പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന കുട്ടിക് നേരെ പേനയെറിഞ്ഞു; മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെട്ടു; അധ്യാപികയ്ക്ക് കഠിനതടവ്
തിരുവനന്തപുരം: പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന മൂന്നാം ക്ലാസുകാരന്റെ നേരെ വലിച്ചെറിഞ്ഞ പേന കണ്ണിൽ കൊണ്ട് കാഴ്ച നഷ്ടപ്പെട്ടു എന്ന കേസിൽ അധ്യാപികയ്ക് ഒരു വർഷം കഠിന തടവും മൂന്നു ...








