കേരളത്തിലെ കോവിഡ്-19 ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്പ്രിംഗ്ലറിനെ കേരള സർക്കാർ ഒഴിവാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിലെ കോവിഡ്-19 രോഗികളുടെ ഡാറ്റാബേസ്...
ലോക്ഡൗൺ ഇളവുകൾ അനുസരിച്ച് സർവീസ് ആരംഭിച്ച കെഎസ്ആർടിസിക്ക് ആദ്യദിനത്തിൽ വരുമാനം 35 ലക്ഷം രൂപ.എന്നാൽ,60 ലക്ഷം രൂപയാണ് ആദ്യദിനത്തിൽ തന്നെ ഗതാഗതവകുപ്പിന് നഷ്ടം സംഭവിച്ചത്. കെഎസ്ആർടിസിക്ക് പ്രതിദിനം...
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിലെ ചേരി പ്രദേശങ്ങളായ ധാരാവിയിലും അന്ധേരിയിലും പി പി ഇ കിറ്റുകൾ വിതരണം ചെയ്ത് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. മുംബൈ മുനിസിപ്പല്...
സംസ്ഥാനത്തെ ലോട്ടറി വില്പന ഇന്നു മുതൽ പുനരാരംഭിക്കും.ഇതിനെ സംബന്ധിച്ച് സർക്കാർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു.ജൂൺ രണ്ടിന് നറുക്കെടുപ്പ് ആരംഭിക്കും.ഈ ലോട്ടറിയിൽ നിന്നുള്ള ലാഭം മുഴുവൻ കോവിഡ് പ്രതിരോധ...
സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വർഷം തികയ്ക്കാൻ...
മാഹിയിൽ നിന്ന് ഇനി മറ്റു ജില്ലക്കാർക്ക് മദ്യം ലഭിക്കില്ല.പോണ്ടിച്ചേരി സർക്കാർ മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കിയതോടെയാണ് മറ്റു ജില്ലക്കാർക്ക് മദ്യം വാങ്ങാനുള്ള വഴി അടഞ്ഞത്.കോവിഡ് മഹാമാരിയുടെ...
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ പരസ്യമായ ലോക്ക് ഡൗൺ ലംഘനം. ബസിൽ ആകെ ഉള്ള സീറ്റിന്റെ പകുതി സീറ്റിൽ മാത്രമേ ആളുകൾ യാത്ര...
കോഴിക്കോട് : താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില് ജോലി ചെയ്തിരുന്ന കര്ണാടക സ്വദേശിനിയായ ഡോക്ടര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതേ തുടര്ന്ന് ആശുപത്രിയില് ഡോക്ടറുമായി സമ്പര്ക്കമുണ്ടായവരെ ആരോഗ്യവകുപ്പ് ക്വാറന്റൈനിലാക്കിയിട്ടുണ്ട്. താമരശ്ശേരിയിലെ ഒരു...
തിരുവനന്തപുരം: ഓൺലൈൻ മദ്യവില്പനയ്ക്കായി തയ്യാറാക്കിയ മൊബൈൽ ആപ്പിന് പേരിട്ടു. ബെവ്ക്യൂ (bev Q) എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്റെ ട്രയൽ റൺ നാളെ ആരംഭിക്കും. രണ്ടു ദിവസത്തെ ട്രയൽ...
ചിന്നു സുൽഫിക്കർ, അഥവാ അഞ്ജന ഹരീഷ് എന്ന തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ അർബൻ നക്സലുകൾ തമ്മിലടിക്കുന്നു.ചിന്നുവിന്റെ കുടുംബത്തെയും കാമുകനെയും കുറ്റപ്പെടുത്തി ഗാർഗിയും സംഘവും രംഗത്തെത്തിയപ്പോൾ,...
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് പരീക്ഷ മാറ്റിവെക്കുന്നത്. ഇന്നലെ നടന്ന വാർത്താ...
ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തില് പറ്റിയ ഗോവയെ സംബന്ധിച്ച തെറ്റ് തിരുത്തി ആരോഗ്യമന്ത്രിയിട്ട ഫേസ്ബുക്ക് കുറിപ്പില് വീണ്ടും അബദ്ധം. 216 ലധികം ലോകരാഷ്ട്രങ്ങള് ഉണ്ട് എന്ന തെറ്റായ പരാമര്ശമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള് തുറക്കുന്നത് വൈകുമെന്ന് റിപ്പോര്ട്ട്. മദ്യ വില്പ്പനയ്ക്കുള്ള ആപ്പിന് അനുമതി ലഭിച്ചു കഴിഞ്ഞ് ട്രയല് റണ് നടത്താന് സമയമെടുക്കുമെന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി വൈകുന്നത്. മദ്യ...
ലോക്ഡൗൺ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു അറസ്റ്റിൽ.സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. ആഗ്രയിലാണ് അജയ് ലല്ലുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ...
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി കര തൊടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ. ഇന്ന് ഉച്ചകഴിഞ്ഞ് പശ്ചിമബംഗാൾ തീരത്തു പ്രവേശിക്കുമ്പോൾ...
ന്യൂഡൽഹി: രാജ്യത്തെ 6 നഗരങ്ങളെ ഫൈവ്സ്റ്റാർ മാലിന്യരഹിത നഗരങ്ങളായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.ഛത്തീസ്ഗണ്ഡിലെ അംബികാപൂർ, മധ്യപ്രദേശിലെ ഇൻഡോർ, ഗുജറാത്തിലെ രാജ്ക്കോട്ട്,സൂറത്ത്, കർണാടകയിലെ മൈസൂർ, മഹാരാഷ്ട്രയുടെ നവി മുംബൈ എന്നീ...
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകും.മെയ് 22ന് നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിൽ ഇദ്ദേഹത്തെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. എക്സിക്യൂട്ടീവ് ബോർഡ്...
കോവിഡ് ആഗോള മഹാമാരിയിൽ രോഗബാധിതരുടെ എണ്ണം 49,86,332 ആയി. നിരവധി രാഷ്ട്രങ്ങളിലായി 3,24,910 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട്.15 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ച അമേരിക്കയിലാണ് ഏറ്റവുമധികം രോഗവ്യാപനം...
തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം നൽകി സംസ്ഥാന സർക്കാർ.വേറെ ജില്ലകളിൽ പെട്ടു പോയവർക്കാണ് പരീക്ഷാ കേന്ദ്രം മാറാൻ സർക്കാർ അവസരം...
കോവിഡ് മഹാമാരിയുടെ മറവിൽ മൊബൈൽ ഫോണുകളിൽ വൈറസ് ആക്രമണം പെരുകുന്നതായി സിബിഐ മുന്നറിയിപ്പ്.സെർബെറസ് എന്ന ട്രോജൻ വൈറസാണ് ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് വ്യാപിക്കുന്നത്. കോവിഡ്-19 അനുബന്ധമായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies