Keralam

ഉത്രയെ കൊന്നത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് : കുറ്റം സമ്മതിച്ച് ഭർത്താവ് സൂരജ്

ഉത്രയെ കൊന്നത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് : കുറ്റം സമ്മതിച്ച് ഭർത്താവ് സൂരജ്

കൊല്ലം ജില്ലയിലെ അഞ്ചലിൽ, യുവതി പാമ്പുകടിയേറ്റു മരിച്ചത് യാദൃശ്ചികമായല്ലെന്നും ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പോലീസ് റിപ്പോർട്ട്.പണം കൊടുത്ത് വാങ്ങിയ പാമ്പിനെക്കൊണ്ട് ഭർത്താവായ സൂരജ് തന്നെയാണ് മരിച്ച ഉത്തരയെ...

തലയിൽ ചക്ക വീണു ചികിത്സ തേടിയ യുവാവിന് കൊവിഡ്; രോഗലക്ഷണമില്ലാത്തവരിൽ രോഗം വ്യാപിക്കുന്നത് കണ്ണൂരിൽ ആശങ്ക പടർത്തുന്നു

കണ്ണൂർ: തലയിൽ ചക്ക് വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന് പരിശോധനയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവിന് രോഗം...

എറണാകുളത്ത് വ്യാപകമായ ക്വാറന്റൈൻ ലംഘനം : മുന്നൂറിലേറെപ്പേർ പുറത്തിറങ്ങി, നടപടികൾ കർശനമാക്കി പോലീസ്

എറണാകുളത്ത് വ്യാപകമായ ക്വാറന്റൈൻ ലംഘനം : മുന്നൂറിലേറെപ്പേർ പുറത്തിറങ്ങി, നടപടികൾ കർശനമാക്കി പോലീസ്

എറണാകുളം ജില്ലയിൽ വ്യാപകമായി ക്വാറന്റൈൻ ലംഘനം നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു.മുന്നൂറിലേറെ പേരാണ് എറണാകുളം ജില്ലയിൽ നിരീക്ഷണ വ്യവസ്ഥകൾ ലംഘിച്ചതെന്നാണ് അധികൃതർ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് പോലീസ് നടപടികൾ...

പ്ലൈവുഡ് കമ്പനിയുടെ പുക കുഴലില്‍ കത്തിക്കരിഞ്ഞ മൃതദേഹം: ലോക്ഡൗണ്‍ കാലത്ത് ഇവിടെകൊണ്ടുവന്ന് തള്ളിയതാകാമെന്ന് നിഗമനം, അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്

പ്ലൈവുഡ് കമ്പനിയുടെ പുക കുഴലില്‍ കത്തിക്കരിഞ്ഞ മൃതദേഹം: ലോക്ഡൗണ്‍ കാലത്ത് ഇവിടെകൊണ്ടുവന്ന് തള്ളിയതാകാമെന്ന് നിഗമനം, അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്

എറണാകുളം: പട്ടിമറ്റത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ്. പട്ടിമറ്റം പിപി റോഡിലെ ജെജെ പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം...

വർദ്ധിക്കുന്ന കോവിഡ് രോഗവ്യാപനം : പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വർദ്ധിക്കുന്ന കോവിഡ് രോഗവ്യാപനം : പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.144 പ്രഖ്യാപിച്ച ജില്ലാ കലക്ടർ, നിരോധനാജ്ഞ ഈ മാസം 31വരെ നീണ്ടു നിൽക്കും എന്നു...

“പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം, എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ” : സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

“ധൂർത്തും അഴിമതിയും മറച്ചു വച്ച് സർക്കാർ നോക്കുന്നത് കോവിഡിൽ പിടിച്ചു കയറി രക്ഷപ്പെടാൻ” : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

നാലുവർഷത്തെ ധൂർത്തും അഴിമതിയും ഭരണപരാജയം മറച്ചുവെച്ച് കോവിഡ് മഹാമാരി മറയാക്കി പിടിച്ചു കയറി രക്ഷപ്പെടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ്...

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചു, അതിർത്തി ജില്ലകളിലേക്ക് പാസ് വേണ്ട

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊറോണ: 7 ആരോഗ്യ പ്രവർത്തകർക്കും രോഗം:രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നതില്‍ ആശങ്ക

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ...

അഞ്ചു ദിവസം മിന്നലോടു കൂടിയ കനത്ത മഴ : 9 ജില്ലകളിൽ യെല്ലോ അലർട്ട്

അഞ്ചു ദിവസം മിന്നലോടു കൂടിയ കനത്ത മഴ : 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : അടുത്ത 5 ദിവസവും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇതേ തുടർന്ന് കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ...

