Cochin Shipyard

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

ഇന്ത്യയുടെ നാവിക ശേഷിക്കും കപ്പൽനിർമാണ മേഖലയ്ക്കും പുതിയ കരുത്തേകുന്ന നീക്കവുമായി കൊച്ചി ഷിപ്യാർഡും യുഎഇ ആസ്ഥാനമായ ഡ്രൈഡോക്സ് വേൾഡും കൈകോർക്കുന്നു. കൊച്ചിയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയെ ...

യൂറോപ്പിൽ നിന്നും ആയിരം കോടി രൂപയുടെ കരാർ; കൊച്ചി കപ്പൽ ശാലയ്ക്ക് നിർണായക നേട്ടം

യൂറോപ്പിൽ നിന്നും ആയിരം കോടി രൂപയുടെ കരാർ; കൊച്ചി കപ്പൽ ശാലയ്ക്ക് നിർണായക നേട്ടം

എറണാകുളം:കപ്പൽ നിർമ്മാണ രംഗത്ത് കൊച്ചി കപ്പൽ ശാലയ്ക്ക് നിർണായക നേട്ടം. കപ്പൽ നിർമ്മാണത്തിനായി യൂറോപ്പിൽ നിന്നും ആയിരം കോടി രൂപയുടെ കരാർ ലഭിച്ചു. വ്യവസായ മന്ത്രി പി. ...

ഇന്ന് സൗഭാഗ്യ ദിനമെന്ന് നരേന്ദ്രമോദി ; കേരളത്തിനായി 4000 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു

ഇന്ന് സൗഭാഗ്യ ദിനമെന്ന് നരേന്ദ്രമോദി ; കേരളത്തിനായി 4000 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു

എറണാകുളം : ഇന്ന് സൗഭാഗ്യ ദിനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ പൂർത്തിയാക്കിയ 4000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് ഇന്ന് സൗഭാഗ്യ ദിനമാണെന്ന് ...

കൊച്ചിൻ ഷിപ്പ് യാർഡിൽ പൂർത്തീകരിച്ചിരിക്കുന്നത് 2769 കോടി രൂപയുടെ വികസന പദ്ധതികൾ ; ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

കൊച്ചിൻ ഷിപ്പ് യാർഡിൽ പൂർത്തീകരിച്ചിരിക്കുന്നത് 2769 കോടി രൂപയുടെ വികസന പദ്ധതികൾ ; ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

എറണാകുളം : കൊച്ചിൻ ഷിപ്പ് യാർഡിൽ പൂർത്തീകരിച്ചിരിക്കുന്ന 2769 കോടി രൂപയുടെ വികസന പദ്ധതികൾ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഷിപ്പ് ...

രാജ്യത്തിന് വേണ്ടി പല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ഊർജ്ജം പണം കൊടുത്ത് വാങ്ങാൻ കഴിയില്ല; തുണ ചാരിറ്റബിൾ സൊസൈറ്റി പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് കൊച്ചിൻ ഷിപ്പ്‌യാർഡ് എംഡി

രാജ്യത്തിന് വേണ്ടി പല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ഊർജ്ജം പണം കൊടുത്ത് വാങ്ങാൻ കഴിയില്ല; തുണ ചാരിറ്റബിൾ സൊസൈറ്റി പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് കൊച്ചിൻ ഷിപ്പ്‌യാർഡ് എംഡി

ആലപ്പുഴ: രാഷ്ട്രത്തിന് വേണ്ടി പല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ഊർജ്ജം പണം കൊടുത്ത് വാങ്ങാൻ കഴിയില്ലെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് എംഡി മധു എസ് നായർ. ആലപ്പുഴയിൽ ...

കൊച്ചി കപ്പല്‍ശാലക്കെതിരേ തുടർച്ചയായി മൂന്നാം തവണയും ഭീഷണി; ഇത്തവണ ഭീഷണി പോലീസ് അന്വേഷണ സംഘത്തിന്

കൊച്ചി: കൊച്ചി കപ്പൽശാലക്ക് നേരെ വീണ്ടും ഭീഷണി. നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഇത്തവണ ഭീഷണി ലഭിച്ചിരിക്കുന്നത്. കപ്പൽശാല തകർക്കുമെന്ന ഭീഷണി ...

കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ കറാച്ചിയിലും ജോലി ചെയ്തു; പാക്ക് സംഘടനകളുമായി ബന്ധമെന്ന് സംശയം

കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ കറാച്ചിയിലും ജോലി ചെയ്തു; പാക്ക് സംഘടനകളുമായി ബന്ധമെന്ന് സംശയം

കൊച്ചി: കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ ഈദ് ഗുൽ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് അന്വേഷണ സംഘം പറഞ്ഞു. ...

കൊച്ചിയിൽ പിടിയിലായ അഫ്ഗാൻ പൗരൻ പാകിസ്ഥാനിൽ ജോലി ചെയ്തിരുന്നയാൾ ; ചോദ്യം ചെയ്യലിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നു; തന്ത്രപ്രധാന മേഖലകളിലെ വിദേശികളുടെ കണക്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ്

തിരുവനന്തപുരം: കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ അഫ്ഗാൻ പൗരൻ ഈദ്ഗുല്ലുമായി (അബ്ബാസ് ഖാൻ–22) ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രതയിൽ. പ്രതിരോധവകുപ്പിനു ...

കൊച്ചിൻ ഷിപ്പ്‍യാഡിൽ അഫ്ഗാൻ പൗരൻ ജോലി ചെയ്തിരുന്നത് പ്രതിരോധ സേനയ്ക്കായി നിർമാണം പുരോഗമിക്കുന്ന വിമാനവാഹിനിയില്‍; ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ഐബി; സംഭവത്തിൽ ദുരൂഹത

കൊച്ചിൻ ഷിപ്പ്‍യാഡിൽ അഫ്ഗാൻ പൗരൻ ജോലി ചെയ്തിരുന്നത് പ്രതിരോധ സേനയ്ക്കായി നിർമാണം പുരോഗമിക്കുന്ന വിമാനവാഹിനിയില്‍; ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ഐബി; സംഭവത്തിൽ ദുരൂഹത

  കൊച്ചി: കൊച്ചിൻ ഷിപ്പ്‍യാഡിൽ വ്യാജ രേഖകൾ ചമച്ചു ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ ഈദ് ഗുല്‍ അറസ്റ്റിലായ സംഭവം ഗൗരവമായി എടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ. ...

മൂന്നു വര്‍ഷമായി കൊച്ചിൻ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്യുന്നത് വ്യാജരേഖയിൽ; അഫ്ഗാൻ പൗരൻ പിടിയിൽ

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ജോലി ചെയ്യുകയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഫ്ഗാൻ പൗരനായ ഈദ് ഗുള്‍ ...

രണ്ട് ദിവസത്തെ സന്ദർശനത്തിന് ഫ്രഞ്ച് യുദ്ധക്കപ്പലുകൾ കൊച്ചിയിൽ

രണ്ട് ദിവസത്തെ സന്ദർശനത്തിന് ഫ്രഞ്ച് യുദ്ധക്കപ്പലുകൾ കൊച്ചിയിൽ

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് നാവികസേനയുടെ വിമാനവാഹിനി യുദ്ധക്കപ്പലുകൾ ബുധനാഴ്ച കൊച്ചിയിലെത്തി. ഇരു രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള സൈനിക ബന്ധത്തിന്റെ പ്രതിഫലനമായാണ് ഫ്രഞ്ച് കപ്പലുകൾ രണ്ട് ...

Latest News