3 lashkar terrorists arrested

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേന നടത്തിയ സംയുക്ത തിരച്ചിലിൽ നിരോധിത ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ മൂന്ന് സഹായികളെ അറസ്റ്റ് ചെയ്തതോടെ വൻ ഭീകരാക്രമണ ഗൂഢാലോചന തകർത്തു. ...

Latest News