കോഴിക്കോട് : തിമിലംഗങ്ങള് കൂട്ടത്തോടെ ചത്ത് കരയ്ക്കടിയുന്നതിന്റെ കാരണം കണ്ടെത്താന് ഇന്ത്യന് തീരത്തെ കടല് സസ്തനികളുടെ ശാസ്ത്രീയ വിവിവര ശേഖരണത്തിനുള്ള 100 ദിവസ സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കമായി....
തിരുവനന്തപുരം: വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷകൾ ഒഴിവാക്കണമെന്ന മുസ്ലീം സംഘടനകൾ ആവശ്യമുന്നയിച്ചതിനോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. അങ്ങനെയെങ്കിൽ തിങ്കൾ മുതൽ ശനിവരെ അവധി പ്രഖ്യാപിക്കണമെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്ക്...
കോഴിക്കോട്: സിഐടിയു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻറെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവ് ആയിരുന്നു ആനത്തലവട്ടം...
കോട്ടയം : കേരള പേപ്പര് മില്ലില് വൻ തീ പിടിത്തം. കോട്ടയം വെള്ളൂരിൽ സ്ഥിതി ചെയ്യുന്ന കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൻ്റെ പേപ്പര് മില്ലിലാണ് തീ പിടിത്തം...
തിരുവനന്തപുരം: ഭീഷണിയുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് കണക്കിന് കൊടുത്ത് പ്രിൻസിപ്പാൾ. തിരുവനന്തപുരം നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പാളാണ് എസ്എഫ്ഐ പ്രവർത്തകരെ വിരട്ടിയോടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി...
എറണാകുളം: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് ചോദ്യം ചെയ്ത കോടതി ഉപകരണങ്ങൾ...
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീർഘകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈകീട്ടോടെയായിരുന്നു അന്ത്യം. ഏതാനും...
എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എം.കെ കണ്ണന് കുരുക്ക് മുറുകുന്നു. സ്വത്തുക്കൾ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണന് വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ...
കൊല്ലം : ജില്ലയില് വീണ്ടും ഭക്ഷണത്തിന്റെ പേരില് സംഘര്ഷം. പൊറോട്ടയും ബീഫും കടം നല്കിയില്ലെന്നാരോപിച്ച് യുവാവ് ഭക്ഷണത്തില് മണ്ണ് വാരിയിട്ടു. സംഭവത്തില് എഴുകോണ് പരുത്തുംപാറ സ്വദേശി അനന്തുവിനെ...
കോഴിക്കോട് : തട്ടം പരാമർശത്തിലെ സിപിഎം നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് വ്യക്തമാക്കി. സിപിഎം ഇപ്പോൾ അതിവേഗത്തിൽ വർഗീയ...
ഇന്ന് കേരളത്തിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ട്രെയിൻ സർവ്വീസാണ് വന്ദേഭാരതിലേത്. കുറഞ്ഞ സമയത്തിനുള്ളിൽ രാജകീയമായി തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നുവെന്ന സവിശേഷതയാണ് ജനങ്ങളെ വന്ദേഭാരത് എക്സ്പ്രസിലേക്ക് അടുപ്പിച്ചത്. വിഷുസമ്മാനമായി...
കൊച്ചി : കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം പ്രവർത്തകൻ കെപി രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി...
തിരുവനന്തപുരം; ഇടതുമുന്നണി നേതൃത്വം നല്കുന്ന കണ്ടല സഹകരണ സംഘത്തിൽ തട്ടിപ്പിനിരയായവരെ ചേർത്തുനിർത്തി ബിജെപി. തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപ്പെട്ട പണം തിരച്ചു നൽകണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി...
എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയ്ക്ക് മുൻപിൽ സ്വത്ത് വിവരങ്ങൾ ഹാജരാക്കി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ. പ്രതിനിധികൾ വഴിയാണ് സ്വത്തിന്റെ വിശദാംശങ്ങൾ...
കൊച്ചി; കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച കരുവന്നൂർ തേലപ്പിളളി സ്വദേശി ശശിയുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത സുരേഷ്...
എറണാകുളം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും സി ബി ഐ യ്ക്ക് കോടതി...
ചെന്നൈ; ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ...
തിരുവനന്തപുരം: നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ ആക്രമിച്ച് രണ്ടംഘ സംങം. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41) യാണ് അക്രമിച്ചത്. ഇദ്ദേഹത്തിന്റെ തലയ്ക്ക് കമ്പി കൊണ്ട്...
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് അങ്ങിങ്ങായി ഇടത്തരം മഴയ്ക്കാണ് സാധ്യത. തുലാവർഷാരംഭത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച...
തിരുവനന്തപുരം; സംസ്ഥാനത്തിന്റെ പൊതുകടം പെരുകുന്നത് വലിയ അനർത്ഥങ്ങൾ വഴിയൊരുക്കുമെന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ (ഗിഫ്റ്റ്) പഠനത്തിൽ മുന്നറിയിപ്പ്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies