കൊച്ചി: തങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ച് അലന്‍ ഷുഹൈബും താഹയും. ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍...
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഇ ശ്രീധരന്‍ രംഗത്ത്. നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നതെന്ന് അദ്ദഹം പറഞ്ഞു. പ്രതിഷേധിക്കുന്നവര്ക്ക് നിയമത്തിന്റെ ഉള്ളടക്കം പറഞ്ഞ് മനസിലാക്കി കൊടുക്കുകയാണ്...
കേരളത്തില്‍ എന്‍പിആറുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെച്ചുവെന്നും, എന്‍പിആര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ എന്‍പിആര്‍ നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന് വ്യക്തമാകുന്ന...
എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണം ഉയര്‍ത്തി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. യോഗത്തില്‍ നിന്ന് പുറത്താക്കിയ എസ്എന്‍ഡിപി നേതാവ് സുഭാഷ് വാസുവിനൊപ്പം എത്തിയാണ്...
മലേഗാവ് സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട പ്രഘ്യാസിംഗിനെ ഹിന്ദു തീവ്രവാദിയായി മുദ്രകുത്തുന്ന എം.ബി രാജേഷ് അബ്ദുള്‍ നാസര്‍ മദനി തീവ്രവാദിയെന്ന് ചാനലില്‍ പരസ്യമായി പറയുമോ എന്ന ചോദ്യമുയര്‍ത്തി യുവമോര്‍ച്ച നേതാവ്...
സംസ്ഥാനത്ത് പബ്ബുകള്‍ക്ക് അനുമതി നല്‍കാന്‍ വീണ്ടും നീക്കം. നേരത്തെ വിവാദമായതിനെ തുടര്‍ന്ന് മാറ്റിവച്ച തീരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തീക പ്രതിസന്ധി ചൂണ്ടിക്കാട്ടി നടപ്പാക്കാനാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നത്. പബ്ബുകള്‍...
ഭീകരരെ സഹായിച്ച പോലിസുകാരന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചുവെന്ന വ്യാജപ്രചരണവുമായി സിപിഎം നേതാവും, മുന്‍ എംപിയുമായ എം.ബി രാജേഷ്. കശ്മീരിലെ പോലിസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗ് ഭീകരരെ സഹായിച്ചതിന്...
മഞ്ജു ദാസ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കെസിബിസി രംഗത്തെത്തിയത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. ഇപ്പോഴിതാ സീറോ മലബാര്‍ സഭ ലൗവ് ജിഹാദിനെതിരെ സര്‍ക്കാര്‍ പുലര്‍ത്തുന്ന...
എപി അബ്ദുള്ളക്കുട്ടിയെ പള്ളിയില്‍ കയറ്റരുതെന്ന ആഹ്വാനവുമായി ഇസ്ലാമിക മത പണ്ഡിതനും,ഇ.കെ സമസ്ത നേതാവുമായ ഉമര്‍ ഫൈസി. അബ്ദുള്ളക്കുട്ടിയെ പള്ളിയില്‍ കയറ്റാന്‍ പാടില്ലെന്നും വേണ്ടി വന്നാല്‍ തടയാമെന്നും ഫൈസി...
ഖിലാഫത്ത് ലഹളക്കാലത്ത് അകലെയുള്ള ബന്ധുവീട്ടില്‍ ഇഎംഎസ് ഒളിവില്‍ കഴിഞ്ഞുവെന്ന ചരിത്രവസ്തുതയെ ട്രോളി വിമര്‍ശകര്‍. ഖിലാഫത്ത് ലഹള ബ്രിട്ടീുകാര്‍ക്കെതിരെ ആയിരുന്നെങ്കില്‍ എന്തിനാണ് ഇഎംഎസ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നാണ് ചോദ്യം....
കേരളത്തിലെ കളിയാക്കവിളയില്‍ നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പോലിസ്. ശക്തമായ ആസൂത്രണത്തിന് പിറകെയാണ് ആക്രമണമെന്ന് തമിഴ്‌നാട് പോലിസ് വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഞെട്ടിക്കുന്ന വിവരമാണ് പോലിസിന്...
'ഗുജറാത്തിനെ ഓര്‍മ്മ വേണം' എന്ന മുദ്രാവാക്യത്തിനെതിരെ കേസ് കൊടുത്ത ഡിവൈഎഫ്‌ഐ 21ല്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ മിണ്ടാത്തതെന്ത് എന്ന ചോദ്യവുമായി ബിജെപി...
ജിതിന്‍ ജേക്കബ് കേരളത്തില്‍ ലൗ ജിഹാദ് എന്ന കത്തോലിക്ക സഭയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നു, പ്രണയം നടിച്ച്...
എപി അബ്ദുള്ളക്കുട്ടി പൗരത്വ ഭേദഗതി നിയമ വിവാദത്തിനിടയില്‍ പറയാന്‍ വിട്ടു പോയ ഒരു നാടുകടത്തലിന്റെ കഥ... ഇവിടെയുള്ള മുസ്ലിങ്ങളെ ഭാവിയില്‍ പാകിസ്ഥാനിലേക്ക് നാട് കടത്താന്‍ BJP ക്കാര്‍...
ശബരിമല തിരുവാഭരണ ഘോഷയാത്ര പോകുന്ന വഴിയില്‍ രണ്ട് ദിവസം മത്സ്യ മാസം കച്ചവടം നിര്‍ത്തിവെക്കണമെന്ന പഞ്ചായത്ത് ഉത്തരവ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ചിലര്‍ വിവാദമാക്കിയിരുന്നു. ഇതേ തുടര്‍ന്ന്...
കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന് താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്‍. ഹിന്ദു മതാചാര്യന്‍മാരാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും ദേവസ്വം മന്ത്രി പറഞ്ഞു....
പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര പോകുന്ന പാതയില്‍ സാമൂഹികവിരുദ്ധര്‍ കോഴി ഇറച്ചി മാലിന്യങ്ങള്‍ തള്ളിയെന്ന് പരാതി. മന്ദിരം വടശ്ശേരിക്കര റോഡില്‍ ഇടക്കുളത്താണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. മാലിന്യം കിടക്കുന്നതറിഞ്ഞ്...
പത്തനംതിട്ട: തിരുവാഭരണഘോഷയാത്ര കടന്ന് പോകുന്നത് പരിഗണിച്ച് വടശ്ശേരിക്കരയില്‍ ഇന്നലെയും ഇന്നും മത്സ്യമാംസ വ്യാപാരം നിര്‍ത്തിവയ്ക്കണമെന്ന പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. സംഭവത്തില്‍ തദ്ദേശഭരണമന്ത്രി എ.സി മൊയ്തീന്റെ ഓഫീസ്...
തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ്എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഖ്യപ്രതികള്‍ പിടിയിലായി. അബ്ദുള്‍ ഷമീമും തൗഫീക്കുമാണ പിടിയിലായത്. കര്‍ണാടക ഉഡുപ്പിയില്‍ നിന്ന് തമിഴ്‌നാട് ക്യൂ...
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ 6 ജില്ലകള്‍ക്ക് നാളെ ( ജനുവരി 15-2020)അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies