Keralam

ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു : മദ്യശാലകൾ ബുധനാഴ്ച തുറക്കുമെന്ന് സംസ്ഥാന സർക്കാർ

  സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ബിവറേജസ് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ മദ്യം വിൽക്കാനും ബാറുകളിൽ കൗണ്ടർ വഴിയുള്ള വില്പനയ്ക്കും സംസ്ഥാന സർക്കാർ അനുമതി നൽകി.ക്ലബ്ബുകളിലും...

‘മരിക്കുന്നതിന്റെ തലേദിവസം വീട്ടിലേക്ക് വിളിച്ച് മടങ്ങി വരുന്നെന്ന് പറഞ്ഞു’:’ചിന്നു സുല്‍ഫിക്കറിന്റെ’ മരണത്തില്‍ ദുരുഹതയെന്ന് അമ്മ, പോലിസില്‍ പരാതി

കാഞ്ഞങ്ങാട്: ഗോവയില്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജന കെ.ഹരീഷ് എന്ന ചിന്നു സുല്‍ഫിക്കറിന്റെ(21)...

മലയാളികൾക്കായി ട്രെയിൻ നൽകാമെന്ന് ഗുജറാത്തിന്റെ വാഗ്ദാനം : മുഖം തിരിച്ച് കേരളം

മലയാളികൾക്കായി ട്രെയിൻ നൽകാമെന്ന് ഗുജറാത്തിന്റെ വാഗ്ദാനം : മുഖം തിരിച്ച് കേരളം

ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാമെന്ന ഗുജറാത്ത് സർക്കാരിന്റെ നിർദ്ദേശത്തോട് മുഖം തിരിച്ചു കേരളം. ഗുജറാത്തിലെ മലയാളികൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണമെന്ന് നേരത്തെ ശക്തമായി...

ദുബായ്-കണ്ണൂർ വിമാനത്തിലെത്തിയ രണ്ടുപേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ : നിരീക്ഷണത്തിലേക്ക് മാറ്റി ആരോഗ്യവിദഗ്ധർ

ദുബായ്-കണ്ണൂർ വിമാനത്തിലെത്തിയ രണ്ടുപേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ : നിരീക്ഷണത്തിലേക്ക് മാറ്റി ആരോഗ്യവിദഗ്ധർ

ഞായറാഴ്ച രാത്രി  ദുബായിൽ നിന്നും കണ്ണൂരിലെത്തിച്ചേർന്ന വിമാനത്തിലെ പ്രവാസികളിൽ രണ്ടുപേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തി. തുടർന്നു രണ്ടുപേരെയും അധികൃതർ ഐസൊലേഷനിലേക്ക് മാറ്റി.കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണങ്ങൾ...

ലോക്ഡൗൺ മെയ് 15 വരെ നീട്ടണമെന്ന് മുഖ്യമന്ത്രി : ഇതര ജില്ലാ, സംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്തണം

കോവിഡ് അനന്തര കേരളത്തിന്റെ കടം 3.25 ലക്ഷം കോടി : സർക്കാർ ആശുപത്രിയിൽ ഫീസ് ഏർപ്പെടുത്താൻ ശുപാർശ

  കോവിഡ് പ്രതിസന്ധി കേരളത്തിലെ സാമ്പത്തിക വ്യവസ്ഥ പിടിച്ചെടുക്കുമെന്ന് പഠനറിപ്പോർട്ട്.ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വ്യാപാരം ആദ്യം കേരളത്തിന്റെ കടം കുത്തനെ ഉയർത്തുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ നടത്തിയ...

‘‘അസ്സലാമു അലൈക്കും’’; മഹാമാരിക്കിടയിലും ലോകത്തിന് സഹായമെത്തിക്കുന്ന എയർ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാൻ, ചരിത്രത്തിലാദ്യമായി 1000 മൈൽ റൂട്ട് ക്ലിയറൻസ് നൽകി ഇറാൻ

കോവിഡ്-19 : അബുദാബിയിൽ നിന്നും കരിപ്പൂരെത്തിയ നാലു പേർക്ക് കോവിഡ് ലക്ഷണങ്ങൾ

അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ 187 പ്രവാസികളിൽ നാല് പേർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി.തുടർന്ന് നാലുപേരെയും ചികിത്സാ കേന്ദ്രങ്ങളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇന്ന് പുലർച്ചെ രണ്ടുമണിയോടെ കരിപ്പൂരിൽ ഇറങ്ങിയ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

കോവിഡ്-19 രോഗബാധ : കേരളത്തിൽ പുതിയ 6 ഹോട്ട്സ്പോട്ടുകൾ കൂടി

  തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ 6 ഹോട്ട്സ്പോട്ടുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം, കാസർഗോഡ് മുൻസിപ്പാലിറ്റികൾ, കള്ളാർ, ഇടുക്കി ജില്ലയിലെ വണ്ടൻമേട്, കരുണാപുരം,...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് : മുൻകരുതലുകൾ ലംഘിച്ചാൽ നിയന്ത്രിക്കാൻ കഴിയാതെ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

കണ്ണൂർ :കൊറോണയുടെ വ്യാപനം ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും അത് അപകടമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ.അതിനാൽ സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ഇല്ലെങ്കിൽ...

സാമൂഹിക അകലം പോലും പാലിക്കാതെ കുട്ടികളോടൊപ്പം ഗ്രൂപ്പ് ഫോട്ടോ : ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കോൺഗ്രസ് എംഎൽഎയും പ്രവർത്തകരും

സാമൂഹിക അകലം പോലും പാലിക്കാതെ കുട്ടികളോടൊപ്പം ഗ്രൂപ്പ് ഫോട്ടോ : ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കോൺഗ്രസ് എംഎൽഎയും പ്രവർത്തകരും

കോവിഡിനെതിരെയുള്ള മുൻകരുതലുകൾ ലംഘിച്ച് കോൺഗ്രസ് എംഎൽഎ റോജി എം ജോണിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം.കാലടി ബ്ലോക്ക് ഡിവിഷനിൽ പെട്ട 5 മുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്ക്...

ലോക്ക് ഡൗൺ ലംഘിച്ച് ഓഡിറ്റോറിയത്തിൽ പിറന്നാളാഘോഷം; എ ഐ എസ് എഫ് നേതാക്കൾക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ച് ഓഡിറ്റോറിയത്തിൽ പിറന്നാളാഘോഷം; എ ഐ എസ് എഫ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയതിന് എ ഐ എസ് എഫ് ജില്ലാ നേതാവും പഞ്ചായത്ത് അംഗവും ഉൾപ്പെടെ ഇരുപത് പേർക്കെതിരെ പൊലീസ് കേസെടുത്തു....

മലയാളി കുടുംബം തെലങ്കാനയിൽ അപകടത്തിൽ പെട്ടു; ഒന്നരവയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ബിഹാറിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയിൽ അപകടത്തിൽ പെട്ടു. ഒന്നര വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.  കോഴിക്കോട്  ചെമ്പുകടവ് സ്വദേശി അനീഷ്,...

അഞ്ജനക്ക് നേരിടേണ്ടി വന്ന ചതി  ഈ ലോകം അറിയണം

അഞ്ജനക്ക് നേരിടേണ്ടി വന്ന ചതി ഈ ലോകം അറിയണം

റിബിന്‍ റാം പട്ടത്ത്- In Facebook അഞ്ജനയെന്ന 21 വയസുകാരിയുടെ ആത്മഹത്യ/കൊലപാതകത്തിന് ശേഷം അതുല്‍, ഗാര്‍ഗി, സുല്‍ഫത്ത്, ഇര്‍ഫാന, അനന്തു തുടങ്ങിയ തീവ്ര ഇടത് അര്‍ബന്‍ നക്‌സലുകള്‍...

ഇക്കുറി കാലവർഷം ജൂൺ അഞ്ചിനെത്തും; നാല് ദിവസം നേരത്തെ എത്താനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇത്തവണ ജൂൺ അഞ്ചിന് തെക്കു പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ കാലവർഷത്തിന്റെ വരവിൽ വ്യതിയാനം...

ബധിരനും മൂകനുമായ പാർട്ടി അനുഭാവിയുടെ പെൻഷനിൽ നിന്നും കയ്യിട്ട് വാരുന്നു : സിപിഎം നേതാവിനെതിരെ കലക്ടർക്ക് പരാതി

ബധിരനും മൂകനുമായ പാർട്ടി അനുഭാവിയുടെ പെൻഷനിൽ നിന്നും കയ്യിട്ട് വാരുന്നു : സിപിഎം നേതാവിനെതിരെ കലക്ടർക്ക് പരാതി

കോഴിക്കോട് : ബധിരനും മൂകനുമായ യുവാവിന്റെ ക്ഷേമ പെൻഷനിൽ നിന്നും സിപിഎം നേതാവ് പണം പിടുങ്ങുന്നതിനെതിരേ പരാതി.500 രൂപ വീതം ലോക്കൽ കമ്മിറ്റിയംഗം സ്ഥിരം കൈമടക്ക് വാങ്ങുന്നതായി...

‘ബന്ധുവിനെ അനധികൃതമായി ഒളിച്ചു കടത്തിയ സിപിഎം നേതാവ് കാസർകോടിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കി‘; ഗുരുതര ആരോപണവുമായി ബിജെപി

‘ബന്ധുവിനെ അനധികൃതമായി ഒളിച്ചു കടത്തിയ സിപിഎം നേതാവ് കാസർകോടിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കി‘; ഗുരുതര ആരോപണവുമായി ബിജെപി

കാസർകോട്: മുംബൈയിൽ നിന്നുള്ള ബന്ധുവിനെ ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി ജില്ലയിലേക്ക് കടത്തിയ സിപിഎം നേതാവ് കാസർകോഡിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ബിജെപി. സിപിഎമ്മിന്റെ ധിക്കാരത്തിന്റെയും അഴിമതിയുടെയും പരിണിത...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘മുഖ്യമന്ത്രി മലർന്നു കിടന്ന് തുപ്പരുത്, വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരളത്തിന്റെ ശൈലിയല്ല കേന്ദ്രത്തിന്റേത്‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സംസ്ഥാന സർക്കാർ പ്രവാസികളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍...

“മനപ്പൂർവമുണ്ടാക്കിയ കുഴപ്പങ്ങൾ അന്തസ്സിനെയും വരുമാനത്തിനെയും ബാധിച്ചു” : രഹന ഫാത്തിമയുടെ പിരിച്ചുവിടൽ ഉത്തരവിൽ ബിഎസ്എൻഎൽ

“മനപ്പൂർവമുണ്ടാക്കിയ കുഴപ്പങ്ങൾ അന്തസ്സിനെയും വരുമാനത്തിനെയും ബാധിച്ചു” : രഹന ഫാത്തിമയുടെ പിരിച്ചുവിടൽ ഉത്തരവിൽ ബിഎസ്എൻഎൽ

രഹ്ന ഫാത്തിമ മനപ്പൂർവ്വം ഉണ്ടാക്കിയ കുഴപ്പങ്ങൾ സ്ഥാപനത്തിന്റെ അന്തസ്സിനെയും വരുമാനത്തിനെയും ബാധിച്ചുവെന്ന് ബിഎസ്എൻഎൽ.രഹനാ ഫാത്തിമയ്ക്ക് നൽകിയ പിരിച്ചുവിടൽ ഉത്തരവിലാണ് ബിഎസ്എൻഎൽ ഇക്കാര്യം വ്യക്തമാക്കിയത്. സ്വയം വിരമിക്കാൻ നിർദ്ദേശിച്ച്...

ലോക്ഡൗൺ മെയ് 15 വരെ നീട്ടണമെന്ന് മുഖ്യമന്ത്രി : ഇതര ജില്ലാ, സംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്തണം

ആവശ്യത്തിന് സാധനങ്ങളില്ല; സംസ്ഥാനത്തെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണമാണ് മുടങ്ങിയത്. വെള്ളക്കാർഡുകൾക്ക്...

ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തി : കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് കോവിഡ് ലക്ഷണങ്ങൾ

ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തി : കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് കോവിഡ് ലക്ഷണങ്ങൾ

ന്യൂഡൽഹി നിന്നും ആദ്യ കോവിഡ് സ്പെഷ്യൽ ശ്രമിക് ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു.600 ലധികം പേരാണ് തിരുവനന്തപുരത്ത് എത്തുമ്പോൾ ട്രെയിനിൽ ഉണ്ടായിരുന്നത്.പരിശോധനയ്ക്കു ശേഷം യാത്രക്കാരെ റെയിൽവേ...

മാനന്തവാടി പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി : സ്റ്റേഷൻ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക്

മാനന്തവാടി പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി : സ്റ്റേഷൻ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക്

മാനന്തവാടി : പോലീസ്‌ ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് താൽക്കാലികമായി മാനന്തവാടി പോലീസ് സ്റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറി.മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന്...

Latest News