cardinal mar george alenchery

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമി ഇടപാടിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമി ഇടപാടിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ് ...

സഭ ഭൂമി ഇടപാട് വിവാദം ; മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടിനെതിരെ അപ്പീലുമായി വൈദികർ

സഭ ഭൂമി ഇടപാട് വിവാദം ; മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടിനെതിരെ അപ്പീലുമായി വൈദികർ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തിൽ സീറോ മ​ല​ബാ​ർ സ​ഭ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടിനെതിരെ പത്ത് ദിവസത്തിനകം വത്തിക്കാൻ സുപ്രീം ട്രൈബ്യൂണലിൽ ...

നിർണ്ണായക നീക്കവുമായി ബിജെപി; കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ

നിർണ്ണായക നീക്കവുമായി ബിജെപി; കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞടുപ്പ് ചുമതലയുളള കര്‍ണാടക ഉപമുഖ്യമന്ത്രി ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാർ. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രിയിൽ പ്രതീക്ഷയെന്ന് സഭാ പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. ...

Latest News