‘പരമ്പരാഗതമായ ആഘോഷങ്ങളെ തടയാനുള്ള വ്യാജ പ്രചാരണങ്ങൾ’ ; ദീപാവലി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന വാദം തള്ളി യോഗി ആദിത്യനാഥ്
ദീപാവലി ആഘോഷങ്ങളെ തുടർന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് വലിയതോതിൽ മലിനീകരണത്തിന് കാരണമാകുമെന്ന ...








