ആലുവയിൽ പണം വച്ചുള്ള ചീട്ടുകളി പിടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുത്ത പണത്തിന്റെ പകുതി വിട്ടു നൽകി കോടതി. 2017 ഒക്ടോബർ 15ന് ആലുവ പെരിയാർ ക്ലബ്ബിൽ ലക്ഷങ്ങൾ...
നടി മാല പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ.ഫേസ്ബുക്കിലൂടെ താരത്തിനെ മകൻ അനന്തകൃഷ്ണൻ സ്ഥിരമായി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കാറുണ്ട് എന്നാണ് സീമയുടെ പരാതി. ഫേസ്ബുക്കിലൂടെ...
തിരുവനന്തപുരം: ശബരിമല നട ഭക്തജനങ്ങള്ക്കായി തുറക്കാന ുള്ള തീരുമാനത്തിനെതിരെ ഭക്തരില് നിന്ന് ശക്തമായ പ്രതിഷേധം ഉയര്ന്നതോടെ സര്ക്കാരും ദേവസ്വം ബോര്ഡ#ും വെട്ടിലായി. അഭിപ്രായ ഭിന്നത ശക്തമായതോടെ ഇന്ന്...
ഡല്ഹി: ഏഷ്യാനെറ്റ് ചാനലിനെതിരെ കേസ് കൊടുത്ത ബി.ജെ.പി നേതാവ് പുരുഷോത്തമന് പാലായില് നിന്ന് 15 കോടിയുടെ മാനനഷ്ട പരിഹാരം ആവശ്യപ്പെട്ടു വക്കീല് നോട്ടീസ്. ചാനലിന് പൊതുവായി ബാധിക്കുന്ന...
തൃശ്ശൂർ : കേരളത്തിൽ കോവിഡ് രോഗബാധ മൂലം ഒരാൾ കൂടി മരിച്ചുവെന്ന് അധികൃതർ. തൃശ്ശൂരിൽ ഏഴാം തീയതി ശ്വാസതടസ്സം മൂലം മരണമടഞ്ഞ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റേത് കോവിഡ്...
തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.പുതിയതായി ഇനി ഇളവുകളൊന്നും നൽകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. സാമൂഹ്യ വ്യാപനം...
തിരുവനന്തപുരം : മുൻ രഞ്ജി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നെത്തിയത് മകൻ അശ്വിനിലേക്ക്. ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമാണെന്ന്...
പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചു.കോവിഡ് -19 ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ ക്ഷേത്രത്തിൽ...
ന്യൂഡൽഹി: രാഹുലിന്റെ എംപി സ്ഥാനം റദ്ദാക്കണമെന്നും വയനാട്ടിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്നും ആവശ്യപ്പെട്ട് സരിത.എസ്.നായർ നൽകിയ ഹർജി അഭിഭാഷകന്റെ അഭാവത്തെ തുടർന്ന് സുപ്രീം കോടതി മാറ്റിവെച്ചു. വീഡിയോ...
കൊച്ചി : ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിലേക്ക് മാർച്ച് 16 വരെ...
ദമാം : സൗദി അറേബ്യയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് രോഗബാധയേറ്റു മരിച്ചു.സൗദിയിലെ ദമാമിൽ വച്ചാണ് മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് സ്വദേശി അബ്ദുൽ ലത്തീഫ് മരിച്ചത്. കോഴിക്കോട്...
കോട്ടയം:കോപ്പിയടിച്ചുവെന്ന് കോളേജ് അധികൃതർ ആരോപിച്ചതിനെ തുടർന്ന് ആത്മഹത്യചെയ്ത അഞ്ജുവിനെ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കൾ. പോസ്റ്റ്മോർട്ടത്തിനുശേഷം അഞ്ജുവിന്റെ മൃതദേഹം കയറ്റിയ ആംബുലൻസിൽ അഞ്ജുവിനെ പിതാവിനെ അടക്കം കയറ്റാൻ അധികൃതർ...
കോട്ടയം: കോളേജ് അധികൃതർ കുട്ടിയെ കാണാതായ വിവരം തങ്ങളെ അറിയിച്ചില്ലെന്നും, അന്വേഷിച്ചു ചെന്നപ്പോൾ വളരെ മോശമായാണ് പെരുമാറിയതെന്നും ആരോപിച്ച് കോട്ടയത്ത് മരിച്ച അഞ്ജുവിന്റെ അച്ഛൻ.പ്രിൻസിപ്പലിന്റെ അടുത്തു ചെന്നപ്പോൾ...
തിരുവനന്തപുരം : ഭക്തർ കാണിക്കയായി ക്ഷേത്രങ്ങളിൽ സമർപ്പിച്ച സ്വർണം ബോണ്ടായി സൂക്ഷിക്കാൻ സർക്കാർ ആലോചിക്കുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ലഭിച്ചിട്ടുള്ള സ്വർണമാണ് ഉരുക്കി റിസർവ് ബാങ്കിൽ...
തിരുവനന്തപുരം : കേരള പോലീസ് സോഷ്യൽ മീഡിയ സെൽ കഴിഞ്ഞ ദിവസം ആരംഭിച്ച പിസി കുട്ടൻപിള്ള സ്പീക്കിംഗ് എന്ന ഓൺലൈൻ പ്രതികരണ പരിപാടി നിർത്തി വെച്ചു.പരിപാടിയിൽ സദാചാര...
കോട്ടയം : കോളേജ് അധികൃതർ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുകയാണെന്ന് ആരോപിച്ച് കോട്ടയത്ത് മരിച്ച അഞ്ജുവിന്റെ പിതാവ്.ഹാൾടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്നും കോളേജ് അധികൃതരുടെ മാനസിക പീഡനം സഹിക്കാൻ...
ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ."ആരുടെ ആവശ്യപ്രകാരമാണ് ദേവസ്വം ബോർഡിന് കീഴിലുള്ള ഹിന്ദുക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.? വിശ്വാസികൾ ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ല, ക്ഷേത്ര...
ഇന്ന് മുതൽ നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.ഇത് പ്രമാണിച്ച് എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24...
സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 12 ദിവസം കൊണ്ട് ഇരട്ടിയായി വർദ്ധിച്ചു.കേരളത്തിലെ ആദ്യത്തെ രോഗബാധ രേഖപ്പെടുത്തിയത് ജനുവരി 30നാണ്.മെയ് 27 ആയപ്പോഴേക്കും രോഗികളുടെ എണ്ണം ആയിരം കടന്നു.പിന്നീടുള്ള...
മലപ്പുറം : കടലിലിറങ്ങിയ കുട്ടിയുടെ മൃതദേഹം തിരച്ചിലിൽ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി ചാപ്പപ്പടിയിൽ, കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹമാണ് നാട്ടുകാർ കണ്ടെത്തിയത്. പരപ്പനങ്ങാടി ഒട്ടുങ്ങൽ സ്വദേശിയായ 13...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies