ഉമിനീര് കൂട്ടി പന്ത് മിനുക്കുന്നത് നിരോധിക്കാൻ ആലോചിച്ച് ഐസിസി ക്രിക്കറ്റ് കമ്മിറ്റി.കോവിഡ്-19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇങ്ങനെയൊരു നിർദേശം കമ്മിറ്റി മുന്നോട്ട് വച്ചത്. കോവിഡ് അനന്തര...
ഡൽഹി : ലോക്ക്ഡൗൺ കാലത്ത് വാകപ്പൂക്കളാൽ നിറഞ്ഞ മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് റെയിൽവേ മന്ത്രാലയം.ഗുൽമോഹർ പൂക്കൾ പെയ്ത് അതി മനോഹരമായിരിക്കുന്ന മലപ്പുറത്തുള്ള മേലാറ്റൂർ റെയിൽവേ...
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 500 പുതിയ കോവിഡ് -19 കേസുകൾ.ഇതോടെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 10,554 ആയി...
തൃശൂർ : ടി.എൻ പ്രതാപൻ എംപിയ്ക്കും, എം.എൽ.എ അനിൽ അക്കരക്കും കൊവിഡ് ഇല്ലെന്നു പരിശോധനാ ഫലം.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വാളയാർ സമരത്തിൽ പങ്കെടുത്തതിനാൽ ഇരുവരും...
കണ്ണൂർ: നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ജോലിയോ ശമ്പളമോ ഇല്ലെന്നും കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും ആരോപിച്ചാണ് ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനു...
കൊച്ചി: പാലാരിവട്ടം പാലം ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള മുൻ എം ഡി മുഹമ്മദ് ഹനീഷിനെ വിജിലൻസ് സംഘം...
തിരുവനന്തപുരം : ബുധനാഴ്ച മുതൽ വീണ്ടും ഓടി തുടങ്ങുന്ന കെ.എസ്.ആർ.ടിസി ബസുകളുടെ സമയ ക്രമം തീരുമാനിച്ചു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രാവിലെ 7:30 മുതൽ 10:30 വരെയും...
കൊല്ലം: കൊവിഡ് രോഗബാധ മറച്ചുവെച്ച് മൂന്ന് പേർ അബുദാബിയിൽ നിന്നും കൊല്ലത്തെത്തി. ഇവരുടെ ഒപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മൂന്ന് പേര്ക്കൊപ്പം വിമാനത്തിലും...
ഇടുക്കി: മൺസൂൺ കേരളത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതെ കെ എസ് ഇ ബി. മഴക്കാലത്തിന് മുന്പ് അണക്കെട്ടുകളിലെ ജലനിരപ്പ്...
കേരളത്തിൽ ഇന്നലെ എത്തിയ പ്രവാസികൾ ഏഴ് പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.175 യാത്രക്കാരുമായി അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ ആറ് യാത്രക്കാർക്കും,...
കോവിഡ് പ്രതിസന്ധി നിലനിൽക്കെ ബസ് ചാർജ് വർധിപ്പിച്ചിട്ടും, ബസ്സുകൾ ഓടിക്കില്ലെന്ന സ്വകാര്യ ബസ് ഉടമകളുടെ നിഷേധാത്മകമായ നിലപാടിനെതിരെ ഗതാഗതമന്ത്രി.ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എ.കെ...
തിരുവനന്തപുരം : മദ്യ വിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്.ചില നിബന്ധനകളോടെ ഇനി മുതൽ മദ്യ വിൽപ്പനശാലകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ സൂചിപ്പിക്കുന്നു.ഓൺലൈൻ...
പൊന്നാനി : കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകി പണം വാങ്ങി വഞ്ചിച്ചതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒന്നാം പ്രതി...
തിരുവനന്തപുരം: ചിന്നു സുൾഫിക്കർ എന്ന അഞ്ജന ഹരീഷിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി. സംഭവത്തിലെ മതതീവ്രവാദ സംഘടനകളുടെ ബന്ധം അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി...
തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിന് പറവൂര് എംഎല്എയും കോണ്ഗ്രസ് നേതാവുമായ വിഡി സതീശനെതിരെ സംസ്ഥാന വനിതാ കമ്മീഷന് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തേയും അപകീര്ത്തിപ്പെടുത്തിയെന്ന...
തിരുവനന്തപുരം: ലോക്ക്ഡൗൺ നാലാം ഘട്ടത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായി സംസ്ഥാനവും ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലയ്ക്കകത്തെ പൊതുഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു. ജലഗതാഗതം...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വർദ്ധന. സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 21 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഇന്ന്...
ഡൽഹി: സി ബി എസ് ഇ 10, 12 ക്ലാസ്സുകളിലെ നടക്കാൻ ബാക്കിയുള്ള പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ നടക്കുമെന്ന്...
കാസർകോട്: ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തലശ്ശേരി ബ്രണ്ണന് കോളേജിലെ വിദ്യാര്ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുള്ഫിക്കര് എന്ന അഞ്ജന ഹരീഷിന്റെ മരണത്തില് ദുരൂഹതയേറുന്നു. സംഭവത്തിൽ...
തിരുവനന്തപുരം: നാലാംഘട്ട ലോക്ഡൗണിന്റെ ഭാഗമായി പുതിയ നിര്ദേശങ്ങളും ഇളവുകളും സംസ്ഥാന സര്ക്കാര് പുറത്തുവിട്ടു. ജില്ലയ്ക്കുള്ളില് മാത്രം ബസ് സര്വീസ് തുടങ്ങാനാണ് തീരുമാനം. ബസ് ചാര്ജ് നിരക്ക് കൂട്ടിയേക്കുമെങ്കിലും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies