Keralam

തിരുവനന്തപുരത്തും ഉറവിടം തിരിച്ചറിയാത്ത കൊവിഡ് ബാധിതർ; 9 പൊലീസുകാർ നിരീക്ഷണത്തിൽ

തിരുവനന്തപുരത്തും ഉറവിടം തിരിച്ചറിയാത്ത കൊവിഡ് ബാധിതർ; 9 പൊലീസുകാർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: ഉറവിടം വ്യക്തമാകാത്ത കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേർക്കും എവിടെ നിന്നാണ് രോഗം പകർന്നത് എന്നത്...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

കോവിഡ് ഹോട്ട്സ്പോട്ടിൽ ലോക്ഡൗൺ ലംഘനം : ചങ്ങനാശ്ശേരിയിൽ തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടിയെത്തി

ചങ്ങനാശ്ശേരി :തീവ്രബാധിത മേഖലയായ ചങ്ങനാശ്ശേരിയിൽ ലോക്ക്ഡൗൺ ലംഘനം.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലുള്ള കോവിഡ് ഹോട്സ്പോട്ടിൽ നിയന്ത്രണങ്ങൾ ലംഘിച്ച് മധുരയിൽ നിന്നുള്ള പച്ചക്കറി വണ്ടിയെത്തി.പച്ചക്കറി ലോഡുമായി വാഹനമെത്തിയിടത്തും പരിസരപ്രദേശങ്ങളിലും കോവിഡ്-19...

ലോക്ക് ഡൗൺ ലംഘിച്ച് കാറിൽ കറക്കം; ചോദിക്കാൻ ചെന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനുമെതിരെ അസഭ്യ വർഷവുമായി സിപിഎം സൈബർ പോരാളി രശ്മി ആർ നായരും രാഹുൽ പശുപാലനും (വീഡിയോ കാണാം)

കൊല്ലം: ലോക്ക് ഡൗൺ വകവെക്കാതെ വാഹനവുമായി നിരത്തിലിറങ്ങി സിപിഎം സൈബർ പോരാളിയും ചുംബന സമര നേതാവുമായ രശ്മി ആർ നായരും ഭർത്താവ് രാഹുൽ പശുപാലനും. ഇത് ചോദ്യം...

‘ഔട്ലെറ്റുകൾക്ക് മുന്നിൽ ഹാൻഡ് വാഷും സാനിറ്റൈസറുകളും സ്ഥാപിക്കണം, തെർമൽ സ്കാനർ പരിശോധന നിർബ്ബന്ധം‘; തയ്യാറായിരിക്കാൻ ബിവറേജസ് ജീവനക്കാർക്ക് എം ഡിയുടെ നിർദ്ദേശം

തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലാവധി മെയ് 3ന് അവസാനിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് നിർദ്ദേശങ്ങളുമായി എം ഡിയുടെ സർക്കുലർ....

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

‘ഉത്തരം പറയണം മിസ്റ്റര്‍ തോമസ് ഐസക്ക്’: കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും കൊള്ളയുടെയും കണക്കുകള്‍

  സി.ആര്‍ നീലകണ്ഠന്‍ In Facebook ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാന്‍. കോവിഡ് ബാധ നേരിടാന്‍ സര്‍ക്കാര്‍ ജീവനക്കാരും...

‘ഇത്തരം വാര്‍ത്തകളുമായി ആട് മേക്കാന്‍ ഇനിയും വരണേ?’മാതൃഭൂമി, മനോരമ പത്രങ്ങളുടെ തലക്കെട്ടുകള്‍ പൊളിച്ചടുക്കി ഗവര്‍ണര്‍

കോടതി വിധി മറികടന്ന് ശമ്പളം പിടിക്കൽ : ഓർഡിനൻസ് ഇന്ന് ഗവർണറുടെ അനുമതിയ്‌ക്ക് അയക്കും

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് ഇന്ന് ഗവർണറുടെ മേശപ്പുറത്തെത്തും.സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കരുതെന്നുള്ള ഹൈക്കോടതിയുടെ തീരുമാനത്തെ മറികടന്നാണ് കേരള സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്.സർക്കാർ തീരുമാനം ഹൈക്കോടതി...

മടങ്ങിവരുന്ന പ്രവാസികളുടെ നോർക്ക രജിസ്‌ട്രേഷൻ : ഇത് വരെ രജിസ്റ്റർ ചെയ്തവർ മൂന്ന് ലക്ഷത്തിലധികം

ദുബായ് : പ്രവാസി മലയാളികൾക്ക് മടങ്ങി വരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷനിൽ ഇത് വരെ 3,20,463 പ്രവാസികൾ രജിസ്റ്റർ ചെയ്തു. നോർക്കയുടെ രജിസ്ട്രേഷൻ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആരംഭിച്ചത്.ശനിയാഴ്ച...

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ദുബായിൽ മരിച്ചു; മരിച്ചത് കാസർകോട് സ്വദേശി അബ്ദുള്ള

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ദുബായിൽ മരിച്ചു; മരിച്ചത് കാസർകോട് സ്വദേശി അബ്ദുള്ള

ദുബായ്: കൊവിഡ് 19 രോഗബാധയെ തുടർന്ന് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി. അബ്ദുള്ളയാണ് മരിച്ചത്. 63 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവായതിനെ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

ജഡ്ജിമാരുടെ ശമ്പളമെങ്കിലും പിടിക്കരുത് : സംസ്ഥാന സർക്കാരിന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ കത്ത്

സാലറി കട്ട് നടപ്പാക്കുമ്പോൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി മറ്റു ജഡ്ജിമാരുടെയും ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് കത്ത്.ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ഇക്കാര്യം കാണിച്ച് തിങ്കളാഴ്ച ധനവകുപ്പ് സെക്രട്ടറിക്ക്...

ശമ്പളം പിടിക്കൽ എളുപ്പമായേക്കില്ല; ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം

ശമ്പളം പിടിക്കൽ എളുപ്പമായേക്കില്ല; ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടി മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും കാര്യങ്ങൾ സർക്കാർ ഉദ്ദേശിച്ച...

അലനും താഹയ്ക്കും വേണ്ടി കേരള സർക്കാർ മുന്നിട്ടിറങ്ങണം : യു.എ.പി.എ കേസിലെ പ്രതികൾക്ക് വേണ്ടി ശുപാർശയുമായി മനുഷ്യാവകാശ സമിതി

അലനും താഹയ്ക്കും വേണ്ടി കേരള സർക്കാർ മുന്നിട്ടിറങ്ങണം : യു.എ.പി.എ കേസിലെ പ്രതികൾക്ക് വേണ്ടി ശുപാർശയുമായി മനുഷ്യാവകാശ സമിതി

  കോഴിക്കോട് : അലൻ ശുഹൈബിനും താഹ ഫസലിനും നീതി ലഭിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു.വിദ്യാർത്ഥികളായ അലനും താഹയ്ക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി...

‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളി‘; കെ സുരേന്ദ്രന്‍

‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളി‘; കെ സുരേന്ദ്രന്‍

തിരുവനന്തപുരം:  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന  ശകുനിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളമെന്നാല്‍ പിണറായി വിജയനാണെന്ന ധാരണയാണ് കടംകംപള്ളിക്കെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകള്‍...

ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ

‘സുരക്ഷാ ഉപകരണങ്ങൾക്ക് ലഭ്യതക്കുറവുണ്ട്, ഉള്ളവയ്ക്ക് ഗുണനിലവാരമില്ല‘; മുഖ്യമന്ത്രിക്ക് കത്തയച്ച് സർക്കാർ ഡോക്ടർമാർ

തിരുവനന്തപുരം: സുരക്ഷാ ഉപകരണങ്ങൾക്ക് ലഭ്യതക്കുറവുണ്ടെന്ന് കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് കത്തയച്ചു. ലഭ്യമായിട്ടുള്ള സുരക്ഷാ ഉപകരണങ്ങളിൽ മിക്കതിനും വേണ്ടത്ര...

വയനാട്ടിൽ കടുത്ത നിയന്ത്രണം : മാസ്ക് ധരിച്ചില്ലെങ്കിൽ 5,000 രൂപ പിഴ

വയനാട്ടിൽ കടുത്ത നിയന്ത്രണം : മാസ്ക് ധരിച്ചില്ലെങ്കിൽ 5,000 രൂപ പിഴ

കല്പറ്റ: വയനാട്ടിൽ കോവിഡ് വ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണം.മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാലും കടകളിൽ സാനിറ്റൈസറുകൾ ഇല്ലെങ്കിലും കടുത്ത പിഴ ചുമത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം.നിലവിൽ വയനാട് ജില്ലയിൽ കോവിഡ്...

കാസർകോട്ടെ കൊവിഡ് രോഗിക്ക് വിദേശ സമ്പർക്കമില്ല; ഉറവിടം കണ്ടെത്താനാകാതെ അധികൃതർ

കാസർകോട്: കാസർകോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് അധികൃതരെ കുഴയ്ക്കുന്നു. അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ സ്വദേശിക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക്...

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

ജീവനക്കാരെ വലച്ച് സംസ്ഥാന സർക്കാർ; ഈ മാസത്തെ ശമ്പളം വൈകിയേക്കും

തിരുവനന്തപുരം: സാലറി കട്ട്, സാലറി ചലഞ്ച് പ്രതിസന്ധികൾക്ക് പുറമെ സർക്കാർ ജീവനക്കാർക്ക് അടുത്ത ഇരുട്ടടി. സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രെമേ ഈ മാസം...

‘പ്രതിരോധത്തിൽ വെള്ളം ചേർക്കരുത്, അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നത്‘; കേന്ദ്രമന്ത്രി വി മുരളീധരൻ

കൊവിഡ് രോഗപ്രതിരോധത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ലെന്ന് സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...

‘മുഖ്യമന്ത്രി കിം ജോംഗ് ഉന്നിനെ പോലെ പെരുമാറുന്നു‘; സംസ്ഥാനത്ത് അപ്രഖ്യാപിത മാദ്ധ്യമവിലക്കെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ഉപമിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത...

കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ പുതിയ ഹോട്ട്സ്പോട്ടുകൾ : പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നു

കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ പുതിയ ഹോട്ട്സ്പോട്ടുകൾ : പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നു

കേരളത്തിൽ നാല് ജില്ലകളിൽ പുതിയ ഹോട്ട്സ്പോട്ടുകൾ.കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇടുക്കിയിലും കോട്ടയത്തും പാലക്കാടും മലപ്പുറത്തും ചില പ്രദേശങ്ങളെ പുതിയ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.പാലക്കാട് ആലത്തൂരും...

Latest News