Saturday, August 24, 2019

Tag: Bishop Franco Mulakkal

കാര്‍ട്ടൂണ്‍ വിവാദം : സര്‍ക്കാരിനെ തള്ളി ലളിതകലാ അക്കാദമി ‘ പുരസ്കാരം പിന്‍വലിക്കില്ല ‘

കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെയും , സര്‍ക്കാരിനെയും തള്ളി ലളിതകലാ അക്കാദമി. ജൂറിയുടെ തീരുമാനം അന്തിമം ആണെന്നും ഏകകണ്ഠമായ തീരുമാനം ആണെന്നും അക്കാദമി വ്യക്തമാക്കി. ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടിനല്‍കി

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടിനല്‍കി. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് കൈമാറി. കേസ് വീണ്ടും ജൂണ്‍ ഏഴിന് പരിഗണിക്കും. പീഡന കേസില്‍ ...

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സ്വീകരിച്ചു;കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്‌

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മൂലയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു.ഈ മാസം പത്താം തീയതി പ്രതി കോടതിയിൽ ഹാജരാകണമെന്നാണ് കോടതി ഉത്തരവ്.പാലാ ജുഡീഷ്യൽ ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു . വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ...

Kochi:  Nuns protest against the delay in action against Roman Catholic Church Bishop alleged accused of sexually exploiting a nun in Kochi, Saturday, Sept 08, 2018. (PTI Photo)(PTI9_8_2018_000180B) *** Local Caption ***

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുള്ള കുറ്റപത്രം വൈകുന്നു ; കന്യാസ്ത്രീകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുള്ള ബലാത്സംഗകേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് . കുറ്റപത്രം നല്‍കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കന്യാസ്ത്രീകള്‍ സമരവുമായി വീണ്ടും രംഗത്ത് ഇറങ്ങുന്നത് . ഈ ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരി പഞ്ചാബ് പൊലീസിന്‍റെ പിടിയിൽ;പത്ത് കോടി രൂപ പിടിച്ചെടുത്തു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്നു പത്തു കോടി രൂപ പിടിച്ചെടുത്തു.ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ [ ട്രെയിലര്‍ ]

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു . " ദി ഡാര്‍ക്ക്‌ ഷേഡ്‌സ് ഓഫ് എയ്ഞ്ചല്‍ ആന്‍ഡ്‌ ദി ഷെപ്പേര്‍ഡ്" എന്നാണ് പേരിട്ടിരിക്കുന്നത് ...

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സാംസ്‌കാരിക നായകര്‍: സ്ഥലം മാറ്റം തടയണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സാംസ്‌കാരിക നായകര്‍ രംഗത്ത്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള സഭയുടെ നീക്കത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇവര്‍ ...

“ബിഷപ്പ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു”: സ്ഥലം മാറ്റം മുഖ്യമന്ത്രി തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കന്യാസ്ത്രീകളുടെ കത്ത്

പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കന്യാസ്ത്രീകളുടെ ...

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം

പിഡനാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ നാല് കന്യാസ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം ലഭിച്ചു. സമരത്തിന് നേതൃത്വം വഹിച്ച സിസ്റ്റര്‍ അനുപമയ്ക്ക് പഞ്ചാബിലേക്കാണ് സ്ഥലം ...

” സിസ്റ്റര്‍ ലൂസി ; മാന്യതയുണ്ടെങ്കില്‍ സന്യാസിനിവസ്ത്രം ഊരിവെച്ച് പുറത്ത് വരിക ; വിശ്വാസത്തിന് നേരെ കൊഞ്ഞനം കുത്തുന്ന അല്പത്തരം കാണിക്കരുത് ” സിന്ധു ജോയ്

പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിന് കത്തോലിക്ക സഭ നടപടി സ്വീകരിച്ച സിസ്റ്റര്‍ ലൂസിയെ വിമര്‍ശിച്ച് സിന്ധു ജോയ് . കുമാരി ലൂസിയോട്‌ പറയാനുള്ളത് ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു: സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കിയേക്കുമെന്ന് സൂചന

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് 109 ദിവസം കഴിയുമ്പോഴാണ് സ്‌പെഷ്യല്‍ ...

“ലാപ്ടോപ്‌ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദുചെയ്യും ” ബിഷപ്പിന് അന്ത്യശാസനം നല്‍കി പോലീസ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനം നല്‍കി പോലീസ് . പോലീസ് ആവശ്യപ്പെട്ടിട്ടും ഇതുവരെ മുളക്കല്‍ ലാപ്ടോപ്‌ ഹാജരാക്കിയിട്ടില്ല . കന്യസ്ത്രീയ്ക്കെതിരെ ബിഷപ്പ് ...

ബിഷപ്പിന് ജാമ്യമില്ല, വീണ്ടും ജയിലിലേക്ക്

പീഡനാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഒക്ടോബര്‍ 20 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. രണ്ട് ദിവസത്തെ പൊലീസ് ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം മാണി ജയിലെത്തി സന്ദര്‍ശിച്ചു

ബലാത്സംഗക്കേസില്‍ പാലാ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം മാണി സന്ദര്‍ശിച്ചു . പാലാ സബ് ജയിലില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച . സുവിശേഷ ശുശ്രൂഷ ...

കാരാഗൃഹത്തിലുള്ളവരെ സന്ദര്‍ശിക്കുന്നത് ദൈവീക ശുശ്രൂഷയെന്ന് ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാണി

കാരാഗൃഹത്തിലുള്ളവരെ സന്ദര്‍ശിക്കുന്ന ദൈവീക ശുശ്രൂഷയാണെന്ന് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ച ശേഷം കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണി പറഞ്ഞു. പാലാ ...

ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച: പ്രതി പുറത്തിറങ്ങിയാല്‍ അന്വേഷണം അട്ടിമറിക്കാനിടയുണ്ടെന്ന് പോലിസ്

കൊച്ചി: പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ജാമ്യത്തിലിറങ്ങിയാല്‍ പ്രതി കേസ് അട്ടുമറിക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും ...

ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയെന്ന് ‘മിഷനറീസ് ഓഫ് ജീസസ്’: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പീഡനാരോപണക്കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് മിഷനറീസ് ഓഫ് ജീസസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ...

ഫ്രാങ്കോ മുളക്കല്‍ ജയിലില്‍, ബിഷപ്പിന് കൂട്ട് പെറ്റികേസിലെ രണ്ട് പ്രതികള്‍, കിടപ്പ് തറയില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അഴിക്കുള്ളിലായി. പാലാ കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ അടുത്ത മാസം ഒക്ടോബര്‍ ആറ് വരെ കോടതി റിമാന്റ് ...

“ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകം”: കന്യാസ്ത്രീകളുടെ സമരത്തെയും തള്ളിപ്പറഞ്ഞ് കെ.സി.ബി.സി

പീഡനാരോപിതനായ ബിഷ്പ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരളാ കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി). കെ.സി.ബി.സി ഔദ്യോഗിക വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ...

Page 1 of 3 1 2 3

Latest News