കേരളത്തിൽ നാല് ജില്ലകളിൽ പുതിയ ഹോട്ട്സ്പോട്ടുകൾ.കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇടുക്കിയിലും കോട്ടയത്തും പാലക്കാടും മലപ്പുറത്തും ചില പ്രദേശങ്ങളെ പുതിയ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.പാലക്കാട് ആലത്തൂരും...
ഇടുക്കി ജില്ലക്ക് ഇന്ന് നിർണായക ദിവസം.ജില്ലയിൽ നിന്നും പരിശോധനയ്ക്ക് അയച്ച മുന്നൂറോളം സാമ്പിളുകൾ പരിശോധിച്ചതിന്റെ ഫലം ഇന്ന് പുറത്ത് വരും.അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ജില്ലയിൽ കൂടുതൽ സ്ഥിരീകരണങ്ങൾ...
കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.രണ്ട് മാസമാണ് സ്റ്റേയുടെ കാലാവധി.ഒരു പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞു വെക്കാനാവില്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും...
തൊടുപുഴ: താൻ ക്വാറന്റീനിലാണെന്ന മന്ത്രി എം എം മണിയുടെ പ്രസ്താവന തള്ളി ഇ എസ് ബിജിമോൾ എം എൽ എ. ഫെയ്സ്ബുക് ലൈവിലൂടെയാണ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ലോക്ക്ഡൗൺ ലംഘിച്ചതായി പരാതി. കഴിഞ്ഞ ദിവസം പോത്തൻകോട് സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ലോക്ക് ഡൗൺ ലംഘിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ...
കോവിഡ്-19 രോഗബാധയേറ്റ് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ജില്ലയിലെ വെളിയന്നൂർ സ്വദേശിയായ അനൂജ് കുമാറാണ് മരിച്ചത്.നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന അനൂജിന്...
കോവിഡ് രോഗത്തിനെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾക്കിടയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമായാരംഭിച്ച സമൂഹ അടുക്കളകൾ നടത്തിക്കൊണ്ടു പോകാൻ സംസ്ഥാന സർക്കാർ ഒറ്റ പൈസ പോലും നൽകിയിട്ടില്ലെന്ന് കൊച്ചി മേയർ.കുടുംബശ്രീ മിഷനിൽ...
ലോക്ഡൗൺ മെയ് 15 വരെ നീട്ടണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയന്ത്രണ കാലഘട്ടം പിന്നിടുന്നതു വരെ ഇതര ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും ഉള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാഞ്ഞത് അനുചിതമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ യോഗത്തെ മുഖ്യമന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വിശദീകരിക്കുമ്പോഴും ആശങ്ക നിലനിൽക്കുകയാണ്. ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ച 10...
തിരുവനന്തപുരം: പ്രവാസികളെ കൂട്ടത്തോടെ നാട്ടിലേക്ക് മടക്കി കൊണ്ടു വരാൻ ഈ ഘട്ടത്തിൽ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യാത്രാനിയന്ത്രണങ്ങൾ കഴിഞ്ഞാൽ കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള...
കണ്ണൂര് കാസര്ഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെ വിവരങ്ങള് ഗൂഗിള് മാപ്പില്. മേല്വിലാസം ഉള്പ്പടെയുള്ള വിവരങ്ങളാണ് പുറത്തായത്. സ്വകാര്യ ആശുപത്രികളില് നിന്ന് രോഗികളെ വിളിച്ചതോടെയാണ് സംഭവം പുറത്തായത്. സര്ക്കാര്...
കോവിഡ് മഹാമാരിയിൽ ഒരു വിദേശ മലയാളിയുടെ മരണം കൂടി.ജർമനിയിൽ ആരോഗ്യവകുപ്പിൽ നഴ്സായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി പ്രിൻസി (54) ആണ് മരിച്ചത്.ചങ്ങനാശ്ശേരി വെട്ടിത്തിരുത്തി കാർത്തികപ്പള്ളിയിൽ ജോയി...
വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലയിൽ കുടുങ്ങിയ കർഷകരെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സർക്കാർ പദ്ധതി. ആദ്യപരിഗണന, കർണാടകയിലെ കുടകിൽ കുടുങ്ങിയ...
തിരുവനന്തപുരം: കോവിഡ് -19 മഹാമാരി കാരണം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ട് വരാനുള്ള നോർക്കയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങേണ്ട രജിസ്ട്രേഷൻ സാങ്കേതിക...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മിക്കയിടങ്ങളിലും ശക്തമായ വേനൽ മഴ ലഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും അടുത്ത ഒന്നുരണ്ടു മണിക്കൂർ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്നു സംസ്ഥാന...
തിരുവനന്തപുരം:കോട്ടയത്തു നിന്നും ഇടുക്കിയിൽ നിന്നുമായി സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇടുക്കിയിലെ 6 പേർക്കും കോട്ടയത്തിലെ 5 പേർക്കുമാണ് ഇന്ന് കൊറോണ പോസറ്റീവ് ആണെന്ന്...
ചാലക്കുടി: പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു. 66 വയസ്സായിരുന്നു. ചാലക്കുടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിദ്ധിഖിന്റെ മോഹന്ലാല്ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്വഹിച്ചത്....
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നുവെന്ന ആരോപണങ്ങൾ യാഥാർത്ഥ്യമെന്ന് സൂചന. രോഗികളെയും രോഗമുക്തരെയും ചിലർ ഫോണിലൂടെ ബന്ധപ്പെട്ടതാണ് സംശയം ബലപ്പെടാൻ കാരണം. കൊറോണ സെല്ലിൽ നിന്നെന്നുപറഞ്ഞാണ്...
കൊല്ലം: ലോക്ക് ഡൗൺ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായ സമാന്തര വിദ്യാഭ്യാസ മേഖല അധികൃതരുടെ അവഗണനയെ തുടർന്ന് തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നു. പരീക്ഷാ കാലത്ത് അപ്രതീക്ഷിതമായി നിലവിൽ വന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies