Keralam

നിശബ്ദമായി തൃശ്ശൂർ പൂരം കൊടിയേറി : നിയന്ത്രണങ്ങളുള്ളതിനാൽ ചടങ്ങുകൾ മാത്രം

നിശബ്ദമായി തൃശ്ശൂർ പൂരം കൊടിയേറി : നിയന്ത്രണങ്ങളുള്ളതിനാൽ ചടങ്ങുകൾ മാത്രം

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ആളും ആരവവും ഇല്ലാതെ നിശബ്ദമായി ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം കൊടിയേറി.കേരള ചരിത്രത്തിൽ ആദ്യമായാണ് തൃശ്ശൂർ പൂരം കൊടിയേറ്റ്, ചടങ്ങുകൾ മാത്രമായി നടത്തുന്നത്. പൊലീസുകാരുടെ...

ലോക്ക് ഡൗൺ ലംഘിച്ച് വീണ്ടും കൂട്ട പ്രാർത്ഥന; ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 25 പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ കൂട്ട നമസ്കാരം; മലപ്പുറത്ത് ഏഴ് പേർ പിടിയിൽ

മലപ്പുറം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കൂട്ട നമസ്കാരം നടത്തിയ ഏഴ് പേർ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചെട്ടിപ്പടിയിലെ ഹെല്‍ത്ത്...

കൊവിഡ് ബാധ; കൊല്ലത്ത് നാല് പഞ്ചായത്തുകളിൽ നിരോധനാജ്ഞ തുടരുന്നു

കൊവിഡ് ബാധ; കൊല്ലത്ത് നാല് പഞ്ചായത്തുകളിൽ നിരോധനാജ്ഞ തുടരുന്നു

കൊല്ലം: ജില്ലയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കൊല്ലത്തെ നാല് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുന്നു. ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂർ, തൃക്കോവിൽവട്ടം എന്നീ പഞ്ചായത്തുകളിലാണ്...

പ്രതിദിന കൊവിഡ് പരിശോധനയിൽ ഗുജറാത്തിനും ഉത്തർ പ്രദേശിനും കർണ്ണാടകക്കും പിന്നിലായി കേരളം; നിർണ്ണായക ഘട്ടത്തിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് വിവാദത്തിൽ

തിരുവനന്തപുരം: കൊവിഡ് പരിശോധനയിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെടുന്നു. പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വർധിപ്പിക്കുമെന്നു സർക്കാർ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

സംസ്ഥാനത്തെ കോവിഡ് വിരുദ്ധ പോരാട്ടം : പുരോഗതികൾ വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം

സംസ്ഥാനത്ത് കോവിഡ് ബാധയുടെ പ്രതിരോധനടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉന്നത പോലീസ് അധികാരികൾ ജില്ലാ കലക്ടർമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ...

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വേണ്ട : പി.എസ്.സിക്ക് നിലപാടിനെ തുണച്ച് സുപ്രീം കോടതി വിധി

ഡൽഹി:പിഎസ്‌സി നിയമനം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ് . ഇത്തരത്തിൽ നിയമനം സാധ്യമല്ലെന്ന് കേരള പി.എസ്.‌സി നേരത്തെ സൂചിപ്പിച്ചിരുന്നു.ഈ നിലപാട് ശരി...

രോഗബാധിത പ്രദേശങ്ങളിലുള്ളവർ വിലക്ക് ലംഘിക്കുന്നു; കോഴിക്കോട്- മലപ്പുറം അതിർത്തി കരിങ്കല്ല് കൊണ്ട് അടച്ച് പൊലീസ്

രോഗബാധിത പ്രദേശങ്ങളിലുള്ളവർ വിലക്ക് ലംഘിക്കുന്നു; കോഴിക്കോട്- മലപ്പുറം അതിർത്തി കരിങ്കല്ല് കൊണ്ട് അടച്ച് പൊലീസ്

മലപ്പുറം: കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും ലോക്ക് ഡൗൺ ലംഘിച്ച് സ്വൈരവിഹാരം നടത്തുന്നത് പതിവായതിനാൽ കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള റോഡുകള്‍ പോലീസ്...

സംസ്ഥാനത്ത് ശക്തമായ ഇടിയ്ക്കും മിന്നലിനും സാധ്യത : യെല്ലോ അലർട്ടുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ ഇടിയ്ക്കും മിന്നലിനും സാധ്യത : യെല്ലോ അലർട്ടുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  തിരുവനന്തപുരം:വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴക്കും സാധ്യത.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് ഈ മുന്നറിയിപ്പ്.പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ചയും കോട്ടയം ജില്ലയിൽ തിങ്കളാഴ്ചയും ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ചയും...

അവസാന രോഗിയുടെ ഫലവും നെഗറ്റീവ് : വയനാട് ജില്ലയും കോവിഡ്  വിമുക്തം

അവസാന രോഗിയുടെ ഫലവും നെഗറ്റീവ് : വയനാട് ജില്ലയും കോവിഡ് വിമുക്തം

കൽപറ്റ:തൃശൂർ, ആലപ്പുഴ ജില്ലകൾക്ക് ശേഷം വയനാട് ജില്ലയും കോവിഡ് മുക്തമായി.മൂന്ന് പേർക്കായിരുന്നു ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നത്.ഇതിൽ രണ്ട് പേർ മുൻപേ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.ശേഷിക്കുന്ന ഒരാളുടെ...

ചലച്ചിത്ര താരം രവി വള്ളത്തോൾ അന്തരിച്ചു

ചലച്ചിത്ര താരം രവി വള്ളത്തോൾ അന്തരിച്ചു

സുപ്രസിദ്ധ ചലച്ചിത്ര- ടി വി താരം രവി വള്ളത്തോൾ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിൽ ആയിരുന്നു. ദൂരദർശനിലെ...

നായികാ റോള്‍ വാഗ്ദാനം ചെയ്ത് സംവിധായകന്‍ കമല്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപണം : യുവനടി അയച്ച വക്കീല്‍ നോട്ടിസ് പുറത്ത്, കമല്‍ ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന്  പെണ്‍കുട്ടി

നായികാ റോള്‍ വാഗ്ദാനം ചെയ്ത് സംവിധായകന്‍ കമല്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപണം : യുവനടി അയച്ച വക്കീല്‍ നോട്ടിസ് പുറത്ത്, കമല്‍ ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന് പെണ്‍കുട്ടി

പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവനടി.സംവിധായകന്റെ ചിത്രമായിരുന്ന പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായികാവേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി...

ത്രിപുരയിൽ തകർന്നടിഞ്ഞ് സിപിഎം; രണ്ടായിരത്തോളം പ്രവർത്തകർ പാർട്ടി വിട്ടു

ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവിനെ സ്റ്റേഷൻ വളഞ്ഞ് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ; സി ഐക്ക് അധിക്ഷേപവും ഭീഷണിയും

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു മോചിപ്പിച്ചു. നേതാവിനെ പിടികൂടിയ സിഐയെ സിപിഎം പ്രവര്‍ത്തകര്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു....

കൊല്ലത്ത് രണ്ട് പേർക്കു കൂടി കൊറോണ; ജില്ലയിൽ കനത്ത ജാഗ്രത

കൊല്ലം: കൊല്ലത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസം ജില്ലയിൽ ഒന്നിലേറെപ്പേർക്കു രോഗബാധ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. ഷാർജയിൽ നിന്നു മടങ്ങിയെത്തിയ ശാസ്താംകോട്ട...

‘അല്ല സുഡു, അറബികളെന്തേ നിങ്ങളുടെ നിലവിളി കാണാത്തത്, വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ഇല്ലേ നിങ്ങളുടെ കൂടെ?’ ജിതിന്‍ ജേക്കബ് എഴുതുന്നു

‘അല്ല സുഡു, അറബികളെന്തേ നിങ്ങളുടെ നിലവിളി കാണാത്തത്, വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ഇല്ലേ നിങ്ങളുടെ കൂടെ?’ ജിതിന്‍ ജേക്കബ് എഴുതുന്നു

ജിതിന്‍ ജേക്കബ്- In Facebook ഗള്‍ഫ് നാടുകളില്‍ ഇരുന്ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനും, സംഘികള്‍ എന്ന് മുദ്രകുത്തി ഇന്ത്യക്കാരെ അവിടെനിന്ന് കേസുകളിലും മറ്റും കുടുക്കി പുറത്താക്കാനും ശ്രമിക്കുന്ന...

രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാണ്, ഇപ്പോള്‍ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പറയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിലും ക്വാറന്റൈന്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിട്ടുണ്ടോയെന്നും കോടതി...

സ്പ്രിക്‌ളറില്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ച് ഹൈക്കോടതി: ‘കരാര്‍ നല്‍കിയതില്‍ വീഴ്ചയുണ്ടായി, അസാധാരണ സാഹചര്യങ്ങള്‍ പ്രശ്‌നം ഉണ്ടാക്കാനുള്ളതല്ല’

സ്പ്രിക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തി ഹൈക്കോടതി. കരാര്‍ അമേരിക്കന്‍ കമ്പനിയ്ക്ക് നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അസാധാരണ സാഹചര്യങ്ങള്‍...

ഗോവയ്ക്ക് പിറകെ ത്രിപുരയും കോവിഡ് വിമുക്തം : പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

ഗോവയ്ക്ക് പിറകെ ത്രിപുരയും കോവിഡ് വിമുക്തം : പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

ഗോവയ്ക്ക് തൊട്ടുപിന്നാലെ ത്രിപുരയും കോവിഡ് വിമുക്ത സംസ്ഥാനമായി.ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തി.വ്യാഴാഴ്ച അവസാനത്തെ കോവിഡ് രോഗിയും ടെസ്റ്റിൽ നെഗറ്റീവ് ആയെന്നറിഞ്ഞതോടെയാണ് സംസ്ഥാന...

ഹോട്ട്സ്പോട്ട് മേഖലയിൽ മുൻകരുതലുകൾ ശക്തമാക്കി : ആശുപത്രിയിലെത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നടത്തും

ഹോട്ട്സ്പോട്ട് മേഖലയിൽ മുൻകരുതലുകൾ ശക്തമാക്കി : ആശുപത്രിയിലെത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നടത്തും

സംസ്ഥാനത്തിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ മുൻകരുതൽ കർശനമാക്കാൻ ആരോഗ്യവകുപ്പിലെ തീരുമാനം.ഈ മേഖലകളിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഏത് രോഗമായാലും കൂടെ കോവിഡ് പരിശോധനയും നടത്താൻ സർക്കാർ തീരുമാനിച്ചു.രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത...

സ്പ്രിൻക്ലറിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്രസർക്കാർ : വൻതോതിലുള്ള വിവരശേഖരണത്തിന് സർക്കാർ സംവിധാനങ്ങൾ പര്യാപ്തമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

സ്പ്രിൻക്ലർ ഡാറ്റ വിവാദത്തിൽ സംസ്ഥാന സർക്കാർ വാദങ്ങളെ തള്ളി കേന്ദ്രസർക്കാർ സത്യവാങ്മൂലം. വിവരശേഖരണത്തിനുള്ള ഇന്ത്യൻ സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് വിദേശ കമ്പനികളെ ആശ്രയിച്ചതെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തിനെതിരെയാണ്...

“കോവിഡ് രോഗബാധിതർക്കെല്ലാം സൗജന്യ ചികിത്സ നൽകണം” : സ്വകാര്യ ആശുപത്രികളോട് ഉത്തരവിട്ട് പശ്ചിമബംഗാൾ സർക്കാർ

“കോവിഡ് രോഗബാധിതർക്കെല്ലാം സൗജന്യ ചികിത്സ നൽകണം” : സ്വകാര്യ ആശുപത്രികളോട് ഉത്തരവിട്ട് പശ്ചിമബംഗാൾ സർക്കാർ

കോവിഡ് രോഗബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് സൗജന്യ ചികിത്സ നൽകണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് പശ്ചിമബംഗാൾ സർക്കാർ നിർദേശം.വ്യാഴാഴ്ച ഉച്ചയോടെയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചികിത്സയുടെ പരിപൂർണ ചെലവ് സംസ്ഥാന...

Latest News