Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

by Brave India Desk
Nov 24, 2026, 01:09 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

പാലക്കാട്: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിലും മുന്നണിക്കുള്ളിലും രൂപപ്പെട്ടുവരുന്ന അഭിപ്രായഭിന്നതകളെയും പരസ്യപ്പോരിനെയും രൂക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ. അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ തന്നെ ഭരണമുന്നണിയിൽ ഭിന്നതകളും തർക്കങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തെ വിവാഹജീവിതത്തോട് ഉപമിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എ.കെ. ബാലൻ.

Stories you may like

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

“ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് നടക്കുമെന്ന് ഉറപ്പാണ്. ഞാൻ അതിലേക്ക് കൂടുതൽ കടക്കാൻ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു എ.കെ. ബാലന്റെ വാക്കുകൾ. ഭരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മുന്നണിയിലും മന്ത്രിസഭയിലും ആശയക്കുഴപ്പങ്ങളും പോരുകളും പുറത്തുവരുന്നതിനെ ലക്ഷ്യമിട്ടാണ് അദ്ദേഹം ഈ കടുത്ത പരിഹാസം ഉയർത്തിയത്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് അധികകാലമായിട്ടില്ലെന്നും, സാധാരണഗതിയിൽ ഏതൊരു സർക്കാരും തുടക്കത്തിൽ ഒരുമിച്ചും ഒത്തിണക്കത്തോടെയും മുന്നോട്ടുപോകേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അത്തരം സാഹചര്യത്തിന് പകരം മുന്നണിക്കുള്ളിലും പാർട്ടിക്കുള്ളിലും അസ്വാരസ്യങ്ങളും പരസ്യമായ വാക്‌പോരുകളും ഉടലെടുക്കുന്നത് ഭരണത്തിന്റെ സ്ഥിരതയെയും പ്രവർത്തനത്തെയും ബാധിക്കുമെന്ന സൂചനയാണ് ബാലന്റെ വാക്കുകളിലുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസിനുള്ളിലും യുഡിഎഫ് ക്യാമ്പിലും ഉയർന്നുവന്ന വിവിധ തർക്കങ്ങളും നേതാക്കളുടെ പരസ്യ പ്രതികരണങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനിടയിലാണ് എ.കെ. ബാലന്റെ വിവാദവും കൗതുകവും നിറഞ്ഞ ഈ ഉപമ പുറത്തുവന്നിരിക്കുന്നത്.

Tags: ak balan
Share
Tweet
Send
Share

Latest stories from this section

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

Latest News

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ സമനില വഴങ്ങിയ മത്സരരംഗം

720 റൺസ് നേടിയിട്ടും വിജയമില്ല; ഇന്ത്യയുടെ WTC ഫൈനൽ സ്വപ്നങ്ങൾ അസ്തമിച്ചോ?

പപ്പയുടെ സുരക്ഷ നീക്കിയത് കൊലപ്പെടുത്താൻ തന്നെയാണ്, അത് യാദൃശ്ചികമല്ല’; രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിലെ ആശങ്കകൾ പങ്കുവെച്ച് സോണിയയും രാഹുലും

പപ്പയുടെ സുരക്ഷ നീക്കിയത് കൊലപ്പെടുത്താൻ തന്നെയാണ്, അത് യാദൃശ്ചികമല്ല’; രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിലെ ആശങ്കകൾ പങ്കുവെച്ച് സോണിയയും രാഹുലും

മനുഷ്യന്റെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിലല്ല, ഈജിപ്തിൽ നിന്നോ?’; ഇതുവരെ പഠിച്ച ചരിത്രം മാറ്റിമറിക്കുന്ന ഫോസിൽ കണ്ടെത്തൽ

മനുഷ്യന്റെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിലല്ല, ഈജിപ്തിൽ നിന്നോ?’; ഇതുവരെ പഠിച്ച ചരിത്രം മാറ്റിമറിക്കുന്ന ഫോസിൽ കണ്ടെത്തൽ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മുതിർന്ന പൗരന് സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ അവകാശമുണ്ട്’;വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകാൻ മകനോടും മരുമകളോടും ഹൈക്കോടതി

മുതിർന്ന പൗരന് സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ അവകാശമുണ്ട്’;വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകാൻ മകനോടും മരുമകളോടും ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies