ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 അംഗങ്ങളും രാജി വെച്ചു. കായംകുളം എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള...
തൊടുപുഴ: കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയിൽ നിന്നും നാണയം മോഷ്ടിച്ചതിന് അഡീഷണൽ എസ് ഐയെ കൈകാര്യം ചെയ്ത് നാട്ടുകാർ. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ തൊടുപുഴ പള്ളിയുടെ...
കോഴിക്കോട്: എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ലോക്ക് ഡൗൺ ലംഘനം നടത്തിയതായി ഡിജിപിക്ക് പരാതി. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...
മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ജിഹാദികളാണെന്ന് സദാനന്ദൻ മാസ്റ്റർ. എട്ട് പേരെ മൃഗീയമായി വധിച്ച കൂട്ടക്കൊല സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിന്നും പിറകോട്ടില്ലെന്നും ഭാരതീയ ജനതാ പാർട്ടി...
ലോക്ഡൗൺ മൂന്നാംഘട്ടത്തിൽ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഇളവുകൾ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ.ബാറുകളും ബീവറേജുകളും തൽക്കാലം തുറക്കേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചത്. കേന്ദ്രസർക്കാർ അനുമതി ഉണ്ടെങ്കിലും ലോക്ഡൗൺ...
കേരളത്തിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെയും അവരുടെ നാട്ടിൽ എത്തിക്കുകയെന്നത് കഠിനമായ ദൗത്യമാണ്.ഒരു മാസമെങ്കിലും ഇതിനായി സമയമെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വെളിപ്പെടുത്തി. 400 ട്രെയിനുകളെങ്കിലും ഇതിനായി...
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് നൂൽപ്പുഴ മേഖലയിലെ മുണ്ടക്കൊല്ലിയിലാണ് ആന ഇറങ്ങിയത്. ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. കാട്ടാനയുടെ മുന്നിൽ പെട്ട മാധവ്...
ആളും ആരവവും ഇല്ലാതെ, ഇലഞ്ഞിത്തറ മേളത്തിന്റെ പ്രൗഢിയുമില്ലാതെ ഇന്ന് തൃശ്ശൂർ പൂരം.കോവിഡ്-19 ലോക്ഡൗൺ പ്രമാണിച്ച് ചടങ്ങുകൾ മാത്രമാക്കി പൂരം ഒതുക്കും. ഒരാനപ്പുറത്ത് ചടങ്ങുകൾ നടത്താൻ ദേവസ്വം...
പന്തീരങ്കാവ് യു എ പി എ കേസിൽ മൂന്ന് പേർ എൻ ഐ എ കസ്റ്റ്ഡിയിൽ. വയനാട് സ്വദേശികളായ എൽദോ, വിജിത്ത്, കോഴിക്കോട് സ്വദേശി അഭിലാഷ് എന്നിവരാണ്...
ബിജെപിക്കാരനായതിന്റെ പേരില് ഗള്ഫില് യുവാവിനെ ചില മലയാളികള് മര്ദ്ദിച്ച സംഭവത്തില് രൂക്ഷ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്. ബിജെപി പ്രവര്ത്തകനെ ആക്രമിച്ച് ലോകത്തിന്റെ ഏത് മൂലയിലായാലും...
തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് ഏർപ്പെടുത്തിയാലും സംസ്ഥാനത്ത് തത്കാലം പൊതുഗതാഗതം അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ലെന്നും ഹോട്ട് സ്പോട്ട്...
ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്.ഡീൻ ഇടുക്കിയിൽ നടത്തുന്ന ഉപവാസ സമരത്തെ കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങളുന്നയിച്ചപ്പോൾ അതിനെ കുറിച്ച് ഒന്നും...
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചയക്കുന്നു. ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ ട്രെയിൻ. 1200 തൊഴിലാളികളുമായി ട്രെയിൻ ഇന്ന് വൈകീട്ട് 6.00 മണിക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ ഷെയർ ചെയ്തതിന് കുവൈത്തിൽ സംഘടിത ആക്രമണത്തിന് ഇരയായ യുവാവ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ആക്രമണത്തിന്റെ വിശദവിവരങ്ങളും അക്രമികളുടെ പേരുകളും...
വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷിക്കാനും പാർപ്പിക്കാനും തയ്യാറെടുത്ത് സംസ്ഥാന സർക്കാർ.നേരിയ രോഗലക്ഷണങ്ങളുള്ളവരെ പാർപ്പിക്കാനുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ, ചികിത്സ ആവശ്യമായവർക്കും അല്ലാത്തവർക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങൾ,...
സീറോ മലബാർ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്ന ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു.കോലഞ്ചേരിയിലെ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്.വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്ന...
സംസ്ഥാനത്തെ പട്ടികയിൽ നാല് പുതിയ കോവിഡ് ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കോട്ടയത്തെ ഉദയനാപുരം പഞ്ചായത്ത്, കൊല്ലത്തെ ഓച്ചിറ,തൃക്കോവിൽവട്ടം, തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നിവയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ പുതുതായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ഏഴ് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...
തിരുവനന്തപുരം: സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിക്കാതെ എൺപതിലധികം പേരെ പങ്കെടുപ്പിച്ച് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയതിന് ആറ്റിങ്ങല് എംപി അടൂര് പ്രകാശിനെതിരെ ലോക്ഡൗണ് ലംഘനത്തിന് പൊലീസ് കേസെടുത്തു. ലോയേഴ്സ്...
ഒരേയൊരു ആനയെ മാത്രം വച്ച് തൃശൂർപൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വത്തിന്റെ അപേക്ഷ ജില്ലാ ഭരണകൂടം തള്ളി.പൂരത്തിന് അനുമതി നൽകാനാവില്ലെന്ന് ജില്ലാ കലക്ടർ വെളിപ്പെടുത്തി. തൃശ്ശൂർ ജില്ലയിൽ നിലവിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies