Keralam

‘ജന്മം നൽകിയതിനുള്ള ശിക്ഷ’; പുതുപ്പാടിയിൽ അമ്മയെ കൊലപ്പെടുത്തിയ ആഷിഖിന്റെ മൊഴി പുറത്ത്

സുബൈദ കൊലക്കേസ്; പ്രതി ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കുതിരവട്ടത്തേയ്ക്ക് ആണ് മാറ്റിയത്. ജയിലിൽ കഴിയവേ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ്...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യ വൈകീട്ട് 5 വരെ കസ്റ്റഡിയിൽ; അന്വേഷണസംഘം ആവശ്യപ്പെട്ടത് രണ്ട് ദിവസത്തെ കസ്റ്റഡി

ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി; പിപി ദിവ്യയ്ക്ക് ബിനാമി സ്വത്തിടപാടുകൾ; രേഖകളുമായി കെഎസ്‌യു

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ബിനാമി സ്വത്തിടപാടുകളുണ്ടെന്ന ആരോപണവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്...

ഒന്നാം നമ്പറുകാരി ജയിലിൽ സമയം ചെലവഴിക്കുന്നത് ഇഷ്ടഹോബിയിലൂടെ; ഗ്രീഷ്മയെ കാണാൻ അഭിഭാഷകർ പോലും എത്തിയില്ല

ഒന്നാം നമ്പറുകാരി ജയിലിൽ സമയം ചെലവഴിക്കുന്നത് ഇഷ്ടഹോബിയിലൂടെ; ഗ്രീഷ്മയെ കാണാൻ അഭിഭാഷകർ പോലും എത്തിയില്ല

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയ്‌ക്കൊപ്പം നാല് സഹതടവുകാരും. സാധാരണ തടവുകാർക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്കും ലഭിക്കും. പക്ഷേ ഇവർക്ക്...

അമ്മേടെ പൊന്നല്ലേ ഒന്നുറങ്ങ്; കുഞ്ഞ് രാത്രിയും നിർത്താതെ കരച്ചിലാണോ? നിമിഷങ്ങൾ കൊണ്ട നിർത്താൻ ഈ സൂത്രം ഒന്ന് പരീക്ഷിച്ചുനോക്കൂ

ജാഗ്രതെ,കുട്ടികളിൽ ‘വോക്കിംഗ് ന്യൂമോണിയ’ ബാധയിൽ വർദ്ധനവ്; കരുതൽ വേണം

തിരുവനന്തപുരം: കുട്ടികൾക്കിടയിൽ വോക്കിംഗ് ന്യൂമോണി ബാധ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തണുപ്പുള്ള കാലാവസ്ഥയും പൊടി നിറഞ്ഞ അന്തരീക്ഷവുമാണ് ഇതിന് കാരണമാവുന്നത്. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാനലക്ഷണങ്ങളോട് കൂടിയ ശ്വാസകോശ...

തീവ്രതയും വർഗീയതയും ഇസ്ലാം അംഗീകരിക്കുന്നില്ല; സമാധാനമാണ് മതം പഠിപ്പിക്കുന്നത്; കാന്തപുരം അബൂബക്കർ മുസ്ലിയാർ

അന്യപുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് കൂടാൻ പാടില്ലെന്നത് ഇസ്ലാമിലെ നിയമം,മതത്തിന്റെ വിധി പറയുന്നത് മുസ്ലീങ്ങളോട്; കാന്തപുരം

കോഴിക്കോട്; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അന്യപുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് കൂടാൻ പാടില്ല എന്നത് ഇസ്ലാമിലെ നിയമമാണ്. മതത്തിന്റെ വിധി തങ്ങൾ പറയുന്നത്...

ആലുവയിൽ 11 ഏക്കർ ഭൂമി തട്ടിയെടുത്തു; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

ആലുവയിൽ 11 ഏക്കർ ഭൂമി തട്ടിയെടുത്തു; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: അനധികൃതമായി ഭൂമി തട്ടിയ കേസിൽ പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. ആഭ്യന്തര...

cpm member pocso case

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മുഖം രക്ഷിച്ച് സിപിഎം; സുബ്രമഹ്ണ്യനെ പാർട്ടിയിൽ നിന്നും പുറത്താക്കി

എറണാകുളം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. തേലത്തുരുത്ത് സ്വദേശിയും ബ്രാഞ്ച് അംഗവുമായ ബി.കെ സുബ്രമഹ്‌മണ്യനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. നാല്...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാഘാതത്തിന് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി അധികൃതർ

തിരുവനന്തപുരം: വേനൽ ആകുന്നതിന് മുൻപേ സംസ്ഥാനത്ത് ചൂട് കനക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ...

ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയ്ക്ക് സസ്‌പെൻഷൻ; തുടർനടപടികൾക്ക് സാദ്ധ്യത

ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയ്ക്ക് സസ്‌പെൻഷൻ; തുടർനടപടികൾക്ക് സാദ്ധ്യത

പാലക്കാട്: അദ്ധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ വിദ്യാർത്ഥിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് സ്‌കൂൾ അധികൃതർ. വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്...

കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏരിയാ സെക്രട്ടറിയുണ്ടോ?: സിപിഎമ്മിനെ വിമർശിച്ച് കാന്തപുരം

കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏരിയാ സെക്രട്ടറിയുണ്ടോ?: സിപിഎമ്മിനെ വിമർശിച്ച് കാന്തപുരം

ആലപ്പുഴ: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ. പി. അബുബക്കർ മുസ്ലിയാർ. കണ്ണൂരിൽ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചു....

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നതെന്ന് ആവർത്തിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് കാലത്തെ പിപിഇ...

എന്നും 17 ന്റെ ചെറുപ്പം മുഖത്തും ശരീരത്തിനും; പ്രമേഹത്തിന് വരെ പരിഹാരം; ഞവര അരിയുടെ അറിയാതെ പോയ ഗുണങ്ങൾ

എന്നും 17 ന്റെ ചെറുപ്പം മുഖത്തും ശരീരത്തിനും; പ്രമേഹത്തിന് വരെ പരിഹാരം; ഞവര അരിയുടെ അറിയാതെ പോയ ഗുണങ്ങൾ

പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെയും ചർമ്മത്തിന്റെയും പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിപ്പോവുന്ന നമ്മൾ പ്രകൃതിയുടെ സ്വന്തം ചികിത്സകരെ മറന്നുപോകുന്നു. നമ്മുടെ പല പ്രശ്‌നങ്ങൾക്കും പലപ്പോഴും പ്രകൃതി തന്നെ മറുമരുന്ന് നൽകാറുണ്ട്....

പുതിയ മെട്രോ പാത; ആയുർവേദ ഇടനാഴി; പുതുവർഷത്തിൽ ഡൽഹിയ്ക്ക് കൈനിറയെ സമ്മാനവുമായി പ്രധാനമന്ത്രി

കേരളത്തിന് കേന്ദ്രത്തിന്റെ ആരോഗ്യസുരക്ഷ; ശ്രീചിത്രയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിക്കും

തിരുവനന്തപുരം: ശ്രീചിത്രയിലെ പുതിയ കെട്ടിടം കേരളത്തിന് സമർപ്പിക്കാനൊരുങ്ങി നരേന്ദ്രമോദി സർക്കാർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ...

കേസ് തെളിയും വരെ പുരുഷന്റെ ചിത്രം കൊടുക്കുന്നതെന്തിന്?: പുരുഷ കമ്മീഷൻ വരണം; സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി

കേസ് തെളിയും വരെ പുരുഷന്റെ ചിത്രം കൊടുക്കുന്നതെന്തിന്?: പുരുഷ കമ്മീഷൻ വരണം; സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: പുരുഷ കമ്മിഷൻ രൂപീകരിക്കുന്നതിനായി നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകാനാണ് കമ്മീഷൻ രീപീകരിക്കുന്നതെന്ന്...

റോഡിൽ കാറുമായി അഭ്യാസപ്രകടനം ; ഒരു കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി

റോഡിൽ കാറുമായി അഭ്യാസപ്രകടനം ; ഒരു കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട : റോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബരകാർ പിടിച്ചെടുത്ത് എംവിഡി. പത്തനംതിട്ട വള്ളക്കടവിൽ ആണ് സംഭവം. ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90...

പേപ്പർ വിരിച്ച് ഉറക്കം; കൂട്ടിന് ലഹരി- മോഷണ കേസ് പ്രതികൾ; സെല്ലിൽ ആറാമനായി ബോബി ചെമ്മണ്ണൂർ

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി സഹായം ഒരുക്കിയ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം...

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുമെന്ന് മെൻസ് അസോസിയേഷൻ; ഉദ്ഘാടകൻ രാഹുൽ ഈശ്വർ

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുമെന്ന് മെൻസ് അസോസിയേഷൻ; ഉദ്ഘാടകൻ രാഹുൽ ഈശ്വർ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനൊരുങ്ങി ഓൾ കേരള മെൻസ് അസോസിയേഷൻ. നാളെ രാവിലെ...

ജനം പരിഭ്രാന്തരാകരുത് ; വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മുഴങ്ങും

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 5 മണിക്ക് ഒരുമിച്ച് സൈറൺ മുഴങ്ങി ; കവചം സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' നിലവിൽ വന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകൾ ഒരുമിച്ച് പ്രവർത്തിച്ചു....

സർക്കാരിന് 10.23 കോടി അധികബാധ്യത; പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് സിഎജി കണ്ടെത്തൽ

സർക്കാരിന് 10.23 കോടി അധികബാധ്യത; പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് സിഎജി കണ്ടെത്തൽ

തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേടെന്ന് സിഐജി കണ്ടെത്തൽ. ക്രമക്കേടിൽ സർക്കാരിന് 10.23 കോടിയുടെ അധിക ബാധ്യതയുണ്ടായെന്നാണ് കണ്ടെത്തൽ. പൊതുവിപണിയെക്കാൾ 3 ഇരട്ടി...

Latest News