Keralam

നോ കോസ്റ്റ് ഇഎംഐ;ശരിക്കും ആർക്കാ ലാഭം: കണ്ണഞ്ചിക്കുന്ന ഓഫറുകളുമായി പ്രമുഖ ഓൺലൈൻ സൈറ്റുകൾ; വിപണിയറിഞ്ഞ് വാങ്ങാം

നോ കോസ്റ്റ് ഇഎംഐ;ശരിക്കും ആർക്കാ ലാഭം: കണ്ണഞ്ചിക്കുന്ന ഓഫറുകളുമായി പ്രമുഖ ഓൺലൈൻ സൈറ്റുകൾ; വിപണിയറിഞ്ഞ് വാങ്ങാം

വമ്പൻ ഓഫറുകളുമായി ഷോപ്പിംഗ് മാമാങ്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ. ഇലക്ട്രോണിക്‌സ്,ഫാഷൻ,മേയ്ക്ക്അപ്പ്, തുടങ്ങി സകല സാധനങ്ങൾക്കും അവിശ്വസനീയമായ ഓഫറുകളാണ് കമ്പനികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. സൈറ്റുകൾ...

ഒരാഴ്ചയ്ക്കിടെ കമ്യൂണിസ്റ്റ് ഭീകര സംഘം എത്തിയത് നാല് തവണ; കമ്പമലയിൽ സുരക്ഷ ശക്തമാക്കി പോലീസ്; ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗ് ആരംഭിച്ചു

ഒരാഴ്ചയ്ക്കിടെ കമ്യൂണിസ്റ്റ് ഭീകര സംഘം എത്തിയത് നാല് തവണ; കമ്പമലയിൽ സുരക്ഷ ശക്തമാക്കി പോലീസ്; ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗ് ആരംഭിച്ചു

വയനാട്: കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യത്തെ തുടർന്ന് കമ്പമലയിൽ സുരക്ഷ ശക്തം. പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണമാണ് പ്രദേശത്ത് നടത്തുന്നത്. ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്....

“പലസ്തീന്‍- ഇസ്രായേല്‍ തര്‍ക്കത്തിലെ നിങ്ങളുടെ ചരിത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍ അഖണ്ഡ ഭാരതത്തിന്റെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്, പിന്നെ മാറ്റി പറയരുത്”; ഇസ്ലാമോ ഇടതു പക്ഷത്തിന്റെ ചരിത്ര ബോധത്തിലെ വൈരുദ്ധ്യങ്ങള്‍ തുറന്ന് കാട്ടി അഡ്വ. ശങ്കു ടി ദാസ്

മലപ്പുറം : പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഇടതു പക്ഷത്തിന്റെ ചരിത്ര ബോധത്തിലെ വൈരുദ്ധ്യങ്ങള്‍ തുറന്ന് കാട്ടി അഡ്വ. ശങ്കു ടി ദാസ്. ഇടത് പക്ഷത്തിന്റെ ചരിത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍...

കൊല്ലം നഗരത്തിൽ മയക്കുമരുന്ന് വേട്ട ; എം ഡി എം എ യുമായി യുവാവ് പിടിയിൽ

കൊല്ലം നഗരത്തിൽ മയക്കുമരുന്ന് വേട്ട ; എം ഡി എം എ യുമായി യുവാവ് പിടിയിൽ

കൊല്ലം : കൊല്ലം നഗരത്തിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ. ഇരവിപുരം പട്ടാണിത്തങ്ങള്‍ നഗറിൽ ബാദുഷാ മന്‍സിലില്‍ ബാദുഷ(23)യാണ്...

എനക്കറിയില്ല; പണം വാങ്ങിയ ആളെയോ സ്ഥലമോ ഓർമ്മയില്ല; നിയമന കോഴയിൽ മലക്കം മറിഞ്ഞ് ഹരിദാസൻ

എനക്കറിയില്ല; പണം വാങ്ങിയ ആളെയോ സ്ഥലമോ ഓർമ്മയില്ല; നിയമന കോഴയിൽ മലക്കം മറിഞ്ഞ് ഹരിദാസൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണജോർജിന്റെ ഓഫീസിനെതിരായ നിയമന കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ഹരിദാസൻ. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പോലീസിന്...

“മൈക്ക് കൂവിയാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലാത്തവന്റെ രീതി; അന്തസ്സില്ലായ്മയും”: പിണറായിയ്ക്കും ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. പൊതു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ മൈക്കിന്...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

തൃശൂരിൽ കൂട്ടുകാരന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പ്രതികാരത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ;പ്രതി അറസ്റ്റിൽ

തൃശൂർ :കൂട്ടുകാരന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു. അതിന്റെ പ്രതികാരത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി സ്വദേശി പാലക്കുന്നില്‍ വീട്ടില്‍...

ഫ്‌ളോട്ടിങ് ബ്രിഡ്ജിലെത്തിയവർക്ക് ചുറ്റും ചാടിതുള്ളി മത്തി; വാരികൂട്ടി ആളുകൾ; ചാകര കണ്ട് അന്തം വിട്ട് സഞ്ചാരികൾ

ഫ്‌ളോട്ടിങ് ബ്രിഡ്ജിലെത്തിയവർക്ക് ചുറ്റും ചാടിതുള്ളി മത്തി; വാരികൂട്ടി ആളുകൾ; ചാകര കണ്ട് അന്തം വിട്ട് സഞ്ചാരികൾ

ചാവക്കാട്: കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും ചാളച്ചാകര. ഇന്ന് രാവിലെ 6 മണിയോടെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ കൂട്ടത്തോടെ മത്തി എത്തിയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ കവറുകളിലും...

സ്വന്തം വകുപ്പിൽ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ തിരുകികയറ്റി;ഇടപെട്ടത് വി ശിവൻകുട്ടി

സ്വന്തം വകുപ്പിൽ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ തിരുകികയറ്റി;ഇടപെട്ടത് വി ശിവൻകുട്ടി

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഇടപെട്ട് സ്വന്തം വകുപ്പിൽ ഡിവൈഎഫ്‌ഐ നേതാവിന് അനധികൃത നിയമനം. കിലെയിൽ പബ്ലിസിറ്റി അസിസ്റ്റന്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി...

ഞങ്ങൾ കേരളത്തിന്റെ മക്കളാണ്, ഭരിക്കുന്ന ഒരാൾ പോലും മാനസികപിന്തുണപോലും നൽകിയില്ല; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളിലാണ് പ്രതീക്ഷ; യുദ്ധമുഖത്തുള്ള മലയാളികളെ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം ശക്തം

ഞങ്ങൾ കേരളത്തിന്റെ മക്കളാണ്, ഭരിക്കുന്ന ഒരാൾ പോലും മാനസികപിന്തുണപോലും നൽകിയില്ല; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളിലാണ് പ്രതീക്ഷ; യുദ്ധമുഖത്തുള്ള മലയാളികളെ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം ശക്തം

ജെറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം കൂടുതൽ രക്തരൂക്ഷിതമായതോടെ ഇന്ത്യക്കാരെ സുരക്ഷിതമായി മാതൃരാജ്യത്ത് എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് ഇന്ത്യ.സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കേന്ദ്ര സർക്കാർ സജീവമാക്കി....

ഹമാസിന്റെ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളി നഴ്സും ; കണ്ണൂർ സ്വദേശിനിക്ക് പരിക്കേറ്റത് റോക്കറ്റ് ആക്രമണത്തിൽ

ഹമാസിന്റെ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളി നഴ്സും ; കണ്ണൂർ സ്വദേശിനിക്ക് പരിക്കേറ്റത് റോക്കറ്റ് ആക്രമണത്തിൽ

കണ്ണൂർ : ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി സ്ഥിരീകരിച്ചു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റിട്ടുള്ളത്. ഇസ്രായേലിൽ നഴ്സായി ജോലി...

ബംഗാളിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂൽ കോൺഗ്രസ്; ശക്തമായ പ്രതിഷേധവുമായി ബിജെപി

കാമുകനെ കാണുന്നത് വിലക്കി; 16 കാരി അമ്മയ്ക്ക് വിഷം നൽകി

ബറേലി : കാമുകനെ കാണുന്നത് വിലക്കിയതിന് പതിനാറുകാരി അമ്മയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ചായയിൽ വിഷം കലർത്തി അമ്മയെ കൊലപ്പെടുത്താനാണ് പെൺകുട്ടി...

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം വേണം; ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയാൽ… : എംഎ ബേബി

തിരുവനന്തപുരം : ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ, ഹമാസ് ഭീകരരെ പിന്തുണച്ച് സിപിഎം നേതാവ് എംഎ ബേബി. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നൽകിയ തിരിച്ചടി...

സമസ്ത നേതാവിന്റെ ‘ അഴിഞ്ഞാട്ടക്കാരി’ പരാമർശം; കുടുംബശ്രീ പരിപാടിയിൽ തട്ടം ഊരി പ്രതിഷേധിച്ച് വിപി സുഹറ; വേദിയിൽ നിന്ന് ഇറക്കിവിട്ട് സംഘാടകർ

സമസ്ത നേതാവിന്റെ ‘ അഴിഞ്ഞാട്ടക്കാരി’ പരാമർശം; കുടുംബശ്രീ പരിപാടിയിൽ തട്ടം ഊരി പ്രതിഷേധിച്ച് വിപി സുഹറ; വേദിയിൽ നിന്ന് ഇറക്കിവിട്ട് സംഘാടകർ

കോഴിക്കോട്; സമസ്ത നേതാവ് ഉമർ ഫൈസിയുടെ അഴിഞ്ഞാട്ടക്കാരി പരമാർശത്തിന് എതിരെ തട്ടം നീക്കം പ്രതിഷേധിച്ച് സാമൂഹ്യപ്രവർത്തക വിപി സുഹറ. നല്ലളം സ്‌കൂളിൽ നടന്ന കുടുബശ്രീ തിരികെ സ്‌കൂളിലേക്ക്...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

സ്‌കൂൾ വളപ്പിലെ തണൽ മരം മുഖ്യമന്ത്രിയുടെ ഫ്‌ളെക്‌സിലെ മുഖം മറച്ചു, പിന്നാലെ വെട്ടി മുറിച്ചു; വിമർശനവുമായി കോൺഗ്രസ്

കണ്ണൂർ; ഫ്‌ലെക്‌സ് ബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്‌കൂൾ വളപ്പിലെ തണൽ മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റിയതായി ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ്'അങ്ങാടിയിൽ തോറ്റതിന്...

ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്തേക്ക് കടക്കാൻ വിമാനത്താവളത്തിൽ; പിടികൂടി എൻഐഎക്ക് കൈമാറി

ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്തേക്ക് കടക്കാൻ വിമാനത്താവളത്തിൽ; പിടികൂടി എൻഐഎക്ക് കൈമാറി

തിരുവനന്തപുരം : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടികൂടി. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി സുൾഫി ഇബ്രാഹിമിനെയാണ് വിമാനത്താവളത്തിൽ...

ബിജെപിയുടെ സഹകരണ അദാലത്തുകളിൽ പരാതി പ്രളയം; പുറത്തു വരുന്നത് തട്ടിപ്പിലെ എൽഡിഎഫ്, യുഡിഎഫ് സഹകരണം ; താമരക്കുടി സഹകരണ ബാങ്കിലും പണം നഷ്ടമായി നിക്ഷേപകർ

കൊട്ടാരക്കര : താമരക്കൂടി സഹകരണ ബാങ്കിൽ 12 കോടിയുടെ അഴിമതി നടത്തിയവർക്കെതിരെ ബിജെപി സംഘടിപ്പിച്ച സഹകരണ അദാലത്തിൽ പരാതി പ്രളയം. താമരക്കുടി കൈലാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സഹകരണ...

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്; ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മ കഥക്കാണ് പുരസ്‌കാരം

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്; ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മ കഥക്കാണ് പുരസ്‌കാരം

തിരുവനന്തപുരം∙: 47–ാം വയലാർ സാഹിത്യ പുരസ്കാരം സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ...

ഹമാസ് ഭീകരാക്രമണം; കേരളത്തിൽ നിന്നുള്ള തീർത്ഥാടക സംഘം പലസ്തീനിൽ കുടുങ്ങിക്കിടക്കുന്നു

ഹമാസ് ഭീകരാക്രമണം; കേരളത്തിൽ നിന്നുള്ള തീർത്ഥാടക സംഘം പലസ്തീനിൽ കുടുങ്ങിക്കിടക്കുന്നു

കൊച്ചി : കേരളത്തിൽ നിന്ന് പോയ 45 അംഗ തീർത്ഥാടക സംഘം പലസ്തീനിൽ കുടുങ്ങിയതായി റിപ്പോർട്ട്. തീർത്ഥാടനത്തിന്റെ ഭാഗമായി 45 അംഗ സംഘം ഈജിപ്തിലേക്ക് പോകുന്നതിനിടെയാണ് ഹമാസ്...

വീട്ടിൽ കിടക്കുകയായിരുന്ന വൃദ്ധയുടെ ഒന്നരപവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ്

വീട്ടിൽ കിടക്കുകയായിരുന്ന വൃദ്ധയുടെ ഒന്നരപവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ്

കൊയിലാണ്ടി: സ്വഗൃഹത്തിൽ കട്ടിലിൽ വിശ്രമിക്കുകയായിരുന്ന വൃദ്ധയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്തു മോഷ്ടാവ് കടന്നു. കൊരയങ്ങാട് തെരുകൊമ്പന്‍കണ്ടി ചിരുതേയി അമ്മയുടെ ആഭരണമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഞായറാഴ്ച...

Latest News