Keralam

എട്ടാം തീയതി മുതൽ ജില്ലയ്ക്ക് പുറത്തേക്ക് ബസ് സർവീസ് : 50% നിരക്കുവർധന, പകുതി യാത്രക്കാർ മാത്രം

പൊതു ഗതാഗതമടക്കം ലോക്ഡൗൺ പടിപടിയായി ഇളവ് ചെയ്യപ്പെടുന്നു.മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ, ജില്ലയ്ക്ക് പുറത്തേക്ക് ബസ് സർവീസ് അനുവദിക്കാൻ തീരുമാനിച്ചു.ജൂൺ എട്ടാം തിയതി മുതൽ, അന്തർജില്ലാ...

“ഗൾഫ് രാജ്യങ്ങളിൽ മരിച്ചു വീഴുന്നതും മലയാളികളാണ്” വിമാനങ്ങൾക്ക് അനുമതി നല്കാൻ കേരള സർക്കാർ തടസം നിൽക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

“ഗൾഫ് രാജ്യങ്ങളിൽ മരിച്ചു വീഴുന്നതും മലയാളികളാണ്” വിമാനങ്ങൾക്ക് അനുമതി നല്കാൻ കേരള സർക്കാർ തടസം നിൽക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

  തിരുവനന്തപുരം : ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരള സർക്കാർ വിസമ്മതിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി.കേന്ദ്രസർക്കാർ സൗദി അറേബ്യയിൽ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങൾക്ക്...

സംസ്ഥാനത്ത് കാലവർഷമെത്തി : കനത്ത മഴ, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് കാലവർഷമെത്തി : കനത്ത മഴ, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9 ജില്ലകളിൽ...

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി : ഡോ.വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി : ഡോ.വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും.ടോം ജോസ് വിരമിച്ച ഒഴിവിലാണ് മേത്ത നിയമിതനാകുന്നത്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറി...

വിദ്യാർത്ഥികൾ വീണ്ടും പഠനത്തിലേക്ക് : സംസ്ഥാനത്ത് ഓൺലൈൻ അധ്യയനത്തിന് ഇന്ന് തുടക്കം

വിദ്യാർത്ഥികൾ വീണ്ടും പഠനത്തിലേക്ക് : സംസ്ഥാനത്ത് ഓൺലൈൻ അധ്യയനത്തിന് ഇന്ന് തുടക്കം

സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ഇന്നാരംഭിക്കും.ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഓരോ...

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

ലോക്ഡൗൺ പടിപടിയായി ഇല്ലാതാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തുന്ന ഇളവുകൾ ഇന്നറിയാം.കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങളെയും ഇളവുകളെയും കുറിച്ച് സംസ്ഥാന സർക്കാർ...

ബ്ലേഡ് മാഫിയയും ഗുണ്ടായിസവും; സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീമിനെതിരെ ആരോപണം ശക്തം

ബ്ലേഡ് മാഫിയയും ഗുണ്ടായിസവും; സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീമിനെതിരെ ആരോപണം ശക്തം

പെരുമ്പാവൂർ: സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീം ബ്ലേഡ് മാഫിയയും ഗുണ്ടായിസവും നടത്തുന്നതായി ആക്ഷേപമുയരുന്നു. വൻ തുകകൾ ആവശ്യക്കാർക്ക് നൽകിയ ശേഷം കൊള്ളപ്പലിശ നൽകാൻ ബുദ്ധിമുട്ടുന്നവർക്കെതിരെ ഗുണ്ടാ...

ക്വാറന്റൈൻ ലംഘിച്ചെന്ന് കുപ്രചരണം : കുറിപ്പെഴുതി വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോഗ്യപ്രവർത്തക ഗുരുതരാവസ്ഥയിൽ

മാഹി : ക്വാറന്റൈൻ ലംഘിച്ചെന്ന് കുപ്രചരണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയാണ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്....

