്...

ട്രയലിന് ശേഷം വിക്ടേഴ്സ് ചാനലിൽ ഇന്നു മുതൽ ക്ലാസുകൾ ആരംഭിക്കും : എട്ടരയ്ക്ക് പ്ലസ് ടു, 11ന് പത്താം ക്ലാസ്

ട്രയലിന് ശേഷം വിക്ടേഴ്സ് ചാനലിൽ ഇന്നു മുതൽ ക്ലാസുകൾ ആരംഭിക്കും : എട്ടരയ്ക്ക് പ്ലസ് ടു, 11ന് പത്താം ക്ലാസ്

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്നുമുതൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.രണ്ടാഴ്ചത്തെ ട്രയൽ സംപ്രേഷണത്തിന് ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. രാവിലെ 8:30 മുതലാണ് ക്ലാസുകൾ ആരംഭിക്കുക.11...

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു : അഞ്ചു പേർ ഗുരുതരാവസ്ഥയിൽ

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു : അഞ്ചു പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : ആറ്റിങ്ങലിൽ, ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.പ്രിൻസ്, മനേഷ്, അസീം നാസർ എന്നിവരാണ് മരിച്ചത്.സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില...

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധ : നഴ്സുമാർ അടക്കം നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധ : നഴ്സുമാർ അടക്കം നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂർ : തൃശ്ശൂരിൽ 4 ആരോഗ്യ പ്രവർത്തകർക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു നഴ്സുമാർക്കും മറ്റു രണ്ടു ജീവനക്കാർക്കുമാണ് ഇന്ന് കോവിഡ്...

“ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുത്” : മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി ഉമ്മൻ ചാണ്ടി’

തിരുവനന്തപുരം : ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങി വരുന്നതിനായി പ്രവാസികൾ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്...

“കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു : തൃശ്ശൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

“കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു : തൃശ്ശൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ. നിയന്ത്രണങ്ങളെല്ലാം കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്....

വൈദ്യുതി അമിത ചാര്‍ജ്ജ് : അപാകത പരിഹരിച്ച് പുതിയ ബില്ല് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച കെഎസ്ഇബിയുടെ നടപടിയില്‍ അടിയന്തരമായി തിരുത്തലുണ്ടാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുന്‍ മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിവരെ ബില്ലാണ് പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിരിക്കുന്നത്....

Latest News