കൊച്ചിയിൽ അജ്ഞാത ജഡം : ഫാക്ടറി പുകക്കുഴലിൽ കത്തിക്കരിഞ്ഞ നിലയിൽ

  കൊച്ചി : ഫാക്ടറിയുടെ പുകകുഴലിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. എറണാകുളം പട്ടിമറ്റത്തുള്ള പ്ലൈവുഡ് ഫാക്ടറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആരുടെയാണെന്ന് ഇതുവരെ...

മുംബൈ ട്രെയിനിൽ വന്ന മിക്കവരും രജിസ്റ്റർ ചെയ്യാത്തവർ : പാസഞ്ചർ ലിസ്റ്റ് കയ്യിലില്ലാതെ കേരളം, കണ്ണൂരിൽ ഇറങ്ങിയത് 400 പേർ

മുംബൈ ട്രെയിനിൽ വന്ന മിക്കവരും രജിസ്റ്റർ ചെയ്യാത്തവർ : പാസഞ്ചർ ലിസ്റ്റ് കയ്യിലില്ലാതെ കേരളം, കണ്ണൂരിൽ ഇറങ്ങിയത് 400 പേർ

മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ മിക്കവരും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.ഇവരുടെയെല്ലാം പേര് ഇനി റെയിൽവേ സ്റ്റേഷനിൽ വച്ച് രജിസ്റ്റർ ചെയ്യേണ്ടിവരും.വന്നിറങ്ങിയ...

കോവിഡ്-19 പ്രതിരോധം : പുരോഗതി വിലയിരുത്താൻ ബുധനാഴ്ച സർവകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ

കോവിഡ്-19 പ്രതിരോധം : പുരോഗതി വിലയിരുത്താൻ ബുധനാഴ്ച സർവകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധങ്ങളുടെ പുരോഗതി വിലയിരുത്താൻ സർവകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ.എംപിമാരുടെയും എംഎൽഎമാരുടെയും സർവ്വകക്ഷിയോഗം ബുധനാഴ്ച, രാവിലെ 11 മണിക്കാണ് വിളിച്ചുകൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.കോവിഡ് ഭീഷണി...

സുരക്ഷാ പരിശോധനയിൽ ബെവ്‌ക്യൂ ആപ്പിനു തുടർച്ചയായി പരാജയം : പ്ലേസ്റ്റോറിൽ ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്ന് അധികൃതർ

സുരക്ഷാ പരിശോധനയിൽ ബെവ്‌ക്യൂ ആപ്പിനു തുടർച്ചയായി പരാജയം : പ്ലേസ്റ്റോറിൽ ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്ന് അധികൃതർ

തിരുവനന്തപുരം : ഓൺലൈനായി മദ്യം വാങ്ങുന്നതിന് രൂപകല്പന ചെയ്‌ത 'ബെവ്‌ക്യൂ' ആപ്പ് തുടർച്ചയായി സുരക്ഷാപരിശോധനയിൽ പരാജപ്പെടുന്നത് അധികൃതർക്ക് തലവേദനയാവുന്നു.സെക്യൂരിറ്റി ലോഡ് ടെസ്റ്റുകൾ പാസ്സായാൽ മാത്രമേ ആപ്പ് പ്ലേസ്റ്റോറിൽ...

സ്‌പ്രിംഗ്‌ളറിനെ ഒഴിവാക്കി സംസ്ഥാന സർക്കാർ : കോവിഡ് ഡാറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം

ശേഖരിച്ച കോവിഡ് ഡാറ്റ മുഴുവനും നശിപ്പിച്ചു : ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സ്പ്രിംഗ്ലർ

കേരള സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ച കോവിഡ് രോഗബാധ സംബന്ധിച്ച ഡാറ്റ മുഴുവൻ നശിപ്പിച്ചുവെന്ന് സ്പ്രിംഗ്ലർ കമ്പനി.സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ നടപടിയെന്നും കമ്പനി വ്യക്തമാക്കി. ഹൈക്കോടതിയിലാണ്...

‘മുസ്ലിം രാജ്യങ്ങളില്‍ പെരുന്നാളിന് കര്‍ശന കര്‍ഫ്യു പ്രഖ്യാപനം, കേരളത്തില്‍ ഇളവ്’: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

‘മുസ്ലിം രാജ്യങ്ങളില്‍ പെരുന്നാളിന് കര്‍ശന കര്‍ഫ്യു പ്രഖ്യാപനം, കേരളത്തില്‍ ഇളവ്’: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മുസ്ലിം രാജ്യങ്ങളില്‍ ചെറിയ പെരുന്നാളിന് കര്‍ഫ്യു കര്‍ശനമാക്കിയപ്പോള്‍ കേരളത്തില്‍ ഇളവ് നല്‍കിയതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സൗദി അറേബ്യ പോലുള്ള ഇസ്ലാമിക രാജ്യങ്ങള്‍ പെരുന്നാള്‍ ദിനത്തില്‍ കര്‍ഫ്യു...

