arms and drugs pak boat

300 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് ഇന്ത്യൻ അതിർത്തിയിൽ  ; വിവരം കൈമാറി എടിഎസ്: ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

300 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് ഇന്ത്യൻ അതിർത്തിയിൽ ; വിവരം കൈമാറി എടിഎസ്: ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

അഹമ്മദാബാദ്:  300 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്താൻ ബോട്ട് കോസ്റ്റ്ഗാർഡിൻറെ പിടിയിൽ .ഗുജറാത്ത് തീരത്ത് നിന്നാണ് ബോട്ട് പിടിയിലായത്.  ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്ന കോസ്റ്റ് ഗാര്‍ഡ് ...

Latest News