രൺജീത്ത് ശ്രീനിവാസ് വധക്കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം പുനരാരംഭിച്ചു
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഡ്വ. രൺജീത് ശ്രീനിവാസ് വധക്കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം പുനരാരംഭിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി മുമ്പാകെയാണ് ...








