china defence minister visit India

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം:  ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

ന്യൂഡൽഹി: ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും. ഷാങ്ഹായ് കോർപ്പറേഷൻ  ഓർഗനൈസേഷൻസ്  (എസ്‌സിഒ) ഉച്ചകോടിയോട് അനുബന്ധിച്ചുള്ള   പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ്  ലി ...

Latest News