ലോക്ക് ഡൗൺ ലംഘിച്ച് സമരം; ചെന്നിത്തല ഉൾപ്പെടെ ഇരുപതിലധികം പേർക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ച് സമരം; ചെന്നിത്തല ഉൾപ്പെടെ ഇരുപതിലധികം പേർക്കെതിരെ കേസ്

ആലപ്പുഴ: ലോക്ക് ഡൗൺ ലംഘിച്ച് സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സംയുക്ത സമരസമിതി...

‘സത്യസന്ധതക്ക് പ്രബുദ്ധ കേരളത്തിൽ പുല്ലുവില; പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയത്തിന്റെ ഉദാഹരണമാണ് ജേക്കബ് തോമസെന്ന് സന്ദീപ് വാര്യർ

‘സത്യസന്ധതക്ക് പ്രബുദ്ധ കേരളത്തിൽ പുല്ലുവില; പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയത്തിന്റെ ഉദാഹരണമാണ് ജേക്കബ് തോമസെന്ന് സന്ദീപ് വാര്യർ

പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയം നാട്ടുകാർക്ക് മനസ്സിലാവാൻ ഏറ്റവും നല്ല ഉദാഹരണമാണ് ജേക്കബ് തോമസെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. പാർട്ടിക്കൊപ്പം നിന്നിരുന്നെങ്കിൽ...

ശബരിമലയില്‍  സംസ്ഥാന സര്‍ക്കാര്‍  ലക്ഷ്യം വെയ്ക്കുന്ന വിമാനത്താവളത്തിന്റെ തലപ്പത്തേക്ക് ടോംജോസിനെ നിയോഗിക്കുമോ  ? വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ശബരിമലയ്ക്ക് മുകളിലൂടെ ടോം ജോസ് ഹെലികോപ്റ്റര്‍ സവാരി നടത്തിയതെന്തിന്?  ചോദ്യങ്ങള്‍ ഉയരുന്നു

വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് ശബരിമല വിമാനത്താവള പദ്ധതിയുടെ തലപ്പത്തേയ്ക്ക് നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ ഇടനാഴികളിൽ ശക്തമാവുകയാണ്.ഉന്നതൻ മാരോടൊപ്പം ടോം ജോസ് ശബരിമലയ്ക്കു മുകളിലൂടെ നടത്തിയ...

‘സംസ്ഥാനത്തെ രണ്ടരലക്ഷം വിദ്യാർത്ഥികളും ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത പാവപ്പെട്ടവർ, സർക്കാരിന് പരീക്ഷണം നടത്താനുള്ളവരല്ല നമ്മുടെ വിദ്യാർത്ഥികൾ‘; വിദ്യാഭ്യാസ മന്ത്രിക്ക് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തുറന്ന കത്ത്

ജൂൺ ഒന്നു മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാനിരിക്കെ കേരള വിദ്യാഭ്യാസ മന്ത്രി.സി രവീന്ദ്രനാഥിന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി ശ്യാം രാജിൻറ്റെ തുറന്ന...

മദ്യലഹരിയിൽ വീണ്ടും കൊലപാതകം; തിരുവനന്തപുരത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചിക്കുഴിയില്‍ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാൾ ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ സുഹൃത്തായ സതി എന്നയാളാണ് കൊല നടത്തിയതെന്നാണ് വിവരം....

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അടുത്ത 24 മണിക്കൂറിനുളളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാഹചര്യമുണ്ട്. ഇത്...

‘ജേക്കബ് തോമസ്..നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ’: ഒപ്പം നിന്ന് കേരളം

അഴിമതിയ്ക്കും, പിണറായി സര്‍ക്കാരിനുമെതിരെ പോരാടി സര്‍വ്വിസില്‍ നിന്ന് വിരമിച്ച് ജേക്കബ് തോമസ് ഐപിഎസിന് വീരോചിത വരവേല്‍പ് നല്‍കി സോഷ്യല്‍ മീഡിയ. അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പേരാണ്...

ജേക്കബ് തോമസ് ഐപിഎസ് വിരമിക്കുന്നു : യാത്രയയപ്പിൽ പങ്കെടുത്തില്ല, അവസാന ദിനം കിടന്നുറങ്ങിയത് ഓഫീസിലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

ജേക്കബ് തോമസ് ഐപിഎസ് വിരമിക്കുന്നു : യാത്രയയപ്പിൽ പങ്കെടുത്തില്ല, അവസാന ദിനം കിടന്നുറങ്ങിയത് ഓഫീസിലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

നാളുകൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ മുൻ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ് ഐപിഎസ് ഇന്ന് വിരമിക്കും.35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ജേക്കബ് തോമസ് ഇന്നലെ സഹപ്രവർത്തകർ നടത്തിയ...

വീരമൃത്യു വരിച്ച ജവാന്റെ സ്‌മൃതിമണ്ഡപം തകർത്തു : ആലപ്പുഴയിൽ സംഭവം നടന്നത് ബലിദാന ദിനത്തിൽ

വീരമൃത്യു വരിച്ച ജവാന്റെ സ്‌മൃതിമണ്ഡപം തകർത്തു : ആലപ്പുഴയിൽ സംഭവം നടന്നത് ബലിദാന ദിനത്തിൽ

ഹരിപ്പാട് : ആലപ്പുഴയിലെ ഹരിപ്പാടിൽ പുൽഗാവ് മൈൻ സ്ഫോടനത്തിൽ വീരമൃത്യു വരിച്ച ജവാന്റെ സ്മൃതിമണ്ഡപം തകർത്തു. മേജർ മനോജ് കുമാറിന്റെ സ്മൃതിമണ്ഡപമാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ തകർത്തത്....

കാഞ്ഞങ്ങാട് നിന്നുള്ള ശ്രമിക് ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ; തീരുമാനം കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് റെയിൽവേ

കാഞ്ഞങ്ങാട് നിന്നുള്ള ശ്രമിക് ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ; തീരുമാനം കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് റെയിൽവേ

കാസർകോട്: കാഞ്ഞങ്ങാട് നിന്നും ഉത്തർപ്രദേശിലേക്ക് ഇന്ന് പുറപ്പെടാനിരുന്ന പ്രത്യേക ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. ഇന്ന് രാത്രി 9 മണിക്കായിരുന്നു ട്രെയിൻ യാത്ര പുറപ്പെടേണ്ടിയിരുന്നത്. കേരള...

ഭർത്താവ് മരിച്ച സ്ത്രീയെ മദ്യലഹരിയിൽ വീട്ടിൽക്കയറി ഉപദ്രവിക്കാൻ ശ്രമം; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കുമളി: ഭർത്താവ് മരിച്ച സ്ത്രീയെ വീട്ടിൽക്കയറി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. ആനവിലാസം മാധവന്‍കാനത്ത് മുരുകനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

“പി.ആർ വർക്കിന് വേണ്ടി സംസ്ഥാന സർക്കാർ ചിലവാക്കുന്നത് ആറു കോടി, കേസ് കണ്ടു തിരിഞ്ഞോടില്ല”

“പി.ആർ വർക്കിന് വേണ്ടി സംസ്ഥാന സർക്കാർ ചിലവാക്കുന്നത് ആറു കോടി, കേസ് കണ്ടു തിരിഞ്ഞോടില്ല”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചതിന് തനിക്കെതിരെ പോലീസ് കേസെടുത്തതിനെ സംബന്ധിച്ച് പ്രതികരണവുമായി വീണ എസ് നായർ.മഹിളാ കോൺഗ്രസ് സെക്രട്ടറിയും അഭിഭാഷകയുമാണ് വീണ.തെറ്റാണെന്ന് തോന്നിയാൽ ഇനിയും...

Latest News