Keralam

തീവണ്ടിയിൽ അരക്കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

തീവണ്ടിയിൽ അരക്കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

പാലക്കാട്: അരക്കോടി വിലമതിയ്ക്കുന്ന ഹാഷിഷ് ഓയിൽ തീവണ്ടിയിൽ കടത്താൻ ശ്രമം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം ആണ്...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത ചൂടിന് ആശ്വാസമാകും ; കേരളത്തിലെ മൂന്ന് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ്

തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന വേനലിൽ വരണ്ടുപോയ മലയാള മണ്ണിന് ആശ്വാസമായി മഴ വരുന്നു. വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ...

അമ്മ നോക്കിനിൽക്കേ കുട്ടിയുടെ തലയിലേക്ക് മതിൽ ഇടിഞ്ഞുവീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

അമ്മ നോക്കിനിൽക്കേ കുട്ടിയുടെ തലയിലേക്ക് മതിൽ ഇടിഞ്ഞുവീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

തൃശൂർ : വീടിന് മുന്നിലുള്ള മതിൽ ഇടിഞ്ഞുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ചേർപ്പ് വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിന്റെയും ലിന്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്....

ലോക്കപ്പിനുള്ളിൽ പ്രതി മരിച്ച സംഭവം; ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ലോക്കപ്പിനുള്ളിൽ പ്രതി മരിച്ച സംഭവം; ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച ലഹരി മരുന്ന് കേസ് പ്രതിയുടേത് ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇടുക്കി സ്വദേശി ഷോജോ ജോണാണ് മരിച്ചത്. കഴിഞ്ഞ...

സുരേഷ്ഗോപി വാക്ക് പാലിച്ചു; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ട്രാൻസ്ജെൻഡേഴ്സിന് 12 ലക്ഷം കൈമാറി

സുരേഷ്ഗോപി വാക്ക് പാലിച്ചു; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ട്രാൻസ്ജെൻഡേഴ്സിന് 12 ലക്ഷം കൈമാറി

തൃശൂർ: ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്ഗോപി 12 ലക്ഷം രൂപ നൽകി. 10 ട്രാൻസ്ജെൻഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നൽകാമെന്ന് കഴിഞ്ഞ...

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കും ; സൂചന നൽകി കെ സുരേന്ദ്രൻ

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നും തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് സ്ഥാനാർത്ഥിയായാണ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

ഡ്രൈവിംഗ് ഇനി കെഎസ്ആർടിസിക്കാർ പഠിപ്പിക്കും; 22 ഇടങ്ങളിൽ സ്‌കൂളുകൾ, ടെസ്റ്റ് ഗ്രൗണ്ടുകൾ ഒരുക്കാൻ നിർദ്ദേശം

ഡ്രൈവിംഗ് ഇനി കെഎസ്ആർടിസിക്കാർ പഠിപ്പിക്കും; 22 ഇടങ്ങളിൽ സ്‌കൂളുകൾ, ടെസ്റ്റ് ഗ്രൗണ്ടുകൾ ഒരുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 22 ഇടങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ഉടൻ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. ടെസ്റ്റ് ഗ്രൗണ്ടുകൾ ഉൾപ്പെടെയുള്ളവ ഒരുക്കാനാണ് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം....

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്തത് 20 ലക്ഷം രൂപ; പോലീസുകാരന് സസ്‌പെൻഷൻ

ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്‌പെൻഡ് ചെയ്തു. കുളമാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് അജീഷ്....

കളിക്കുന്നതിനിടയിൽ ടാർ വീപ്പയിൽ കയറി ഒളിച്ചു; ഏഴുവയസുകാരന് പുറത്തിറങ്ങാനായത് ഒരു മണിക്കൂറിന് ശേഷം; സംഭവം ഇങ്ങനെ

കളിക്കുന്നതിനിടയിൽ ടാർ വീപ്പയിൽ കയറി ഒളിച്ചു; ഏഴുവയസുകാരന് പുറത്തിറങ്ങാനായത് ഒരു മണിക്കൂറിന് ശേഷം; സംഭവം ഇങ്ങനെ

കോഴിക്കോട്: കളിക്കുന്നതിനിടെ ടാർ വീപ്പയിൽ കയറി ഒളിച്ച ഏഴുവയസുകാരനെ പുറത്തെത്തിച്ചത് ഒരു മണിക്കൂറിന് ശേഷം. ഓമശ്ശേരി പഞ്ചായത്തിലെ മുണ്ടുപാറയിൽ താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മൽ ഫസലുദ്ദീന്റെ മകൻ സാലിഹാണ് അപകടത്തിൽ...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

ആത്മാർത്ഥമായി ശ്രമിച്ചിട്ടും കല്യാണം നടക്കുന്നില്ല, ദേഷ്യം തീർക്കാനായി യുവാവ് തകർത്തത് എട്ടിലധികം കപ്പേളകൾ

ഇടുക്കി; ജില്ലയിലെ വിവിധ കുരിശുപള്ളികൾ തകർത്ത സംഭവത്തിൽ ഉളിയൻമല പിടിആർ സ്വദേശി ജോബിന് ജോസ് പിടിയിലായി. വിവാഹം നടക്കാത്തതിൽ പ്രതിഷേധിച്ചാണ് കപ്പേളകൾ ഇയാൾ എറിഞ്ഞു തകർത്തത്. കപ്പേളകൾ...

പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി; കോളേജ് ഡേ പരിപാടിയിൽ ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാൾ

ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്; പ്രിൻസിപ്പാൾ മൈക്ക് പിടിച്ചു വാങ്ങിയ സംഭവത്തിൽ പ്രതികരിച്ച് ജാസി ഗിഫ്റ്റ്

എറണാകുളം: കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ പ്രിൻസിപ്പാൾ മൈക്ക് പിടിച്ചു വാങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ജാസി ഗിഫ്റ്റ്. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്. വേദികളിൽ പാട്ടുകാരനൊപ്പം കോറസ്...

പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി; കോളേജ് ഡേ പരിപാടിയിൽ ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാൾ

പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി; കോളേജ് ഡേ പരിപാടിയിൽ ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാൾ

എറണാകുളം: കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങി പ്രിൻസിപ്പാൾ. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ വച്ചാണ് സംഭവം. പാട്ട്...

ഇവിടെ തമ്മിലടിക്കുന്നു; ഡൽഹിയിൽ ചെന്ന് കെട്ടിപ്പിടിക്കുന്നു; ഇടതുവലത് പർട്ടികൾക്കെതിരെ പ്രധാനമന്ത്രി

ഇവിടെ തമ്മിലടിക്കുന്നു; ഡൽഹിയിൽ ചെന്ന് കെട്ടിപ്പിടിക്കുന്നു; ഇടതുവലത് പർട്ടികൾക്കെതിരെ പ്രധാനമന്ത്രി

പത്തനംതിട്ട: യുഡിഎഫ് - എൽഡിഎഫ് സർക്കാരുകൾ മാറി മാറി ഭരിച്ച് കേരളത്തെ മുടിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ തമ്മിലടിക്കുന്ന ഇരുപാർട്ടികളും ഡൽഹിയിൽ കെട്ടിപ്പിടിക്കുകയാണ്. ഇവിടുത്തെ ശത്രുക്കൾ...

കേരളത്തിന് ഗവർണറുടെ ആവശ്യമില്ല ;ആ പദവി വേണ്ടെന്ന അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിയ്ക്ക്;എം വി ഗോവിന്ദൻ

ഇൻഡി സഖ്യത്തിൽ വിശ്വാസക്കുറവ് തോന്നുന്നു ; ബിജെപിയിലേക്ക് ആരാണ് പോവാതിരിക്കുക എന്ന കാര്യത്തിൽ ഒരു ഗ്യാരണ്ടിയും ഇല്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : ഇൻഡി സഖ്യത്തിൽ വിശ്വാസക്കുറവ് തോന്നുന്നതായി സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. നിരന്തര കൂടുമാറ്റങ്ങൾ കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തു. ബിജെപിയിലേക്ക് ആരാണ് പോവാതിരിക്കുക എന്ന...

കേരളത്തിലെ കള്ളപ്പണത്തിന് പൂട്ട് വീഴുന്നു : വരാനിരിക്കുന്നത് കേസുകളുടെ നീണ്ടനിരയെന്ന് ഇ.ഡി

കേരളത്തിലെ 12 സഹകരണ ബാങ്കുകളിൽ വൻ ക്രമക്കേട് ; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി ഇ ഡി

എറണാകുളം : കേരളത്തിലെ 12 സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേട് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വലിയ രീതിയിലുള്ള നിയമലംഘനമാണ് ഈ ബാങ്കുകൾ നടത്തിയിട്ടുള്ളതെന്നും ഇ ഡി സൂചിപ്പിക്കുന്നു....

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി ; കോഴിക്കോട് യുവതി തീ കൊളുത്തി മരിച്ചു

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി ; കോഴിക്കോട് യുവതി തീ കൊളുത്തി മരിച്ചു

കോഴിക്കോട്: മേപ്പയ്യൂരിൽ യുവതി തീ കൊളുത്തി മരിച്ചു. നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ അഞ്ജന (26) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്‌സാണ് അഞ്ജന. ഇന്നലെയായിരുന്നു സംഭവം.അടുത്ത...

സ്വാമിയേ ശരണമയ്യപ്പാ; ഇത്തവണ നാനൂറിലധികം; ശബരീശന്റെ മണ്ണിൽ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

സ്വാമിയേ ശരണമയ്യപ്പാ; ഇത്തവണ നാനൂറിലധികം; ശബരീശന്റെ മണ്ണിൽ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തന്റെ...

പത്മജ വേണുഗോപാൽ ചാലക്കുടിയിൽ മത്സരിച്ചേക്കും;മനസമാധാനത്തോടെ പ്രവർത്തിക്കാനാണ് കോൺഗ്രസ് വിടുന്നതെന്ന് പ്രതികരണം

കെ മുരളീധരനും ഉടൻതന്നെ കോൺഗ്രസ് വിടേണ്ടി വരും ; ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടേണ്ട അവസ്ഥയാകുമെന്ന് പത്മജ വേണുഗോപാൽ

പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടേണ്ട അവസ്ഥയാകുമെന്ന് പത്മജ വേണുഗോപാൽ. ഇന്നത്തെ കാലത്ത് ജനങ്ങൾ പാർട്ടിയെ അല്ല വലുതായി കരുതുന്നത്. എത്രത്തോളം വികസന...

ഗുജറാത്തില്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി; തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അങ്ങ് റഷ്യയിൽ; കേരളത്തിലും വോട്ടെടുപ്പ്

തിരുവനന്തപുരം; കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. റഷ്യൻ ഫെഡറേഷൻറെ ഓണററി കോൺസുലേറ്റായ തിരുവനന്തപുരത്തെ റഷ്യൻ ഹൗസിൽ പ്രത്യേകം ക്രമീകരിച്ച ബൂത്തിലായിരുന്നു...

അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിൽ

അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിൽ

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തി. പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ജില്ലയിലെത്തിയത്. ഷർട്ടും മുണ്ടും ഉടുത്ത് പാരമ്പരാഗത...

Latest News