Keralam

‘എം.ജി സര്‍വ്വകലാശാലാ വി.സി സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ പോലിസ് കസ്റ്റഡിയിലെടുത്തു: ബലമായി കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പുറത്ത്

‘എം.ജി സര്‍വ്വകലാശാലാ വി.സി സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ പോലിസ് കസ്റ്റഡിയിലെടുത്തു: ബലമായി കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പുറത്ത്

കോട്ടയം: ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലിസ്. എം.ജി സര്‍വകലാശാല വി.സി സാബു തോമസിനെതിരെ പരാതി നല്‍കാനെത്തിയ ഗവേഷണ വിദ്യാര്‍ഥി ദീപ പി....

”വെള്ളാപ്പള്ളി കുടുംബത്തിന്റെ സ്വത്തെല്ലാം അനധികൃതം, 2002ന് ശേഷം 1000 കോടിയുടെ സ്വത്ത് ഉണ്ടായി, വെള്ളാപ്പള്ളി കുടുംബത്തിന് മക്കാവോയില്‍ ഫ്‌ലാറ്റ് ”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു

ആലപ്പുഴ: യൂണിയന്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെതിരെ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി നേതാവും വെള്ളാപ്പള്ളിയുടെ വിശ്വസ്തനുമായിരുന്ന സുഭാഷ് വാസു. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, ബിഡിജെഎസ്...

‘കേരളചരിത്രത്തിലെ ആദ്യത്തെ വര്‍ഗീയകലാപത്തിന് വംശഹത്യയ്ക്ക് നേതൃത്വം നല്കിയ കൊടുംപാതകികളായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയുമാണ് സഖാവ് സ്വരാജ് മഹത്‌വത്ക്കരിച്ചത്’

സജീവ് അല In Facebook ഹൊഹോ എന്തൊരു പ്രസംഗം...! പൗരത്വബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് എം സ്വരാജ് നിയമസഭയില്‍ നടത്തിയ ആ സ്പീച്ച് കേള്‍ക്കുന്ന ആരും രോമാഞ്ചഭരിതരാകും. വാക്കുകളുടെ...

പിണറായി വിജയന്റെ വഴി പിന്തുടരാന്‍ മറ്റ് സംസ്ഥാനങ്ങളില്ല: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ‘അബദ്ധ’മെന്ന് വിലയിരുത്തല്‍, ‘ഫെഡറല്‍ തത്വ ലംഘനം’ പിണറായി വിജയന് കുരുക്കാകും

പാര്‍ലമെന്റ് പാസാക്കി, രാഷ്ട്രപതി ഒപ്പു വച്ച സിഎഎ യ്‌ക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍ക്കാരിന്റെ നടപടിയ്ക്ക് മറ്റ് പ്രതിപക്ഷ സംസ്ഥാന നിയമസഭകളുടെ പിന്തുണ ഉണ്ടാവില്ല. കേരളത്തിന് പിറകെ...

” എന്‍എസ്എസും സഭയും ചേര്‍ന്ന് പ്രവര്‍ത്തിക്കും”:എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന്‍ സ്വപ്നം കണ്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

” എന്‍എസ്എസും സഭയും ചേര്‍ന്ന് പ്രവര്‍ത്തിക്കും”:എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന്‍ സ്വപ്നം കണ്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി:എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന്‍ സ്വപ്നം കണ്ടതെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. പറഞ്ഞു. കേരള നവോത്ഥാനചരിത്രത്തിലെ അവിസ്മരണീയ...

മതിലുകള്‍ കെട്ടിയല്ല പൊളിച്ചാണ് നവോത്ഥാനം നടപ്പാക്കേണ്ടതെന്ന് സി.രാധാകൃഷ്ണന്‍

മതിലുകള്‍ കെട്ടിയല്ല പൊളിച്ചാണ് നവോത്ഥാനം നടപ്പാക്കേണ്ടതെന്ന് സി.രാധാകൃഷ്ണന്‍

ചങ്ങനാശ്ശേരി: മതിലുകള്‍ കെട്ടിയല്ല, എല്ലാ മതിലുകളും പൊളിച്ചാണ് നവോത്ഥാനം നടപ്പാക്കേണ്ടതെന്ന് സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍. മന്നം ജയന്തി സമ്മേളനത്തില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു സി.രാധാകൃഷ്ണന്‍. മതിലിന് അപ്പുറവും ഇപ്പുറവുമുണ്ട്. അത്...

സെന്‍കുമാറിന്റെ പരാതി, അന്വേഷിക്കുന്നത് ജേക്കബ് തോമസ്, ഉത്തരവിട്ടത് കേന്ദ്രസര്‍ക്കാര്‍

സെന്‍കുമാറിന്റെ പരാതി, അന്വേഷിക്കുന്നത് ജേക്കബ് തോമസ്, ഉത്തരവിട്ടത് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മുന്‍ വിജിലന്‍സ് കമ്മിഷണറും...

പിരിവ് നല്‍കാത്തതിന് ക്രൂരമായ മര്‍ദ്ദനം, നെഞ്ചിലൂടെ ഓട്ടോ കയറ്റിയിറക്കി : സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വധശ്രമത്തിന് കേസ്

പിരിവ് നല്‍കാത്തതിന് യുവാവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി പാറശ്ശാല കരോളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെതിരെയാണ് കേസ്. പാറശ്ശാല സ്വദേശി സന്‍തിലിനെ സംഘം...

എസ്എന്‍ഡിപിയിലെ ഭിന്നത ബിഡിജെഎസിലും:സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

എസ്എന്‍ഡിപിയിലെ ഭിന്നത ബിഡിജെഎസിലും:സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തു.പാര്‍ട്ടിയിലെ...

പതിവു തെറ്റിച്ചില്ല  ഹിന്ദു ആചാര്യന്‍മാര്‍ക്ക് ഇത്തവണയും ക്ഷണമില്ല: മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തുടക്കമായി, ഉദ്ഘാടനം നിര്‍വ്വഹിച്ച്  ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

പതിവു തെറ്റിച്ചില്ല ഹിന്ദു ആചാര്യന്‍മാര്‍ക്ക് ഇത്തവണയും ക്ഷണമില്ല: മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തുടക്കമായി, ഉദ്ഘാടനം നിര്‍വ്വഹിച്ച് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

പെരുന്ന :മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തുടക്കമായി. രാവിലെ ഏഴരയ്ക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ചന നടത്തിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. കേരളത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നതിന് എന്‍എസ്എസ് വലിയ പങ്ക്...

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മദ്യം വിറ്റയിച്ചത്. ക്രിസ്തുമസ് തലേന്നും സംസ്ഥാനത്ത്...

ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ തുറന്നടിച്ച് എ പത്മകുമാര്‍: ശബരിമലയില്‍ കാര്യങ്ങള്‍ വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി, പാര്‍ട്ടിക്കുള്ളില്‍ പീഡനം

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിന് പിറകെ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരം വിമര്‍ശനം ഉയര്‍ത്തി എ പത്മകുമാര്‍. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല...

”പിന്നെ എങ്ങനെയാണ് പൊരിച്ച മത്തി ടീം പ്രതികരിക്കുക?”സിനിമയുടെ മറവില്‍ ലൈംഗിക ചൂഷണവും മയക്കുമരുന്ന് കച്ചവടവും നടത്തിവരുന്നവര്‍ക്ക് കിട്ടിയ ഇരുട്ടടി ആണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് സന്ദീപ് വാര്യര്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും ഡബ്ലിയുസിസിയുള്‍പ്പടെയുള്ള സിനിമരംഗത്തുള്ളവര്‍ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് യുവമോര്‍ച്ച  നേതാവ് സന്ദീപ് വാര്യര്‍. സിനിമയുടെ മറവില്‍ ലൈംഗിക ചൂഷണവും മയക്കുമരുന്ന് കച്ചവടവും നടത്തിവരുന്നവര്‍ക്ക്...

അലന്‍ ഷുഹൈബും, താഹയും പരിശുദ്ധരല്ല, കേസ് എന്‍ഐഎ ഏറ്റെടുത്തത് നിയമവ്യവസ്ഥയനുസരിച്ചെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബും, താഹയും പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് മേുഖ്യമന്ത്രി പിണറായി വിജയന്‍.അവരെന്തോ പരിശുദ്ധന്‍മാരാണെന്നും ഒരു...

പരീക്ഷയെഴുതി ജയിച്ചവരെയും മാര്‍ക്ക് ദാനപ്പട്ടികയില്‍ ഉള്‍പ്പെടുത്തി : എംജി സര്‍വകലാശാലക്കെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയിലേക്ക്

തിരുവനന്തപുരം; പുനര്‍മൂല്യ നിര്‍ണ്ണയം വഴി ബിടെക് ജയിച്ചവരെയും മാര്‍ക്ക് ദാന പട്ടികയില്‍ ഉള്‍പ്പെടുത്തിയ എംജി സര്‍വകലാശാലയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നിയമനടപടിയ്ക്ക് തയ്യാറെടുക്കുന്നു. ജോലിയും ഉപരിപഠന സാധ്യതയും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി...

Latest News