കാട്ടാന

ജോലിക്ക് പോകുന്നതിനിടെ 21 കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി; രക്ഷിക്കാനെത്തിയ 55 കാരനും കൊല്ലപ്പെട്ടു

ജോലിക്ക് പോകുന്നതിനിടെ 21 കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി; രക്ഷിക്കാനെത്തിയ 55 കാരനും കൊല്ലപ്പെട്ടു

മംഗലാപുരം : 21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിലാണ് സംഭവം. രാവിലെ ജോലിക്ക് പോകുകയായിരുന്ന രഞ്ജിത ...

രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങുന്നു; പി.ടി7 കൂട്ടിലായിട്ടും ധോണിക്കാർ ഭയന്നുതന്നെ

സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു

ബംഗളൂരു : സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു. കർണാടകയിലെ മടിക്കരയിൽ കൊഡഗ് ജില്ലയിലെ സോംവാർപേട്ട് താലൂക്കിലെ എളനീര്ഗുണ്ടി എസ്റ്റേറ്റിലാണ് സംഭവം. നിഡ്ത റിസർവ് വനത്തിൽ നിന്ന് ...

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി

തൊടുപുഴ: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് മന്ത്രി. ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ...

പിതാവിനെ സംസ്‌കരിക്കാൻ കുഴിയെടുക്കുന്നതിനിടെ കാട്ടാന ആക്രമണം; സഹോദരങ്ങൾക്ക് പരിക്കേറ്റു

പിതാവിനെ സംസ്‌കരിക്കാൻ കുഴിയെടുക്കുന്നതിനിടെ കാട്ടാന ആക്രമണം; സഹോദരങ്ങൾക്ക് പരിക്കേറ്റു

വയനാട് ; വയനാട്ടിൽ പിതാവിനെ സംസ്‌കരിക്കാൻ കുഴിയെടുക്കുന്നതിനിടെ സഹോദരങ്ങൾക്ക് നേരെ കാട്ടാന ആക്രമണം. ചേകാടിയിലാണ് സംഭവം. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. വനത്തിനുള്ളിലെ ...

കാട്ടാനക്കൂട്ടത്തെ ഓടിക്കാനെത്തിയ വനംവകുപ്പ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരിച്ചത് ശാന്തൻപാറയിലെ ശക്തിവേൽ

കാട്ടാനക്കൂട്ടത്തെ ഓടിക്കാനെത്തിയ വനംവകുപ്പ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരിച്ചത് ശാന്തൻപാറയിലെ ശക്തിവേൽ

ഇടുക്കി : ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പന്നിയാർ ...

Latest News