Keralam

തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം : എഴുന്നൂറോളം വരുന്ന തൊഴിലാളികൾ തെരുവിലിറങ്ങി

തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം : എഴുന്നൂറോളം വരുന്ന തൊഴിലാളികൾ തെരുവിലിറങ്ങി

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഒരുവാതിൽ കോട്ടയിൽ അന്യസംസ്ഥാന തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം.എഴുന്നൂറോളം വരുന്ന തൊഴിലാളികൾ തിരികെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.തൊഴിലാളികൾ പ്രതിഷേധിക്കാനിറങ്ങിയത്...

കർണ്ണാടകയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ ബസ് അനുവദിക്കണമെന്ന് യെദ്യൂരപ്പയോട് കെ സുരേന്ദ്രൻ; ഉടൻ നടപടിയെന്ന് കർണ്ണാടകം

തിരുവനന്തപുരം: കർണ്ണാടകയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ബസ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കത്തയച്ചു. മലയാളികളെ കേരളത്തിലെത്തിക്കുന്നതിന് കർണ്ണാടകയിൽ...

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കു കൂടി കൊവിഡ്; 3 പേർ വിദേശത്ത് നിന്നെത്തിയവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കു കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശ്ശൂർ ജില്ലയിലെ രണ്ട് പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ...

ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടം കൂടി കഞ്ചാവ് വലി; സി പി ഐ നേതാവിന്റെ മകനെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ചു, ഇടത് മുന്നണിയിൽ ചെളിവാരി എറിയൽ തുടരുന്നു

ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടം കൂടി കഞ്ചാവ് വലി; സി പി ഐ നേതാവിന്റെ മകനെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ചു, ഇടത് മുന്നണിയിൽ ചെളിവാരി എറിയൽ തുടരുന്നു

കൊല്ലം: പ്രമുഖ സി പി ഐ നേതാവിന്റെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട വിവാദം സി പി ഐയിലും എൽ ഡി എഫിലും ചേരിപ്പോര്...

‘വാളയാർ അതിർത്തിയിൽ ഇന്നലെ കുടുങ്ങിയവരെ കടത്തി വിടണം‘; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാളയാർ അതിർത്തിയിൽ ഇന്നലെ കുടുങ്ങിയവരെ കടത്തി വിടണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. പാസ് നൽകുമ്പോൾ ഗർഭിണികൾക്കും കുട്ടികൾക്കും മുൻഗണന നൽകണമെന്നും കോടതി പറഞ്ഞു. പൊതുജന താത്പര്യം...

2,000 കടന്ന് ഇന്ത്യയിൽ കോവിഡ് മരണം : 24 മണിക്കൂറിനുള്ളിൽ 127 മരണം

2,000 കടന്ന് ഇന്ത്യയിൽ കോവിഡ് മരണം : 24 മണിക്കൂറിനുള്ളിൽ 127 മരണം

ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.3,277 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 62, 939 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ...

വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ നീ വിവരമറിയും” : പല്ലിന്റെ എണ്ണം കുറയുമെന്ന് എം.ലിജുവിനോട് പി.വി അൻവർ എംഎൽഎ

വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ നീ വിവരമറിയും” : പല്ലിന്റെ എണ്ണം കുറയുമെന്ന് എം.ലിജുവിനോട് പി.വി അൻവർ എംഎൽഎ

  വീട്ടിൽ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ നീ വിവരമറിയുമെന്ന് കോൺഗ്രസ് നേതാവ് എം ലിജുവിനോട് പി.വി അൻവർ എംഎൽഎ. ചാനൽ ചർച്ചയിൽ, ലിജുവിന്റെ പരാമർശത്തെ തുടർന്നായിരുന്നു...

ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി : തീരമണഞ്ഞ് 698 പ്രവാസികൾ

ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി : തീരമണഞ്ഞ് 698 പ്രവാസികൾ

പ്രവാസികളെയും കൊണ്ടുള്ള നാവികസേനയുടെ ഐഎൻഎസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി.കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് മാലി ദ്വീപിൽ നിന്നും 698 യാത്രക്കാർ...

”ക്ഷേത്ര ജീവനക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ അഞ്ച് കോടി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത് ശരിയല്ല”; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ കെ മുരളീധരന്‍

”ക്ഷേത്ര ജീവനക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ അഞ്ച് കോടി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത് ശരിയല്ല”; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ കെ മുരളീധരന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തിരുത്തണമെന്ന് കെ. മുരളീധരന്‍ എം.പി. ഇല്ലാത്ത മേനി ദേവസ്വം കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....

വന്ദേഭാരത് ദൗത്യം : ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ കപ്പൽ കൊച്ചിയിലെത്തി

  കൊച്ചി : കോവിഡ് മഹാമാരിയെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ലക്ഷദ്വീപിൽ നിന്ന് ആദ്യ കപ്പൽ കൊച്ചിയിലെത്തി.അറേബ്യൻ സീ എന്ന...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപനം.രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ വേണ്ടി ഞായറാഴ്ചകളിൽ സംസ്ഥാനത്ത് പൂർണ്ണമായ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വാഹനങ്ങൾ പുറത്തിറങ്ങുന്നത് പൂർണമായും നിരോധിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി...

നാട്ടിലെത്താൻ കൊതിച്ച് മലയാളി നേഴ്സുമാർ അടക്കമുള്ളവർ ഡൽഹിയിൽ ദുരിതത്തിൽ; കൊറോണയെ പേടിച്ച് സമ്പത്ത് മുങ്ങിയെന്ന് ആക്ഷേപം

ഡൽഹി: മലയാളി നേഴ്സുമാരും ഗർഭിണികളുമടക്കമുള്ളവർ നാട്ടിലേക്ക് വരാൻ മാർഗ്ഗമില്ലാതെ ഡൽഹിയിൽ ദുരിതത്തിൽ കഴിയുമ്പോൾ സംസ്ഥാന സർക്കാർ പ്രതിനിധി മുൻ എം പി സമ്പത്തിന്റെ അസാന്നിദ്ധ്യം വിവാദമാകുന്നു. കേന്ദ്രസർക്കാരും...

സുധീർ ചൗധരിക്കെതിരെ എഫ്ഐആർ ചുമത്തിയത് തെറ്റ് : മാധ്യമപ്രവർത്തകരെ നിയമപരമായി ഉപദ്രവിക്കരുതെന്ന് രാഹുൽ ഈശ്വർ

സുധീർ ചൗധരിക്കെതിരെ എഫ്ഐആർ ചുമത്തിയത് തെറ്റ് : മാധ്യമപ്രവർത്തകരെ നിയമപരമായി ഉപദ്രവിക്കരുതെന്ന് രാഹുൽ ഈശ്വർ

മാധ്യമ പ്രവർത്തകനെതിരെ തെറ്റായ എഫ്.ഐ.ആർ ചുമത്തുകയെന്നത് ഒരാളെ നിയമപരമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് സുധീർ ചൗധരിക്കെതിരെ കേസെടുത്ത സംഭവത്തിൽ രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം സീ ന്യൂസിന്റെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കൊല്ലം ചിതറ സ്വദേശി സിദ്ധിഖ് പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരൻ അറസ്റ്റിലായി. കൊല്ലം ചിതറയിൽ പത്താം ക്ലാസ്സുകാരിയെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയതിന് ഇരുപതുകാരനായ സിദ്ധിഖാണ് അറസ്റ്റിലായിരിക്കുന്നത്. പീഡനത്തിന് പുറമെ...

നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് കടകൾ തുറന്നു; ടി നസറുദ്ദീൻ അടക്കം 5 പേർക്കെതിരെ കേസ്

കോഴിക്കോട്: ലോക്ക് ഡൗൺ ലംഘിച്ച് മിഠായിത്തെരുവിൽ കട തുറക്കാന്‍ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു....

കോവിഡ് സാമ്പത്തിക പ്രതിസന്ധി : കേരളത്തിലും മദ്യവില കൂട്ടാൻ ശുപാർശ ചെയ്ത് നികുതി വകുപ്പ്

കോവിഡ് സാമ്പത്തിക പ്രതിസന്ധി : കേരളത്തിലും മദ്യവില കൂട്ടാൻ ശുപാർശ ചെയ്ത് നികുതി വകുപ്പ്

കോവിഡ് -19 മഹാന്മാരുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിലെ മദ്യ വില കൂട്ടാൻ ശുപാർശ. നികുതി വകുപ്പാണ് മദ്യത്തിന്റെ നികുതി 10 മുതൽ 35...

സൗദിയിൽ നിന്നും എയർ ഇന്ത്യവിമാനം പുറപ്പെട്ടു : 152 പ്രവാസികൾ വൈകീട്ട് കോഴിക്കോട് എത്തിച്ചേരും

റിയാദ് : ഇന്ത്യൻ യാത്രക്കാരുമായുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം സൗദിയിൽ നിന്നും പുറപ്പെട്ടു.വെള്ളിയാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടേക്കുള്ള വിമാനം യാത്ര തിരിച്ചത്.148 മുതിർന്നവരും നാല് കുട്ടികളുമുൾപ്പെടെ 152...

തെക്കൻ കേരളത്തിൽ പലയിടങ്ങളിലും കാറ്റും മഴയും; കോട്ടയം ജില്ലയിൽ നേരിയ നാശനഷ്ടങ്ങൾ

വേനൽ മഴ ശക്തമാകും; ഇടിമിന്നലിന് സാദ്ധ്യത, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് സൂചന. ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി തുടരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ...

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ശാരീരിക അകലം മുഖ്യം : മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി

മദ്യവിൽപ്പനശാലകളിലൂടെയുള്ള വില്പനയ്ക്ക് പകരം മദ്യത്തിന്റെ ഹോം ഡെലിവറിയ്ക്കുള്ള സാധ്യതകൾ ആരാഞ്ഞ് സുപ്രീംകോടതി.ലോക്ഡൗണിൽ ശാരീരിക അകലം പാലിക്കുകയെന്നത് പരമപ്രധാനമാണെന്ന് അതുകൊണ്ട് മദ്യത്തിന്റെ ഓൺലൈൻ വിൽപനയെന്ന നടപടി പരിഗണിക്കണമെന്നും സുപ്രീംകോടതി...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

കണ്ണൂരിൽ, നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു. 13 അന്യസംസ്ഥാന തൊഴിലാളികളുടെയും, പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പ്...

Latest News