ആലപ്പുഴ: നോബേല്‍ സമ്മാനജേതാവിനെ ആലപ്പുഴ കൈനകരിയില്‍ തടഞ്ഞു വച്ച അക്രമികള്‍ സിഐടിയു പ്രവര്‍ത്തകരെന്ന് തെളിഞ്ഞു. നോബേല്‍ സമ്മാന ജേതാവ് ലെവിറ്റിനെ തടഞ്ഞുവെച്ച കേസില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്....
പാറശ്ശാല: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊന്ന തൗഫീക്ക്, ഷെമീം എന്നിവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലിസ്. പ്രതികള്‍ക്കായി കേരളത്തിലും തമിഴ്!നാട്ടിലുമായി വ്യാപക അന്വേഷണം നടക്കുകയാണ്. തമിഴ്!നാട്ടില്‍ തന്നെ പ്രതികള്‍...
ടി.പി സെന്‍കുമാറിനെ പോലിസ് മേധാവി ആക്കിയത് തനിക്ക് പറ്റിയ അപരാധമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള...
ലോകത്തെ ഏറ്റവും ജനസംഖ്യ പെരുപ്പമുള്ള നഗരമായി ദി ഇക്കണോമിസ്റ്റ് മാഗസിന്റെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) നടത്തിയ സര്‍വേ തെരഞ്ഞെടുത്തത് കേരളത്തിലെ മലപ്പുറം ജില്ലയെ. 44...
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. പുതിയ ചിത്രത്തിനായുള്ള പ്രമോഷനായാണ് താരം ജെഎന്‍യു സമരവേദിയില്‍ എത്തിയതെന്ന് സന്ദീപ്...
ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനി ഗോപികയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ വരട്ടപ്പാറയില്‍ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം കുത്തുകളേറ്റ നിലയിലാണ് മൃതദേഹം. ഗോപികയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂര്‍...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തുമ്പോള്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ. അമിത് ഷാ എന്ന് കേരളത്തിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം ഏതുതരത്തിലാവണമെന്ന് തീരുമാനിക്കുമെന്നും എസ്ഡിപിഐ...
ജെഎന്‍യുവില്‍ മുഖം മൂടി ധരിച്ച് ആക്രമണം തുടങ്ങിയത് എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന ആരോപണത്തിന് പിന്നാലെ മലയാളിയായ യൂണിയന്‍ ഭാരവാഹി അമുദ ജയ്ദീപ് വടിയും പിടിച്ച് ക്യാമ്പസില്‍ നില്‍ക്കുന്ന ചിത്രം...
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം നിര്‍ഭാഗ്യവശാല്‍ തെറ്റായ ധാരണയ്ക്ക് പുറത്തുള്ളതെന്ന് മാധ്യമപ്രവര്‍ത്തകനും, അധ്യാപകനുമായ അരുണ്‍ കുമാര്‍. സിഎഎ നടപ്പാക്കുന്നത് കൊണ്ട് ഒരു ഇന്ത്യന്‍...
തൊടുപുഴ: തൊടുപുഴയില്‍ കാര്‍ഷിക മേളയോടനുബന്ധിച്ച് നടന്ന കാലി പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ പശുവിന് സമ്മാനം നല്‍കാനാന്‍ മുഖ്യമന്ത്രി ശ്രമിച്ചതാണ് കാണികളില്‍ ചിരിയുണര്‍ത്തിയത്. ഗീര്‍ ഇനത്തില്‍ പെട്ട...
ജിതിന്‍ ജേക്കബ്- ഒരു പൂ ചോദിച്ചു, പൂന്തോട്ടം തന്നെ കൊടുത്തു..?? JNU വില്‍ സംഭവിച്ചത് ഇതാണ് ?? സമരം പരാജയപ്പെടുമ്പോള്‍ അക്രമം നടത്തുന്നത് ജിഹാദി കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍...
ശ്രീജിത്ത് പണിക്കര്‍ In Facebook 24ന്യൂസ് ജനകീയ കോടതി കണ്ട് അഭിപ്രായം അറിയിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ തൊട്ട് നന്ദി. സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചാനലിനോട്...
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ബിജെപി ക്യ്മ്പയിനിംഗിനിടെ നേതാക്കളെ വീട്ടില്‍ സ്വീകരിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സമസ്ത. സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയേയാണ് സസ്‌പെന്റ്...
ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്വത്തിന് മരണമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. എന്നാൽ മറ്റേതെങ്കിലും മതം അമ്പത് ശതമാനം കടന്നാൽ ഇന്ത്യ...
കര്‍ണാടകയിലെ സൂറത്കലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (NITK) ഐഎസ് ആര്‍ ഒ പഠനഗവേഷണകേന്ദ്രം സ്ഥാപിയ്ക്കുന്നു. വിവിധ പ്രൊജക്ടുകള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ഈ സ്ഥാപനത്തിലേക്ക് രണ്ട് കോടി രൂപയുടെ...
തിരുവനന്തപുരം: കേരളബാങ്കിന്റെ പരിപൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് റിസര്‍വ്വ് ബാങ്ക്. ആര്‍.ബി.ഐ. നിയന്ത്രണത്തിലും നിര്‍ദേശത്തിലും പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്ന സമിതിക്കായിരിക്കും ബാങ്കിന്റെ നിയന്ത്രണം.ഇതോടെ, കേരളബാങ്കില്‍ രജിസ്ട്രാര്‍ക്കും...
സ്വരാജ് മാപ്പിളലഹളയെ മഹത്വവത്കരിക്കും മുന്‍പ്, മഹാത്മാ ഗാന്ധി ലഹളയെ കുറിച്ച് പറഞ്ഞ വാക്കുകളെങ്കിലും വായിക്കണം. തുവൂര്‍ കിണറെ മൂടിയിട്ടുള്ളു അതിനടിയില്‍ തലയരിഞ്ഞു വീഴ്ത്തപ്പെട്ട ഹൈന്ദവരുടെ ആത്മാവുകള്‍ ഇവിടെ...
റിപ്പബ്ലിക് ദിന പരേഡിനായി കേരളം സമര്‍പ്പിച്ച് ഫ്‌ലോട്ട് യാതൊരു നിലവാരവുമില്ലാത്തതാണെന്ന് വിലയിരുത്തല്‍. പരമ ബോറും പഴഞ്ചനും ഫ്യൂഡലും സവര്‍ണവും വര്‍ഗീയവും, സര്‍വോപരി, യാതൊരു നവോത്ഥാന സന്ദേശവും കണ്‍വെ...
ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ...
കോട്ടയം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. പൊതുപണം പാഴാക്കലാണെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies