10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 1996-ന് ശേഷം ഒരു മത്സരവും 50 ഓവറിൽ കൂടുതൽ നീണ്ടുനിന്നിട്ടില്ലെങ്കിലും, 2004-ലെ ഏഷ്യ കപ്പിൽ ബംഗ്ലാദേശ് ഇടങ്കയ്യൻ സ്പിന്നർ മുഹമ്മദ് റഫീഖ് ഒരു ...














