Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

by Brave India Desk
Nov 28, 2026, 08:54 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുകൊണ്ട് പൊതുസ്ഥലത്ത് ചുവരെഴുത്ത് നടത്തിയ സംഭവത്തിൽ കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തു. നഗരത്തിലെ രാജേന്ദ്ര മൈതാനത്തുള്ള പൊതുശുചിമുറിയുടെ ചുമരിലാണ് പ്രധാനമന്ത്രിക്കെതിരെയുള്ള മോശം പരാമർശങ്ങൾ കണ്ടെത്തിയത്. കലൂർ സ്വദേശിയായ ടി. ബാലചന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഇംഗ്ലീഷിൽ ഗ്രാഫിറ്റി മാതൃകയിലാണ് ഈ അധിക്ഷേപ വാചകങ്ങൾ ചുമരിൽ എഴുതിവെച്ചിരിക്കുന്നത്. പൊതുജനങ്ങൾ ധാരാളമായി എത്തുന്ന സ്ഥലത്ത് ഇത്തരം എഴുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടും മൈതാനത്തിന്റെ ചുമതലയുള്ള ജിസിഡിഎ അധികൃതർ അത് നീക്കം ചെയ്യാൻ നടപടിയെടുത്തില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. സമൂഹത്തിൽ സ്പർദ്ധയും സംഘർഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോ ഇത് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

Stories you may like

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി പോലീസ് രാജേന്ദ്ര മൈതാനത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പൊതുമുതൽ നശിപ്പിക്കൽ, സാമൂഹിക സമാധാനം തകർക്കൽ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾ മുൻനിർത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags: cochi central policegrafity against PM
Share
Tweet
Send
Share

Latest stories from this section

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

സ്വർണവില വീണ്ടും കുതിച്ചുയർന്നു; ഇന്നലെ കുറഞ്ഞതിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,920 രൂപ, ആഭരണപ്രേമികൾക്ക് തിരിച്ചടി’

Latest News

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies