Keralam

ഡ്രൈവറോട് മോശമായി പെരുമാറി; കയ്യേറ്റത്തിന് ശ്രമിച്ചു; ആര്യാ രാജേന്ദ്രനും ഭർത്താവിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യം

ഡ്രൈവറോട് മോശമായി പെരുമാറി; കയ്യേറ്റത്തിന് ശ്രമിച്ചു; ആര്യാ രാജേന്ദ്രനും ഭർത്താവിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യം....

23 അടി ഉയരത്തിൽ ആദിപരാശക്തി ; രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം രാജസ്ഥാനിൽ നിന്നും തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം : ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. 23 അടി ഉയരമുള്ള ആദിപരാശക്തി വിഗ്രഹം ആണ് രാജസ്ഥാനിൽ നിന്നും...

10 ദിവസം കാത്ത് നിന്നിട്ടും ഒളിച്ചു കടത്തൽ രാഷ്ട്രീയത്തിനെതിരെ  മാദ്ധ്യമങ്ങൾ അനങ്ങാത്തത്  കൊണ്ടാണ് എനിക്കത് ചെയ്യേണ്ടി വന്നത്- നരേന്ദ്ര മോദി

10 ദിവസം കാത്ത് നിന്നിട്ടും ഒളിച്ചു കടത്തൽ രാഷ്ട്രീയത്തിനെതിരെ മാദ്ധ്യമങ്ങൾ അനങ്ങാത്തത് കൊണ്ടാണ് എനിക്കത് ചെയ്യേണ്ടി വന്നത്- നരേന്ദ്ര മോദി

ന്യൂഡൽഹി: കോൺഗ്രസ് തങ്ങളുടെ പ്രകടന പത്രികയിലൂടെ ഒളിച്ചു കടത്താൻ ശ്രമിച്ചത് മുസ്‌ലിം ലീഗിന്റെ നിലപാടാണെന്നും, അത് മാദ്ധ്യമങ്ങൾ പുറത്ത് കൊണ്ട് വരാൻ വേണ്ടി ഞാൻ 10 ദിവസത്തോളം...

കെകെ ശൈലജ ‘വർഗീയ ടീച്ചറമ്മ’ ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ; രാഹുൽ ‘ആറാട്ടുമുണ്ടൻ’ എന്ന് വികെ സനോജ്

കെകെ ശൈലജ ‘വർഗീയ ടീച്ചറമ്മ’ ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ; രാഹുൽ ‘ആറാട്ടുമുണ്ടൻ’ എന്ന് വികെ സനോജ്

തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങളിൽ ചെളിവാരിയേറുമായി യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ആണ്...

ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല,ഷംസീർ പൊതുമാപ്പ് പറയണം; ദുരഭിമാനം നല്ലതിനല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തുഷാറിനോട് മത്സരിക്കേണ്ട എന്ന് നേരത്തെ പറഞ്ഞതാണ് ; തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിക്കില്ല; തിരഞ്ഞെടുപ്പ് പ്രവചനം നടത്തി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ആര് നേട്ടം കൊയ്യുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ്...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

സിപിഐഎം ഓഫീസിനുള്ളിൽ വച്ച് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ഓഫീസിനുള്ളിൽ വച്ച് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ സിപിഐഎം പ്രവർത്തകനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ചിങ്ങപുരം കിഴക്കേക്കുനി ബിജീഷ് (38)...

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടുത്തം ; ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടുത്തം ; ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചെന്തിട്ട ദേവി ക്ഷേത്രത്തിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും...

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, എല്ലാം ചെറുചിരിയിലൊതുക്കി ഇപി ജയരാജന്‍ കണ്ണൂരിലെ പൊതുവേദിയില്‍

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമാക്കുന്നു ; സിപിഐഎമ്മിനെതിരായ സംഘടിത ഗൂഢാലോചന ആണെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം : ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കുന്നത് സിപിഐഎമ്മിനെതിരായ സംഘടിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തന്നെ ആർഎസ്എസ് മൂന്നുതവണ കൊലപ്പെടുത്താൻ...

മത്സരയോട്ടം; സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ അപകടം

മത്സരയോട്ടം; സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ അപകടം

ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു. റോഡിനരികിൽ നിന്നവർ ഓടിമാറിയതിനാൽ വന്‍ അപകടമാണ് ഒഴിവായത്. കെ പി റോഡിലെ കരിമുളയ്ക്കൽ ജങ്ഷനിലാണ് സംഭവം....

സൈഡ് തരാത്തത് അല്ല, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നമായത്; എംഎൽഎ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ

സൈഡ് തരാത്തത് അല്ല, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നമായത്; എംഎൽഎ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തമ്പാനൂർ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ യദു തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സച്ചിൻ ദേവ്...

ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ ഫാസിസം ; പി എസ്.സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസ്യത  തകർത്തു ;  എൻ.ജി.ഒ സംഘ്  ജില്ലാ പ്രസിഡൻറ്

ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ ഫാസിസം ; പി എസ്.സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസ്യത തകർത്തു ; എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡൻറ്

ആലപ്പുഴ : ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ സർവീസ് സംഘടനയുടെ ഫാസിസവും ഏകാധിപത്യപരമായ സമാന്തര ഭരണവും ആണ് നടക്കുന്നതെന്ന് കേരള എൻ.ജി.ഒ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡൻറ്...

ചൂട് വർദ്ധിക്കുന്നു; സംസ്ഥാനത്ത് അങ്കണവാടികൾക്ക് അവധി

ചൂട് വർദ്ധിക്കുന്നു; സംസ്ഥാനത്ത് അങ്കണവാടികൾക്ക് അവധി

തിരുവനന്തപുരം: ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾ അടച്ചു. ഒരാഴ്ചത്തേയ്ക്കാണ് പ്രീ സ്‌കൂളിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പല...

മോശമായി പെരുമാറിയത് മേയറും സംഘവും; അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു; ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെഎസ്ആർടിസി ഡ്രൈവർ

മോശമായി പെരുമാറിയത് മേയറും സംഘവും; അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു; ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമാണ് ആദ്യം മോശമായി പെരുമാറിയത് എന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. അസഭ്യപരാമർശങ്ങൾ നടത്തിയതോടെയാണ് താനും തിരിച്ച് പ്രതികരിച്ചത്....

നുണ പറഞ്ഞിട്ട് രക്ഷപ്പെടാമെന്ന് ശശി തരൂർ വിചാരിക്കണ്ട; കേരളത്തിൽ കേസ് ഉണ്ടോ എന്നറിയില്ല ഡൽഹിയിൽ കൊടുത്തിട്ടുണ്ട് – രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖര്‍ താമര വിരിയിക്കും; വിജയിക്കുക അരലക്ഷത്തിലധികം വോട്ടിന്; മൂന്നാം സ്ഥാനത്തേക്ക് തരൂർ; റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ജയിക്കുമെന്ന് കേന്ദ്ര സംസ്ഥാന രഹസ്യാന്വേണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്. വോട്ടിംഗ് ശതമാനം കുറഞ്ഞത് ശശി തരൂരിനെ ആണ് ഇത്തവണ ബാധിച്ചിരിക്കുന്നത്....

കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് ആര്യാ രാജേന്ദ്രൻ; ഡ്രൈവറെ കസ്റ്റഡിയിൽ എടുപ്പിച്ചു

കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് ആര്യാ രാജേന്ദ്രൻ; ഡ്രൈവറെ കസ്റ്റഡിയിൽ എടുപ്പിച്ചു

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. തന്റെ കാറിന് സൈഡ്...

കിണർ നിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റു ; കണ്ണൂർ സ്വദേശി മരിച്ചു

കിണർ നിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റു ; കണ്ണൂർ സ്വദേശി മരിച്ചു

കണ്ണൂർ : കിണർനിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ് തൊഴിലാളി മരിച്ചു. ഉടുമ്പന്റെവിടെ മാതേമ്പത്ത് യു എം വിശ്വനാഥൻ (53) ആണ് മരിച്ചത്. നെടുമ്പ്രത്ത് വെച്ചായിരുന്നു കിണർ നിർമ്മാണ ജോലിക്കിടയിൽ...

കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതരവീഴ്ചയെന്ന് വി ഡി സതീശൻ ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് അല്ല സംസ്ഥാനത്ത് നടന്നത് എന്നു...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

താപനില ഇനിയും ഉയരും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥ വകുപ്പ് . ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ്...

സൂര്യഘാതം; പാലക്കാട് ജില്ലയിൽ ഒരു മരണം കൂടി

സൂര്യഘാതം; പാലക്കാട് ജില്ലയിൽ ഒരു മരണം കൂടി

പാലക്കാട്: ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. എലപ്പുള്ളി സ്വദേശിനി ലക്ഷ്മി (90) ആണ് സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്. ലക്ഷ്മിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെയാണ് ലക്ഷ്മി മരിച്ചത്....

കള്ളക്കടൽ; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രത പാലിക്കാൻ നിർദ്ദേശം

കള്ളക്കടൽ; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത...

Latest News