പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുള്ള അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്നതിനിടയിൽ, പിഞ്ചുകുഞ്ഞിനെ ഡ്രൈവർ സീറ്റിൽ മടിയിലിരുത്തി വാഹനം ഓടിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് അത്യന്തം അപകടകരമായ...
സർക്കാരിന്റെ പ്രിയദർശിനി പദ്ധതി മൂലം കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. മുഖ്യമന്ത്രിയെ നേരിൽ...
കുഴിപ്പുറം കവലയിൽ അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നൂവെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ...
മിൽമയിലെ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്ക് യോഗ്യത അട്ടിമറിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തിയ നിയമനം മിൽമ തടഞ്ഞു. ഡയറി മൈക്രോബയോളജി യോഗ്യത ആവശ്യമുള്ള...
തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിന് മുകളിലുമായി രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ...
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ചെയർമാനെയും 16 അംഗങ്ങളെയും സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകി. താൻ പദവി...
സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ...
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടക്കുന്ന കേരള കൺവെൻഷൻ സാംസ്കാരിക പ്രൗഢിയോടെ മുന്നോട്ട്...
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ഒരു ഉത്തരേന്ത്യൻ യൂട്യൂബറുടെ വീഡിയോയ്ക്ക് നൽകിയ കമന്റ് വിവാദമായ പശ്ചാത്തലത്തിൽ ഈ...
കൊച്ചി: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസില്‍ സര്‍ക്കാരും പിഎസ്സിയും ഒത്തുകളിച്ച് പ്രധാന പ്രതികളെ സംരക്ഷിക്കാന്‍ നടത്തുന്ന നാണംകെട്ട നീക്കങ്ങളാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്ന് ട്വന്റി20 പാര്‍ട്ടി...
മുൻമന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മിൽമ, കേരഫെഡ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി കരാർ നൽകിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വിജിലൻസിന്റെ...
നേതാക്കൾക്കെതിരായ പീഡന പരാതികൾ ഇനി പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യില്ലെന്നും, അത്തരം പരാതികൾ പരിശോധിക്കേണ്ടതും പരിഹാരം നിർദ്ദേശിക്കേണ്ടതും ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി (ICC) ആയിരിക്കുമെന്നും വ്യക്തമാക്കി സിപിഎം...
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ തീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ചൊവ്വാഴ്ച വരെ മഴയിൽ നിന്നും കാര്യമായ ശമനം...
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കെ.എസ്.യു. ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി. ടെൻഡർ നടപടികൾ...
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ ഹോം മത്സരം പ്രതിസന്ധിയിൽ. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അസോസിയേഷൻ വാടക ഇരട്ടിയിലധികം...
സംസ്ഥാനത്ത് തുലാവർഷം കനക്കുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴ മുന്നറിയിപ്പ് നൽകി. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള...
തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യക്ക് സ്വന്തമായ നിശ്ചയദാർഢ്യവും വ്യക്തതയും വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സംസാരിക്കവേ, അയൽരാജ്യങ്ങളുടെ തീവ്രവാദ നിലപാടുകളോട് ഇന്ത്യ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി അധിക്ഷേപിച്ച സംഭവത്തിൽ പന്ത്രണ്ടിലധികം എസ്എഫ്ഐ, എംഎസ്എഫ് പ്രവർത്തകർക്കെതിരെ കേരള പൊലീസ് കേസെടുത്തു. പ്രതിഷേധ പ്രകടനത്തിനിടയിൽ ഔദ്യോഗിക ചിത്രങ്ങൾ...
സി.എം.ആർ.എൽ-എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. സർക്കാർ സ്വീകരിച്ചതാണ് ശരിയായ...
കേരളത്തിലെ മനോഹരമായ മലയോര കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കി മധുര - ഗുരുവായൂർ - മധുര എക്സ്പ്രസ് ട്രെയിനിൽ (16327/16328) വിസ്റ്റാഡോം എസി കോച്ചുകൾ (ഇ.വി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies