ഓണം കഴിഞ്ഞപ്പോൾ വളളിപയറിന് വില കിലോയ്ക്ക് 10 മുതൽ 12 രൂപ വരെ!; 400 കിലോ പയർ വിളവെടുത്ത കർഷകനെ സഹായിക്കാൻ കൈകോർത്ത് സോഷ്യൽ മീഡിയ
തൃശൂർ: ഓണക്കാലം പച്ചക്കറിക്ക് തീപിടിച്ച വിലയാണ്. ഇക്കുറിയും അതിന് മാറ്റമില്ലായിരുന്നു. എന്നാൽ ഓണം കഴിഞ്ഞതോടെ വീണ്ടും കർഷകന്റെ വയറ്റത്തടിക്കുകയാണ് കച്ചവടക്കാരും ഇടനിലക്കാരും. അവിട്ടം മുതൽ ഒരു കിലോ ...








