Covid 19 Lockdown Kerala

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് വധഭീഷണി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഫോണിലാണ് ഭീഷണിയെത്തിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി അനിൽ, ബെംഗളൂരു സ്വദേശി പ്രേംരാജ് നായർ ...

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി; അറിയാം മാറ്റിയ നിയന്ത്രണങ്ങൾ

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

കടുത്ത നിയന്ത്രണങ്ങളോടെ ഇന്നും ലോക്ക്ഡൌൺ; ഇളവുകൾ നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഇന്നും തുടരും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് വാരാന്ത്യ ലോക്ക്ഡൗണുകൾ. ഇളവുകൾ നാളെ മുതൽ പതിവുപോലെ. ...

സംസ്ഥാനത്ത് ഇന്ന് മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി അനുസരിച്ചുള്ള കൂടുതൽ നിയന്ത്രണങ്ങൾ; ട്രിപ്പിൾ ലോക്‌ഡൗണും, ലോക്ക് ടൗണും കൂടും ; ടി പി ആർ 6 ന് താഴെ മാത്രം ഇളവുകൾ

സംസ്ഥാനത്ത് ഇന്ന് മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി അനുസരിച്ചുള്ള കൂടുതൽ നിയന്ത്രണങ്ങൾ; ട്രിപ്പിൾ ലോക്‌ഡൗണും, ലോക്ക് ടൗണും കൂടും ; ടി പി ആർ 6 ന് താഴെ മാത്രം ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഇന്നുമുതൽ. മുൻ ആഴ്ച്ചകളേക്കാൾ കർശനമാണ് വ്യവസ്ഥകൾ. ടിപിആർ 6ന് താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും ഇളവുകൾ. 18 ന് ...

കൊവിഡ് കാലത്ത് കേരളത്തിൽ നടന്ന പൊലീസ് അതിക്രമങ്ങൾ ചർച്ചയാകുന്നു; ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു

കൊവിഡ് കാലത്ത് കേരളത്തിൽ നടന്ന പൊലീസ് അതിക്രമങ്ങൾ ചർച്ചയാകുന്നു; ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു

ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസ് മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു. ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ രാജി വെക്കുകയാണെന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ ...

Latest News