CINEMA MALAYALAM

ലഹരിക്കെതിരെ പറയുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം; രാഷ്ട്രീയം ദുഷിച്ചു പോയി; സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി ജി.സുധാകരൻ

കള്ളപ്പണം ചെലവാക്കാനാണ് ചിലർ സിനിമാ രംഗത്തു വരുന്നത്, നടീ നടൻമാർ പെട്ടെന്നാണ് കോടീശ്വരൻമാരാകുന്നത് ;പലരും മയക്കുമരുന്നിന് അടിമകളെന്നും ജി സുധാകരൻ

ആലപ്പുഴ:സിനിമാ മേഖലയിലേക്ക് കോടിക്കണക്കിന് രൂപ വരുന്നുണ്ട്, ഇതിൻറെ ഉറവിടം എവിടെയാണെന്ന്   ആർക്കുമറിയില്ലെന്ന് മന്ത്രി ജി. സുധാകരൻ.   കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് കടന്നുവരുന്നതെന്നും   സുധാകരൻ വ്യക്തമാക്കി.  ...

Latest News