Keralam

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ് ഐ സാബുവിന് ജാമ്യം

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ എസ് ഐ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യ കാലയളവിൽ ജില്ല വിടരുത് എന്ന കർശന ഉപാധിയോടെയാണ്...

‘പ്രവാസികളുമായി ആദ്യ വിമാനം മെയ് ഏഴിന് കേരളത്തിൽ, നാട്ടിലെത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും എത്തിക്കും‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: പ്രവാസികളുമായി ആദ്യ വിമാനം മെയ് ഏഴിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ആദ്യദിനം കേരളത്തിലെത്തുക നാലു വിമാനങ്ങളാണ്. നാട്ടിലെത്താൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും...

‘ചോറും പരിപ്പും മടുത്തു സാറെ, കോഴിയിറച്ചിയും പാൻപരാഗും കൊണ്ടു വാ!‘; അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യം കേട്ട് കുഴങ്ങി പൊലീസ്

നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിൽ; ലാത്തി വീശി ഓടിച്ച് പൊലീസ്

കോഴിക്കോട്: നാട്ടിൽ പോകണമെന്ന ആവശ്യവുമായി കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി. ഭക്ഷണവും ജോലിയുമില്ലാതെ കഷ്ടപ്പെടുകയാണെന്നും നാട്ടിലേക്ക് പോകാൻ എത്രയും പെട്ടെന്ന് സൗക്യമൊരുക്കണമന്നും ആവശ്യപ്പെട്ട് മുന്നൂറോളം പേരാണ്...

പ്രധാനമന്ത്രിയുടെ വീഡിയോ പങ്ക് വെച്ചതിന് കുവൈത്തിൽ മലയാളി ആക്രമിക്കപ്പെട്ട സംഭവം; അമിത് ഷായ്ക്ക് കത്തെഴുതി ശോഭ കരന്തലജെ എം പി, അക്രമികൾക്കെതിരെ നടപടി ഉറപ്പ്

പ്രധാനമന്ത്രിയുടെ വീഡിയോ പങ്ക് വെച്ചതിന് കുവൈത്തിൽ മലയാളി ആക്രമിക്കപ്പെട്ട സംഭവം; അമിത് ഷായ്ക്ക് കത്തെഴുതി ശോഭ കരന്തലജെ എം പി, അക്രമികൾക്കെതിരെ നടപടി ഉറപ്പ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പങ്ക് വെച്ചതിന് കുവൈത്തിൽ മലയാളി യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി എടുക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്...

കോവിഡ്-19 മഹാമാരി : പിടിച്ചു നിൽക്കാൻ സാധിക്കില്ല, വൈറസിനൊത്ത് ജീവിക്കാൻ ശീലിക്കണമെന്ന് മനീഷ് സിസോദിയ

കോവിഡ്-19 മഹാമാരി : പിടിച്ചു നിൽക്കാൻ സാധിക്കില്ല, വൈറസിനൊത്ത് ജീവിക്കാൻ ശീലിക്കണമെന്ന് മനീഷ് സിസോദിയ

ഡൽഹി നഗരവാസികൾ കോവിഡ് വൈറസിനൊത്ത് ജീവിക്കാൻ ശീലിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.ലോക്ഡൗൺ ഏറെക്കാലം നീട്ടിയതിനാൽ ഡൽഹിയുടെ സമ്പദ് വ്യവസ്ഥ ഉലഞ്ഞിരിക്കുന്നുവെന്നും, ഇനിയും അടച്ചുപൂട്ടൽ തുടർന്നാൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും...

‘‘അസ്സലാമു അലൈക്കും’’; മഹാമാരിക്കിടയിലും ലോകത്തിന് സഹായമെത്തിക്കുന്ന എയർ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാൻ, ചരിത്രത്തിലാദ്യമായി 1000 മൈൽ റൂട്ട് ക്ലിയറൻസ് നൽകി ഇറാൻ

പ്രവാസി മലയാളികൾ മടങ്ങിയെത്തുന്നു : ആദ്യ വിമാനങ്ങൾ വ്യാഴാഴ്ച എത്തും

കോവിഡ് മഹാമാരിയിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെയും കൊണ്ട് വിമാനങ്ങൾ മടങ്ങിയെത്തുന്നു.പ്രവാസി മലയാളികളുടെ ആദ്യ ബാച്ച് വ്യാഴാഴ്ച കേരളത്തിൽ മടങ്ങിയെത്തും.അബുദാബി - കൊച്ചി, ദുബായ് - കോഴിക്കോട്...

ലോക്ഡൗൺ മെയ് 15 വരെ നീട്ടണമെന്ന് മുഖ്യമന്ത്രി : ഇതര ജില്ലാ, സംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്തണം

“അവർ ചിലവ് വഹിക്കാൻ പുറപ്പെട്ടാൽ എങ്ങനെയുണ്ടാകുമെന്നത് ആളുകൾക്കറിയാം : കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:സ്വദേശത്തേക്ക് മടങ്ങി പോവുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് ഏറ്റെടുക്കാമെന്ന കെപിസിസിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റികൾ തൊഴിലാളികളുടെ യാത്ര...

വ്യാജ സീൽ ഉപയോഗിച്ച് പാസ് നൽകി : മുസ്ലിംലീഗ് വൈസ് ചെയർപേഴ്സൺ കെ.വി റംലയ്ക്കെതിരെ കേസ്

വ്യാജ സീൽ ഉപയോഗിച്ച് പാസ് നൽകി : മുസ്ലിംലീഗ് വൈസ് ചെയർപേഴ്സൺ കെ.വി റംലയ്ക്കെതിരെ കേസ്

ലോക്ഡൗണിൽ, കോവിഡ് ഹോട്ട്സ്പോട്ട് ആയ പാനൂർ നഗരസഭയിൽ വ്യാജ സീൽ ഉപയോഗിച്ച് പാസ് നൽകിയതിന് കേസ്. മുസ്ലിംലീഗ് വൈസ് ചെയർപേഴ്സണായ കെ.വി റംലയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ...

അന്യസംസ്ഥാനങ്ങളിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു : തിരിച്ചു കൊണ്ടുവരുന്നതിൽ സർക്കാരിന് ഏകോപനമില്ലെന്ന് രമേശ് ചെന്നിത്തല

അന്യസംസ്ഥാനങ്ങളിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു : തിരിച്ചു കൊണ്ടുവരുന്നതിൽ സർക്കാരിന് ഏകോപനമില്ലെന്ന് രമേശ് ചെന്നിത്തല

അന്യസംസ്ഥാനങ്ങളിൽ നിരവധി മലയാളികൾ കുടുങ്ങിക്കിടക്കുന്നു, അവരെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും...

ബീഹാറിലേക്കുള്ള നാല് ട്രെയിനുകൾ റദ്ദാക്കി : അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് മടങ്ങില്ല

കേരളത്തിൽ നിന്ന് ബീഹാറിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പുറപ്പെടാനിരുന്ന നാല് ട്രെയിനുകൾ റദ്ദാക്കി.കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്,തിരൂർ എന്നീ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടാനിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.ബീഹാർ സർക്കാറിന്റെ യാത്രാനുമതി...

കെ.എസ്.ആർ.ടി.സി ഉപയോഗിക്കാൻ പറ്റില്ല : മലയാളികളെ തിരിച്ചു കൊണ്ടുവരാൻ ട്രെയിൻ വേണമെന്ന് കേരളം.

കെ.എസ്.ആർ.ടി.സി ഉപയോഗിക്കാൻ പറ്റില്ല : മലയാളികളെ തിരിച്ചു കൊണ്ടുവരാൻ ട്രെയിൻ വേണമെന്ന് കേരളം.

അന്യസംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചു കൊണ്ടുവരാൻ കെഎസ്ആർടിസി ഉപയോഗിക്കാൻ പറ്റില്ലെന്ന് കേരളം. ശാരീരിക അകലം പാലിക്കേണ്ടതനുസരിച്ച് ഒരു ബസ്സിൽ പരമാവധി 25 പേരെ മാത്രമേ കയറ്റാനാകൂ.ഏതാണ്ട് ആറായിരത്തോളം...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

ഗൾഫിൽ നിന്നടക്കം നിരവധി രാജ്യങ്ങളിലെ പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ഒരുക്കങ്ങളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ മൂന്നു തവണ ഹൈക്കോടതി നിലപാട് തേടിയിട്ടും കേരള സർക്കാർ...

“നമ്മുടെ മുഖ്യമന്ത്രിയുടെ പേര് പറയൂ..” : 70-ൽ അധികം അന്യസംസ്ഥാന തൊഴിലാളികളെ ഒരുമിച്ചിരുത്തി കണ്ണൂരിൽ സിപിഎം നേതാക്കളുടെ യാത്രയപ്പ് യോഗം

“നമ്മുടെ മുഖ്യമന്ത്രിയുടെ പേര് പറയൂ..” : 70-ൽ അധികം അന്യസംസ്ഥാന തൊഴിലാളികളെ ഒരുമിച്ചിരുത്തി കണ്ണൂരിൽ സിപിഎം നേതാക്കളുടെ യാത്രയപ്പ് യോഗം

ലോക്ഡൗൺ ലംഘിച്ച് 70 ലധികം പേരെ ഒരുമിച്ചിരുത്തി സിപിഎം നേതാക്കളടക്കം പങ്കെടുത്ത് കണ്ണൂരിൽ യോഗം.കേരളം വിട്ടു തിരിച്ചു പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ യാത്രയയ്ക്കാനായിരുന്നു പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ...

ലോക്ഡൗണിൽ പൂട്ടിയ ജ്വല്ലറി തുറന്നു : അകത്തു കണ്ടത് മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പിനെ

ലോക്ഡൗണിൽ പൂട്ടിയ ജ്വല്ലറി തുറന്നു : അകത്തു കണ്ടത് മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പിനെ

കണ്ണൂരിലെ പയ്യന്നൂരിൽ പൂട്ടിയിട്ട ജ്വല്ലറി തുറന്നു നോക്കിയപ്പോൾ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ.ലോക്ഡൗണിൽ പൂട്ടിയിട്ട ടൗണിലെ ജില്ലയിലാണ് പെരുമ്പാമ്പിനെ തൊഴിലാളികൾ കണ്ടെത്തിയത്. 3 മീറ്റർ നീളവും 25...

നോർക്ക രജിസ്ട്രേഷൻ : ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് പാസുകൾ നൽകിത്തുടങ്ങി

നോർക്ക രജിസ്ട്രേഷൻ : ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് പാസുകൾ നൽകിത്തുടങ്ങി

കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരാനാഗ്രഹിക്കുന്ന മലയാളികൾക്ക് പാസുകൾ നൽകിത്തുടങ്ങി.നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ മൊബൈലിൽ എത്തേണ്ട സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ മെസ്സേജ്...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തില്‍ രാഷ്ട്രീയ പ്രചരണം നടത്തുന്ന സംസ്ഥാന സർക്കാർ  അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് മലയാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കുറ്റകരമായ അലംഭാവമാണ്...

തിരുവനന്തപുരത്തും ഉറവിടം തിരിച്ചറിയാത്ത കൊവിഡ് ബാധിതർ; 9 പൊലീസുകാർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് പുതിയ കൊവിഡ് ഹോട്ട് സ്പോട്ടുകൾ നാല്; ആകെ ഹോട്ട് സ്പോട്ടുകൾ 84 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ലെങ്കിലും നാല് സ്ഥലങ്ങൾ കൂടി കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ...

സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ല; ഒരാൾ രോഗമുക്തനായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾ രോഗമുക്തനായി. കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിക്കാണ് ഇന്ന് രോഗം ഭേദമായത്.സംസ്ഥാനത്ത്...

കോവിഡ് ഡ്യൂട്ടിയ്ക്കിടയിൽ മാംഗല്യം : പിറ്റേന്നു തന്നെ ജോലിക്ക് കയറുമെന്ന് സബ്കലക്ടർ

കോവിഡ് ഡ്യൂട്ടിയ്ക്കിടയിൽ മാംഗല്യം : പിറ്റേന്നു തന്നെ ജോലിക്ക് കയറുമെന്ന് സബ്കലക്ടർ

കോവിഡ് ഡ്യൂട്ടിക്കിടയിൽ പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ് അഞ്ജുവിന് മാംഗല്യം.സർക്കാർ നിർദ്ദേശിച്ച കോവിഡ് ഡ്യൂട്ടിക്ക് ശേഷം സബ് കളക്ടർ നടന്ന് കയറിയത് കതിർമണ്ഡപത്തിലേക്കാണ്.വിവാഹം കഴിഞ്ഞെങ്കിലും അവധിയെടുക്കാതെ കോവിഡ്...

രാത്രിയിൽ വീടിന് കല്ലെറിഞ്ഞ് സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; ബ്ലാക്മാനായി ഭീതി പരത്തിയ മുഹമ്മദ് അജ്മൽ പിടിയിൽ

രാത്രിയിൽ വീടിന് കല്ലെറിഞ്ഞ് സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; ബ്ലാക്മാനായി ഭീതി പരത്തിയ മുഹമ്മദ് അജ്മൽ പിടിയിൽ

കോഴിക്കോട്: ലോക്ക് ഡൗൺ ദിനങ്ങളിൽ നഗരത്തിന്റെ ഉറക്കം കെടുത്തി നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ ബ്ലാക്മാൻ പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് അജ്മലാണ് കസബ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. നഗരത്തിലെ...

Latest News