ഡി.എം.കെയ്ക്കു വൻ തിരിച്ചടി : ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയിൽ ചേർന്നു

ഡി.എം.കെയ്ക്കു വൻ തിരിച്ചടി : ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയിൽ ചേർന്നു

  തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു വൻ തിരിച്ചടി. ദ്രാവിഡ മുന്നേറ്റ കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയിൽ ചേർന്നു.വ്യാഴാഴ്ച, പാർട്ടി ഔദ്യോഗിക സ്ഥാനത്തുനിന്നും ദുരൈ സ്വാമിയെ...

ലോക്ഡൗണിലെ ആടുജീവിതം കഴിഞ്ഞു : ജോർദാനിലെ ലൊക്കേഷനിൽ നിന്നും പൃഥ്‌വിരാജും സംഘവും നാട്ടിലെത്തി, ഫോർട്ട് കൊച്ചിയിൽ ക്വാറന്റൈനിലേയ്ക്ക്

ലോക്ഡൗണിലെ ആടുജീവിതം കഴിഞ്ഞു : ജോർദാനിലെ ലൊക്കേഷനിൽ നിന്നും പൃഥ്‌വിരാജും സംഘവും നാട്ടിലെത്തി, ഫോർട്ട് കൊച്ചിയിൽ ക്വാറന്റൈനിലേയ്ക്ക്

ജോർദാനിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ആടുജീവിതം സിനിമയുടെ അണിയറ പ്രവർത്തകർ മടങ്ങിയെത്തി.സുരക്ഷിതനായി നാട്ടിലേക്ക് മടങ്ങിയെത്തിയതിൽ ആശ്വാസമുണ്ടെന്ന് സിനിമയുടെ സംവിധായകനായ ബ്ലെസി പ്രതികരിച്ചു.ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും മലയാള...

”സ്‌ക്രിപ്റ്റ് എഴുതാനെന്ന് പറഞ്ഞാണ് അവര്‍ മകളെ കൊണ്ടു പോയത്, അവള്‍ ആത്മഹത്യ ചെയ്യില്ല”: വെളിപ്പെടുത്തലുമായി അഞ്ജനയുടെ അമ്മ

കാസര്‍കോഡ്: മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന അഞ്ജനയുടെ അമ്മ. മകളുടേത് കൊലപാതകമാണെന്നും അവള്‍ ആത്മഹത്യചെയ്യില്ലെന്നും അമ്മ മിനി വെളിപ്പെടുത്തി മരണത്തിന്റെ തലേ ദിവസം വിളിച്ച്...

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷ നടത്താൻ യുഎഇയിൽ അനുമതി ലഭിച്ചു. സംസ്ഥാനത്ത് നടക്കുന്ന അതേ സമയക്രമത്തിൽ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.അതേസമയം, എസ്എസ്എൽസി, പ്ലസ് വൺ,...

തൃശ്ശൂരിലെ കോവിഡ്-19 മരണം : ഖദീജയുടെ സംസ്കാരം ഇന്ന് പ്രോട്ടോകോൾ പ്രകാരം നടക്കും

തൃശ്ശൂരിലെ കോവിഡ്-19 മരണം : ഖദീജയുടെ സംസ്കാരം ഇന്ന് പ്രോട്ടോകോൾ പ്രകാരം നടക്കും

തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ച ഖദീജയുടെ സംസ്കാരം ഇന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.ചാവക്കാട് സ്വദേശിയായ ഖദീജ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖദീജക്ക് ഇന്നലെയാണ് കോവിഡ്-19...

“മുഖ്യമന്ത്രിയുടെ ദുർവ്വാശി തോറ്റു” : സ്പ്രിംഗ്ലർ കരാറിൽ ദുരൂഹതകൾ ബാക്കി നിൽക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

“മുഖ്യമന്ത്രിയുടെ ദുർവ്വാശി തോറ്റു” : സ്പ്രിംഗ്ലർ കരാറിൽ ദുരൂഹതകൾ ബാക്കി നിൽക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്പ്രിംഗ്ലർ കരാർ നടപ്പിലാക്കരുത് എന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം വൈകിയാണെങ്കിലും സർക്കാർ അംഗീകരിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വിദേശ കമ്പനിയുമായുള്ള കരാർ സുരക്ഷിതമല്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി...

Latest News